Thursday, July 18th, 2019

പത്തനംതിട്ടയില്‍ പശുക്കളെ കയറ്റിയ വാഹനം തടഞ്ഞു

      പത്തനംതിട്ട: പശുക്കളെ കയറ്റി പോയ വാഹനം പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ ബി ജെ പി പ്രവര്‍ത്തകര്‍ തടഞ്ഞു. എഴുമറ്റൂരിലെ വീടുകളില്‍ നിന്നും വാങ്ങിയ പശുക്കളുമായി ചങ്ങനാശ്ശേരിയിലേക്ക് പോവുകയായിരുന്ന വാഹനമാണ് തടഞ്ഞത്. മൂന്ന് പശുക്കളാണ് വണ്ടിയിലുണ്ടായിരുന്നത്. ഓട്ടോയിലെത്തിയ ആറംഗ സംഘം, മല്ലപ്പള്ളി താലൂക്ക് ആശുപത്രിക്ക് സമീപംവച്ച് വാഹനം തടയുകയായിരുന്നു. പശുക്കളെ കുത്തിനിറച്ചാണ് കൊണ്ടുപോകുന്നതെന്ന് ആരോപിച്ചായിരുന്നു വാഹനം തടഞ്ഞത്. തുടര്‍ന്ന് രണ്ട് പശുക്കളെ വാഹനത്തില്‍ നിന്നും ഇറക്കിയശേഷം ഇവര്‍ മടങ്ങി. പിന്നീട് ഡ്രൈവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, … Continue reading "പത്തനംതിട്ടയില്‍ പശുക്കളെ കയറ്റിയ വാഹനം തടഞ്ഞു"

Published On:Jun 9, 2017 | 8:00 am

Cow Cattle Full 9189

 

 

 
പത്തനംതിട്ട: പശുക്കളെ കയറ്റി പോയ വാഹനം പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ ബി ജെ പി പ്രവര്‍ത്തകര്‍ തടഞ്ഞു. എഴുമറ്റൂരിലെ വീടുകളില്‍ നിന്നും വാങ്ങിയ പശുക്കളുമായി ചങ്ങനാശ്ശേരിയിലേക്ക് പോവുകയായിരുന്ന വാഹനമാണ് തടഞ്ഞത്. മൂന്ന് പശുക്കളാണ് വണ്ടിയിലുണ്ടായിരുന്നത്. ഓട്ടോയിലെത്തിയ ആറംഗ സംഘം, മല്ലപ്പള്ളി താലൂക്ക് ആശുപത്രിക്ക് സമീപംവച്ച് വാഹനം തടയുകയായിരുന്നു. പശുക്കളെ കുത്തിനിറച്ചാണ് കൊണ്ടുപോകുന്നതെന്ന് ആരോപിച്ചായിരുന്നു വാഹനം തടഞ്ഞത്. തുടര്‍ന്ന് രണ്ട് പശുക്കളെ വാഹനത്തില്‍ നിന്നും ഇറക്കിയശേഷം ഇവര്‍ മടങ്ങി. പിന്നീട് ഡ്രൈവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, കണ്ടാലറിയാവുന്ന ആറ് ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ കീഴ്‌വായ്പ്പൂര്‍ പോലീസ് കേസെടുത്തു.

LIVE NEWS - ONLINE

  • 1
    49 mins ago

    വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി കെ എസ്‌യു പഠിപ്പുമുടക്കും

  • 2
    2 hours ago

    വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍

  • 3
    4 hours ago

    കൊച്ചിയില്‍ വീണ്ടും തീപിടുത്തം

  • 4
    5 hours ago

    ക്രിക്കറ്റില്‍ പുതിയ മാറ്റങ്ങള്‍

  • 5
    6 hours ago

    കര്‍ണാടകത്തില്‍ എന്തും സംഭവിക്കും

  • 6
    9 hours ago

    ബാബ്‌റി മസ്ജിദ് കേസില്‍ ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി

  • 7
    9 hours ago

    ബാബ്‌റി മസ്ജിദ് കേസ്; ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കും

  • 8
    10 hours ago

    ശരവണഭവന്‍ ഹോട്ടലുടമ രാജഗോപാല്‍ അന്തരിച്ചു

  • 9
    10 hours ago

    ചന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച