Monday, November 12th, 2018

        ത്രീ ഡി ആനിമേഷന്‍ ലോകത്ത് വിനീത് ഇഫക്ട ലോക ശ്രദ്ധനേടുന്നു. സ്‌റ്റോപ് മോഷന്‍ ഫ്രെയിമില്‍ പുത്തന്‍ പരീക്ഷണം നടത്തിയാണ് വിനീത് സവിശേഷമായ നേട്ടം കൈവരിച്ചത്. ജീവനില്ലാത്ത ഒന്നിന് സ്വന്തമായി ചലനാത്മകത നല്‍കുന്ന ഗുട്ടന്‍സ് ഒരു സോഫ്റ്റ്‌വെയറിന്റെയും പിന്തുണയില്ലാതെ പൂര്‍ണമായും മാനുവലായി നല്‍കുന്നതാണ് സ്‌റ്റോപ് മോഷന്‍. ഫ്രെയിം ബൈ ഫ്രെയിം ഫോട്ടോഗ്രാഫുകള്‍ ഒരുമിച്ച് സാധ്യമാക്കുന്ന മിഥ്യാ ചലനം സൃഷ്ടിച്ചെടുക്കുന്നതാണിത്. ഹോളിവുഡില്‍ 1897ല്‍ ‘ഹംപ്റ്റി ഡംപ്റ്റി സര്‍ക്കസ്’ വീഡിയോയിലൂടെയാണ് ആദ്യമായി ഇത് പരീക്ഷിക്കുന്നത്. ആല്‍ബര്‍ട്ട് … Continue reading "ആനിമേഷന്‍ ലോകത്തെ വിനീത് ഇഫക്ട്"

READ MORE
          വാഷിംഗ്ടണ്‍ : ഹൈദരാബാദ് സ്വദേശി സത്യ നെദെല്ലയെ മൈക്രോസോഫ്റ്റ് മേധാവിയായി തെരഞ്ഞെടുത്തു. കമ്പനിയുടെ ചരിത്രത്തിലെ മൂന്നാമത്തെ സി.ഇ. ഒയാണ് നാല്‍പ്പത്തിയാറുകാരനായ നാദെല്ലെ.നിലവില്‍ മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് കമ്പ്യൂട്ടിങ് വിഭാഗം മേധാവിയായിരുന്നു സത്യ. എന്‍ജിനീയറിംഗ് പ്രാഗത്ഭ്യമുള്ളയാള്‍ കമ്പനിയുടെ തലപ്പത്തെത്തണമെന്ന നിലപാടാണ് സത്യക്ക് തുണയായത്. മൈക്രോസോഫ്റ്റിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിച്ച വിഭാഗമാണ് ക്ലൗഡ് കമ്പ്യൂട്ടിങ് വിഭാഗം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 20.3 ദശലക്ഷം ഡോളറാണ് ഇവര്‍ നേടിക്കൊടുത്ത ലാഭം. ബില്‍ ഗേറ്റ്‌സ് സാങ്കതിക … Continue reading "സത്യ നെദെല്ല മൈക്രോസോഫ്റ്റ് മേധാവി"
          മൈക്രോ സോഫ്റ്റ് തലപ്പത്തേക്ക് ഒരു ഇന്ത്യന്‍ക്കാരന്റെ പേര് കൂടി പറഞ്ഞ് കേള്‍ക്കുന്നു. ഗൂഗിളില്‍ ആന്‍ഡ്രോയ്ഡിന്റെ ചുമതല വഹിക്കുന്ന സുന്ദര്‍ പിച്ചയിയാണ് മൈക്രോസോഫ്റ്റ് മേധാവി പദത്തിലേക്ക് പരിഗണിക്കപ്പെടുന്ന മറ്റൊരു ഇന്ത്യക്കാരനെന്നാണ് ശ്രുതി. ഹൈദരാബാദ് സ്വദേശിയായ സത്യ നാദെല്ല മൈക്രോസോഫ്റ്റിന്റെ പുതിയ മേധാവിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സുന്ദര്‍ പിച്ചയിയുടെ പേരും പറഞ്ഞ് കേള്‍ക്കുന്നത്. സുന്ദറുമായി ഇക്കാര്യത്തില്‍ പലവട്ടം ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞുവത്രേ. തമിഴ്‌നാട്ടില്‍ ജനിച്ച സുന്ദര്‍ , ഖരഗ്പൂര്‍ ഐ.ഐ.ടി.യില്‍ നിന്നാണ് ബിരുദം നേടിയത്. … Continue reading "മൈക്രോ സോഫ്റ്റ് തലപ്പത്തേക്ക് ഒരു ഇന്ത്യന്‍ക്കാരന്‍ കൂടി"
          ഇഗ്ലിഷ് സാഹിത്യ ലോകത്തേക്കുള്ള മലയാളി യുവാവിന്റെ രംഗപ്രവേശം ശ്രദ്ധേയമാവുന്നു. ഇരിങ്ങാലക്കുട വെളാങ്ങല്ലൂര്‍ മഹാലക്ഷ്മിയുടെയും കൃഷ്ണമൂര്‍ത്തിയുടെയും മകന്‍ ഹരികുമാറാണ് നോവലുമായി ഇംഗ്ലീഷ് സാഹീത്യലോകത്ത് ശ്രദ്ധേയനാവുന്നത്. ഹരികുമാറിന്റെ 206 പേജുള്ള W-h-en str-an-g-er-s m-e-e-t എന്ന ഇംഗ്ലീഷ് നോവല്‍ പുറത്തിറങ്ങിയിട്ട് ഒരു മാസമാകുന്നു. ‘സൃഷ്ടി പബ്ലിക്കേഷന്‍സാ’ണ് പുസ്തകത്തിന്റെ പ്രസാധകര്‍. യുവാക്കളുടെ ഇടയില്‍ ശ്രദ്ധനേടിയ നോവലിനെ കുറിച്ചുള്ള ചര്‍ച്ചകളും നിരൂപണങ്ങളും ചാനലുകളിലും ബ്ലോഗുകളിലും ചൂടുപിടിക്കുകയാണ്. ബി.ടെക്കിന് പഠിക്കുന്ന കാലം, ഡല്‍ഹി മെട്രോയില്‍ വച്ച് ഒരു … Continue reading "‘സ്‌ട്രേഞ്ചേഴ്‌സ് മീറ്റ് ‘നെഞ്ചോട് ചേര്‍ത്ത്…"
        ബര്‍ളിന്‍: മെസ്സിയുടെ കോട്ടിന് എട്ടരകോടി രൂപ. സൂറിക്കില്‍ കഴിഞ്ഞ ദിവസം നടന്ന ലോക ഫുട്‌ബോളര്‍ സമ്മാനദാന ചടങ്ങില്‍ പങ്കെടുക്കാനാണ് മെസ്സി ഈ കോടിശ്വരന്‍ കോട്ട് അണിഞ്ഞത്. ഇറ്റാലിയന്‍ ഫാഷന്‍ ഡിസൈന്‍ കമ്പനിയായ ഡോള്‍ക്ക് ആന്‍ഡ് ഗബാനയാണു ചുവന്ന നിറത്തിലുള്ള സ്യൂട്ട് സ്‌പോണ്‍സര്‍ ചെയ്തത്. മെസ്സിയുമായി പരസ്യ കരാറുള്ള കമ്പനി ബോണസ് എന്ന നിലയിലാണ് ഈ തുക പ്രതിഫലമായി നല്‍കിയത്.
          പുത്തന്‍ ട്രെന്റില്‍ സിനിമയും ടെലിവിഷനും അരങ്ങ് വാഴുമ്പോഴും നാടകത്തിന് തിരശീല വീഴുന്നില്ല. കാരണം നാടകത്തെ ഇന്നും നെഞ്ചോട് ചേര്‍ത്ത് നടക്കുന്ന ഒരു വിഭാഗം പുത്തന്‍ തലമുറയിലും ഉണ്ടെന്നതാണ് അതിന് കാരണം. ഒരിക്കലും തിരശ്ശീല വീഴാത്ത കലയാണ് നാടകമെന്ന് യുവ തലമുറയുടെ സാക്ഷ്യപ്പെടുത്തല്‍ അനുഗ്രഹമായത് നാടകത്തിനു വേണ്ടി മാത്രം ജീവിതം ഉഴിഞ്ഞുവെച്ച കലാകാരന്മാരെ. ആലുവ ടാസും ഓഡിയവും ചേര്‍ന്ന് നടത്തുന്ന നാടകോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംവാദത്തിലാണ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യുവതലമുറ ഏകസ്വരത്തില്‍ നാടകത്തെ … Continue reading "നാടകം നെഞ്ചോട് ചേര്‍ത്ത്"
          ഞാന്‍ പണമില്ലാത്ത പാവമാണ് ….. വക്കീലിനു കൊടുക്കാനും ഫഌറ്റിന്റെ അറ്റകുറ്റപ്പണി നടത്താനും എന്റെ കൈയില്‍ പണമില്ല. പറയുന്നത് സാധാരണക്കാരനാണെങ്കില്‍ അതില്‍ ഞെട്ടാനൊന്നുമില്ല.എന്നാല്‍ കോടിശ്വരനായ ഗയകന്‍ അദ്‌നന്‍ സമിയാണ് ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഇങ്ങനെ മൊഴി നല്‍കിയത്. പാകിസ്ഥാനി ഗായകനായ അദ്‌നന്‍ സമി മുംബൈ ഹൈക്കോടതിയില്‍ നല്‍കിയ സമര്‍പ്പണത്തിലാണ് ഇങ്ങനെ പ്രതികരിച്ചത. രണ്ടാംഭാര്യയായിരുന്ന സഭ ഗലദാരിയുമായുള്ള കേസിലാണ് അദ്‌നന്‍ സമിയുടെ ഇത്തരമൊരു വെളിപ്പെടുത്തല്‍. ലോകന്ത്വാലയിലുള്ള ‘ഒബ്രോയ് സ്‌കൈ ഗാര്‍ഡന്‍ ബില്‍ഡിംഗിലെ … Continue reading "ഞാന്‍ പണമില്ലാത്ത പാവമാണ്"
      തിരു: പ്ലസ് വണ്‍ വിദ്യാര്‍ഥിനി പ്രസവിച്ചു. തൃശൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് തിങ്കളാഴ്ച പൂജപ്പുരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ചത്. തലസ്ഥാനത്തെ ബന്ധുവീട്ടിലായിരുന്ന പെണ്‍കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പ്രസവം നടന്നതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ സമയത്ത് സ്‌കൂളില്‍ വച്ച് മുപ്പത് വയസ് പ്രായം വരുന്ന യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്നാണ് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞത്. ആശുപത്രിയില്‍ പെണ്‍കുട്ടിയുടെ പ്രായം 17 വയസ് രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് വിവരം പോലീസിന് ലഭിച്ചത്. … Continue reading "പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പ്രസവിച്ചു"

LIVE NEWS - ONLINE

 • 1
  3 hours ago

  ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 70 ശതമാനം പോളിങ്

 • 2
  5 hours ago

  ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കും

 • 3
  7 hours ago

  ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കരുതെന്ന് സര്‍ക്കാര്‍

 • 4
  9 hours ago

  വനിതാ ജയിലിലെ ആത്മഹത്യ ; നടപടി പൂഴ്ത്തിയത് അന്വേഷിക്കണം

 • 5
  11 hours ago

  ശബരിമല; സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

 • 6
  11 hours ago

  കൊലക്കേസ് വിചാരണക്കിടയില്‍ രക്ഷപ്പെട്ട കൊടും കുറ്റവാളി വലയില്‍

 • 7
  12 hours ago

  അനന്ത്കുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

 • 8
  12 hours ago

  ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി

 • 9
  12 hours ago

  ശബരിമലയിലെ ആചാരങ്ങളില്‍ ഇടപെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍