Wednesday, January 23rd, 2019

    സ്വന്തം  കുഞ്ഞിന്റെ അച്ഛനെ അന്വേഷിച്ച്  യുവതിയുടെ പരസ്യം. ഓസ്‌ട്രേലിയക്കാരിയായ ബിയാങ്ക ഫേസിയാണ് നായിക. 25കാരിയായ ബിയാങ്ക ഫേസിയ ഈ സാഹസം കാട്ടിയതോടെ മാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം ഒരു യുവാവുമൊന്നിച്ച് അന്തിയുറങ്ങിയതിനെ തുടര്‍ന്നാണ് ബിയാങ്ക ഗര്‍ഭിണിയാകുന്നത്. എന്നാല്‍ ഈ വിവരം വൈകിയാണ് ഇവരറിയുന്നത്. ഇതോടെയാണ് ഉത്തരവാദിയെ തിരക്കിയുള്ള അന്വേഷണം ആരംഭിച്ചത്. ഇയാളുടെ പേരോ നാടോ ഒന്നും ബിയാങ്കക്ക് അറിയില്ല. പേര് ജറാമി എന്നാണെന്ന ചെറിയ ഓര്‍മ മാത്രമാണ് ഉള്ളത്. അഞ്ചു മാസത്തോളം അന്വേഷിച്ചു നടന്നെങ്കിലും ഒരു … Continue reading "സ്വന്തം കുഞ്ഞിന്റെ അച്ഛനെ കണ്ടെത്താന്‍ പരസ്യം"

READ MORE
    ഇലകള്‍ക്കും തണ്ടിനും ദോഷമുണ്ടാകാതെ കാപ്പിക്കുരു പറിച്ചെടുക്കാന്‍ ‘മൊബൈല്‍ കോഫി പ്ലക്കര്‍ എന്ന പുതിയ യന്ത്രം വികസിപ്പിച്ചിരിക്കുകയാണു കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍. കോളജിലെ നാലാം വര്‍ഷ ബിടെക് മെക്കാനിക്കല്‍ വിദ്യാര്‍ഥികളായ മനുതോമസ് ടോം, ലിറ്റോ ടോം, എബിന്‍ ടി. അലക്‌സ്, ജെറി ജെ. താഞ്ചത്ത് എന്നിവരാണ് കാപ്പിക്കുരു അനായാസം പറിക്കാനുതകുന്ന കോഫി പ്ലക്കര്‍ യന്ത്രം വികസിപ്പിച്ചെടുത്തത്. പദ്ധതിയുടെ മെന്ററും കോളജ് പ്രഫസറുമായ ടോം സണ്ണിയുടെ മനസ്സിലുദിച്ച ആശയം വിദ്യാര്‍ഥികളുമായി ചേര്‍ന്നു വികസിപ്പിച്ചെടുക്കുകയായിരുന്നു. ഏകദേശം … Continue reading "മൊബൈല്‍ കോഫി പ്ലക്കറുമായി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍"
    ആലപ്പുഴ: വോള്‍ട്ടേജ് സെന്‍സര്‍ ഉപകരണം കണ്ടു പിടിച്ച യുവാവ് ശ്രദ്ധേയനാവുന്നു. ആലപ്പുഴ മുഹമ്മ വഞ്ചിചിറയില്‍ പരേതനായ സുകുമാരന്‍ന്റേയും രത്‌നമ്മയുടെയും മകന്‍ ഋഷികേഷാണ് ശ്രദ്ധേയനാവുന്നത്. ഇതിനകം തന്നെ നാഷണല്‍ ഇന്നോവേഷന്‍ ഫൗണ്ടേഷന്‍ ഇന്ത്യ അവാര്‍ഡ്് ഋഷികേഷിനെ തേടിയെത്തി. മാര്‍ച്ച് ഒമ്പതിന്‌രാഷ്ട്രപതി ഭവനില്‍ നടക്കുന്ന അവാര്‍ഡ് ദാനച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഋഷികേഷ് നാലിന് യാത്ര തിരിക്കും. 11കെവി ലൈനില്‍ വൈദ്യുതിയുണ്ടോ എന്നറിയാന്‍ 11മീറ്റര്‍ അകലെ നിന്ന് പരിശോധിക്കാവുന്നതാണ് ഉപകരണം. 2011 ലാണ് ഈ കണ്ടുപിടിത്തം ഋഷികേഷ് നടത്തിയത്. 2011ല്‍ … Continue reading "വോള്‍ട്ടേജ് സെന്‍സര്‍ ഉപകരണം: ഋഷികേഷിന് ദേശീയ അംഗീകാരം"
      ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ എട്ടാം സീസണില്‍ കളിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ടീമില്‍ ഒരു വണ്ടര്‍ ബോയ് ഉണ്ട്. മുംബൈക്കാരനായ സര്‍ഫറാസ് ഖാന്‍. 50 ലക്ഷത്തിനാണ്  വിജയ് മല്യയുടെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് സര്‍ഫറാസിനെ ലേലത്തില്‍ വിളിച്ചെടുത്തത്. നേരത്തെ തന്നെ ക്രിക്കറ്റിലെ ‘വണ്ടര്‍ കിഡ് എന്ന് മാധ്യമങ്ങള്‍ പുകഴ്ത്തിയിരുന്ന സര്‍ഫറാസ് ഖാന്‍ പതിനേഴാം വയസിലാണ് ഐപിഎല്‍ ടീമില്‍ ഇടംനേടുന്നത്. കഴിഞ്ഞ ഡിസംബറിലാണ് സര്‍ഫറാസ് മുംബൈ രഞ്ജി ടീമില്‍ ഇടം പിടിക്കുന്നത്. രഞ്ജിയില്‍ ബംഗാളിനെതിരെ അരങ്ങേറ്റം … Continue reading "പൊട്ടിത്തെറിക്കാനായി വണ്ടര്‍ ബോയ്…"
        ഗിന്നസ് ബുക്കിന്റെ പടിവാതില്‍ക്കല്‍ ഒരു ഫോട്ടോ ത്രീഡി അല്‍ബം മിഴിതുറക്കുന്നു. ‘റാപ്‌സോഡി’ അഥവാ മധുര സംഗീതം എന്ന ആല്‍ബമാണ് ഏത് നിമിഷവും ഗിന്നസ് താളുകളില്‍ ചേക്കേറാനായി കാത്തിരിക്കുന്നത്. ആരെയും ആകര്‍ഷിക്കാനുള്ള അഴകും കരുത്തുമുള്ള ഈ സ്റ്റില്‍ ഫോട്ടോ ത്രീഡി ആല്‍ബം ലോക ശ്രദ്ധയാകര്‍ഷിക്കുകയാണ്. പ്രണയദിനത്തില്‍ ഇത് അഞ്ചു ഭാഷകളില്‍ റിലീസ് ചെയ്യുമ്പോള്‍ ലോകം ഉറ്റുനോക്കുന്നതും അതാണ്. മാത്രമല്ല കണ്ണൂര്‍ ജില്ലക്കും ഇത് അഭിമാന മുഹൂര്‍ത്തമാണ്. ഇതിന്റെ സംവിധായകനും നിര്‍മാതാവും കേന്ദ്ര കഥാപാത്രവും … Continue reading "ഗിന്നസിലേക്കൊരു പ്രണയച്ചാര്‍ത്ത്..!"
      മുംബൈ : പ്രശസ്ത ഗായിക ശ്രേയാ ഘോഷാല്‍ വിവാഹിതയായി. വിവാഹവാര്‍ത്ത ശ്രേയ തന്നെ ഫെയ്‌സ്ബുക്ക് വഴി ആരാധകരെ അറിയിച്ചരുന്നു. ശൈലാദിത്യ മുഖോപാധ്യായയാണ് വരന്‍. റസിലന്റ് ടെക്‌നോളജീസ്, ഹിപ് മാസ്‌ക് ഡോട്ട് കോം തുടങ്ങിയ സ്ഥാപനങ്ങളുടെ ഉടമയാണ് ശൈലാദിത്യ. ബംഗാളി പരമ്പരാഗത രീതിയില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു വിവാഹം. വ്യാഴാഴ്ച രാത്രി നടന്ന വിവാഹചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. ഫെയ്‌സ്ബുക്ക് വഴി ആരാധകര്‍ക്കായി വിവാഹചടങ്ങിന്റെ ചിത്രങ്ങള്‍ ശ്രേയ തന്നെ അപ്‌ലോഡ് ചെയ്തു.
      സ്റ്റാമ്പ് ശേഖരണത്തില്‍  റെക്കോര്‍ഡ് പെരുമയുമായി യുവാവ്  ലോക ശ്രദ്ധേയനാവുന്നു…ആലപ്പുഴ  ചേര്‍ത്തല ശാന്തി നിവാസില്‍ അര്‍വിന്ദ് കുമാര്‍ പൈ(29)യാണ് സ്റ്റാമ്പ് ശേഖരണത്തിലെ വ്യത്യസ്തതകൊണ്ട് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്, ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്, ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് എന്നിവയില്‍ 2015 ല്‍ ഇടം നേടിയത്. 1948-ല്‍ പുറത്തിറങ്ങിയ ഗാന്ധിജിയുടെ ചിത്രമുള്ള സ്റ്റാമ്പുമുതല്‍ സമീപകാലത്ത് പുറത്തിറക്കിയ ഗാന്ധിജിയുടെ സ്റ്റാമ്പ് അടക്കം 8000ത്തില്‍ പരം ഗാന്ധി സ്റ്റാമ്പുകളാണ് അര്‍വിന്ദിന്റെ ശേഖരത്തിലുള്ളത്. ഇന്ത്യകൂടാതെ അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ … Continue reading "സ്റ്റാമ്പ് ശേഖരണത്തിലെ അര്‍വിന്ദ പെരുമ"
        ഡാകാര്‍ റാലിയില്‍ ഇന്ത്യന്‍ താരം ചഞ്ചുഗുപ്പെ ശിവശങ്കര്‍ സന്തോഷ് ചരിത്രമെഴുതി. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഡാകാര്‍ റാലിയില്‍ പങ്കെടുക്കുന്നതും പൂര്‍ത്തിയാക്കുന്നതും. 168 ക്രോസ് കണ്‍ട്രി റൈഡര്‍മാരാണ് റാലിയുടെ തുടക്കത്തിലുണ്ടായിരുന്നത്. ഇത് അവസാന സ്‌റ്റേജിലെത്തിയപ്പോഴേക്ക് 79 പേരായി ചുരുങ്ങി. സിഎസ് സന്തോഷ് ഇവരില്‍ 36ാം റാങ്കാണ് സ്വന്തമാക്കിയിരിക്കുന്നത്. അവസാനദിവസം സന്തോഷ് ഫിനിഷ് ചെയ്തത് 51ാമനായിട്ടാണ്. ആകെ റാങ്കിങ്ങില്‍ ഒന്നാമതെത്തിയ സ്‌പെയിന്‍ താരം മാര്‍ക് കോമയാണ് റാലിയില്‍ ചാമ്പ്യനായത്. ഇദ്ദേഹം തുടക്കം മുതലേ … Continue reading "ഡാകാര്‍ റാലിയിയിലെ ഇന്ത്യന്‍ വിജയഗാഥ"

LIVE NEWS - ONLINE

 • 1
  10 mins ago

  ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

 • 2
  3 hours ago

  ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

 • 3
  5 hours ago

  മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

 • 4
  6 hours ago

  സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

 • 5
  7 hours ago

  പരിശീലനവും ബോധവല്‍കരണവും വേണം

 • 6
  8 hours ago

  പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

 • 7
  9 hours ago

  മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

 • 8
  10 hours ago

  ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

 • 9
  10 hours ago

  ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍