Friday, April 19th, 2019

      ബരേലി: സ്വര്‍ഗവും പ്രശ്‌നരഹിതമല്ല…ഇവിടവും ചിലപ്പോള്‍ ഗുലുമാലുകളുടെ വേദിയാകാറുണ്ട്…നമ്മുടെ സമൂഹ മാധ്യമങ്ങളില്‍ സ്വര്‍ഗത്തിലെ പ്രശ്‌നങ്ങള്‍ നിരവധി ഉണ്ടാകാറുണ്ടെങ്കിലും ഉത്തര്‍ പ്രദേശിലെ ബരേലിയില്‍ നടന്ന സംഭവം സമാനതകളില്ലാത്തതാണ്. ഫേസ് ബുക്കിലാണ് ചിരിക്കാനും ചിന്തിക്കാനും പറ്റിയ സംഭവം അരങ്ങേറിയത്. ഒന്നിച്ച് ജീവിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് വേര്‍പിരിഞ്ഞ ദമ്പതിമാര്‍ ഫേസ്ബുക്കിലൂടെ ചാറ്റ്‌ചെയ്ത് പ്രണയത്തിലായ സംഭവം വൈറലാവുകയാണ്. ഉത്തര്‍പ്രദേശിലെ ബരേലിയിലാണ് സംഭവം. വേര്‍പിരിഞ്ഞതിനുശേഷം മറ്റൊരു നല്ല ജീവിതം തുടങ്ങാമെന്ന പ്രതീക്ഷയിലാണ് ഇരുവരും ഫേസ്ബുക്കില്‍ സജീവമായത്. ഇതിനായി കള്ളപ്പേരുകളില്‍ ഇരുവരും ഫേസ്ബുക്കില്‍ … Continue reading "പിരിഞ്ഞ ദമ്പതികള്‍ പരസ്പരമറിയാതെ ഫേസ് ബുക്കില്‍ പ്രണയിച്ചു"

READ MORE
        ബോളിവുഡിന്റെ സിരകളെ തീ പിടിപ്പിച്ചുകൊണ്ടിത് ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ദാബൂ രത്‌നാനിയുടെ ഗ്ലാമര്‍ കലണ്ടര്‍ പുറത്തിറങ്ങി. ഷാരൂഖ് ഖാന്‍ പുറത്തിറക്കിയ കലണ്ടറിലെ പ്രധാന ആകര്‍ഷണം അനുഷ്‌ക്ക ശര്‍മയും ക്രിതി സോനണും അലിയ ഭട്ടും പരിണീതി ചോപ്രയുടെയും ഗ്ലാമര്‍ മേനികള്‍ തന്നെ. ദാബൂ രത്‌നാനിയുടെ ഫാഷന്‍ കലണ്ടറിന്റെ പന്ത്രണ്ടാം പതിപ്പാണിത്.പുറം മറയ്ക്കാത്ത മിന്നിത്തിളങ്ങുന്ന പാതിവസ്ത്രത്തില്‍ പോസ് ചെയ്ത അനുഷ്‌ക്ക തന്നെയാണ് കലണ്ടര്‍ ക്യൂന്‍. ദില്‍വാലെക്കാരി ക്രിതി സനോണിന് ഇത് കലണ്ടറിലെ അരങ്ങേറ്റമാണ്. ഗോത്ര വേഷത്തിലുള്ള … Continue reading "കലണ്ടറിലെ സുന്ദരികള്‍"
        ഇന്ത്യയിലെ മുസ്ലിങ്ങളില്‍ 47 ശതമാനവും 20 വയസിന് താഴെയുള്ളവരാണെന്ന് ജനസംഖ്യാ സെന്‍സസ്. ഇന്ത്യയിലെ മറ്റേതൊരു സമുദായത്തെക്കാളും കൂടുതലാണ് ഇത്. ഹിന്ദു സമുദായത്തിലെ 40 ശതമാനം കൗമാരക്കാരും കുട്ടികളുമാണെന്നും ജാതിയും പ്രായവും തിരിച്ചുള്ള സെന്‍സസ് രേഖകള്‍ പറയുന്നു. ജൈന വിഭാഗത്തില്‍ 29 ശതമാനം 20 വയസിന് താഴെയുള്ളപ്പോള്‍ ക്രിസ്ത്യാനികളില്‍ ഇത് 37 ശതമാനമാണ്. സിഖുകളില്‍ 35ഉം ബുദ്ധമതക്കാരില്‍ 37ഉം ശതമാനമാണ് 20 വയസില്‍ താഴെയുള്ളവര്‍. 2011 ജനസംഖ്യാ സെന്‍സസിലെ ജാതി,? പ്രായ വിവരങ്ങള്‍ … Continue reading "ഇന്ത്യയിലെ മുസ്ലിങ്ങളില്‍ പകുതിയും ചെറുപ്പക്കാര്‍"
        ടോക്യോ: ജപ്പാനില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ഒരേയൊരു യാത്രക്കാരിക്കായ് തീവണ്ടി നിര്‍ത്തുന്ന റെയില്‍വെ സ്റ്റേഷന്‍ കൗതുക വാര്‍ത്തയായി സോഷ്യല്‍ മീഡിയകളില്‍ പടരുന്നു. ജപ്പാനിലെ വടക്കേ അറ്റത്തുള്ള ദ്വീപായ ഹൊക്കായിഡോയിലെ കാമി ഷിരാടാക്കി റെയില്‍വെ സ്‌റ്റേഷനാണ് ജപ്പാനിലെ തീവണ്ടി സര്‍വീസുകളുടെ അഭിമാനമായി ലോകത്തിനു മുന്നില്‍ തലയുയര്‍ത്തി പിടിച്ചു നില്‍ക്കുന്നത്. യാത്രക്കാരുടെ എണ്ണം ക്രമാതീതമായ കുറഞ്ഞതിനെ തുടര്‍ന്ന് ഷിരാടാക്കി റെയില്‍വെ സ്റ്റേഷന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ ജാപ്പനീസ് റെയില്‍വെ തീരുമാനിച്ചിരുന്നു. ഒടുവില്‍ ദൂരെയുള്ള സ്‌കൂളില്‍ പഠിക്കുന്ന ഒരു … Continue reading "ഇവള്‍ക്കായ് മാത്രം ഓടിയെത്തും ഈ തീവണ്ടി"
  കണ്ണൂര്‍: മൂര്‍ഖന്‍പറമ്പിലെ റണ്‍വെയില്‍ ആദ്യവിമാനമിറക്കുന്നത് കണ്ണൂര്‍ സ്വദേശിയായിരിക്കുമോ? ഈ സംശയം ഇപ്പോള്‍ ബലപ്പെട്ടുവരുന്നുണ്ട്. വിമാനത്താവളത്തില്‍ എയര്‍ഇന്ത്യയുടെ ആദ്യവിമാനം ഈമാസം 25ന് ഇറങ്ങാനുള്ള സാധ്യതകള്‍ നിലനില്‍ക്കെ വിമാനം പറത്താനുള്ള ഭാഗ്യം കണ്ണൂര്‍ സ്വദേശിക്ക് ലഭിക്കുമോയെന്നാണ് ഇപ്പോള്‍ നാട്ടുകാരെല്ലാം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. എയര്‍ഇന്ത്യയില്‍ പൈലറ്റായ തലശ്ശേരി ചേറ്റംകുന്ന് സ്വദേശി നസ്‌ലീം കരീം കണ്ണൂര്‍ വിമാനത്താവളത്തിലിറക്കുന്ന ആദ്യ വിമാനത്തിന്റെ പൈലറ്റാകാനുള്ള സാധ്യതയുണ്ടെന്നാണ് സൂചനകള്‍. അങ്ങനെയെങ്കില്‍ കണ്ണൂര്‍ വിമാനത്താവളത്തിനൊപ്പം കണ്ണൂര്‍ സ്വദേശിയായ ഈ പൈലറ്റ് ചരിത്രത്തില്‍ ഇടംനേടും. എയര്‍ഇന്ത്യയില്‍ 12 വര്‍ഷമായി … Continue reading "ആദ്യ വിമാനമിറക്കുന്നത് കണ്ണൂര്‍ സ്വദേശിയാവുമോ?"
        ബോളിവുഡ് താരം പൂനം പാണ്ഡെയുടെ ജിംഗിള്‍ ബൂബ്‌സ് എന്ന വീഡിയോ വൈറവാലുന്നു. ക്രിസ്മസിന് ആരാധകര്‍ക്കായി ചൂടന്‍ സമ്മാനം നല്‍കുമെന്ന് നേരത്തെ പൂനം വാക്ക് നല്‍കിയിരുന്നു. അതാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്. പൂനത്തിന്റെ സെക്‌സി സാന്റ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ജിംഗിള്‍ ബെല്‍സ് എന്നല്ല ജിംഗിള്‍ ബൂബ്‌സ് എന്നാണ് വീഡിയോയെ കുറിച്ച് പൂനം പറയുന്നത്. എന്നാല്‍ യൂട്യൂബില്‍ 18 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് മാത്രമാണ് വീഡിയോ കാണാന്‍ അനുമതി. 2011ല്‍ ഇന്ത്യ … Continue reading "പൂനം പാണ്ഡെയുടെ ജിംഗിള്‍ ബൂബ്‌സ് വൈറലാവുന്നു"
      ‘ കാതിലോല’ എന്നത് പഴയ മലയാള സാഹിത്യത്തില്‍ കേട്ടുകേള്‍വിയുള്ളതാണ്. ഈ വാക്കിനെ പിരിച്ചെഴുതിയാല്‍ ക അതി ലോല എന്നായി മാറും. ഒന്നു കൂടി വ്യക്തമാക്കിയാല്‍ അരാണ് സുന്ദരി എന്നര്‍ത്ഥം. മുംബൈയില്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ ഐശ്വര്യ റായ്, സുസ്മിത സെന്‍ എന്നീ താരറാണിമാരെ ക്കുറിച്ചാണ് ഈ ചോദ്യമുയര്‍ന്നത്. ഐശ്വര്യ റായിയോ സുസ്മിത സെന്നോ ഏറ്റവും സുന്ദരി? പെട്ടെന്നൊരു മറുപടി നല്‍കാന്‍ ബുദ്ധിമുട്ടാണ്. കാരണം ഇരുവരും ബോളിവുഡിന്റെ സൗന്ദര്യധാമങ്ങളാണ്. മാത്രമോ അതിനു മുമ്പേ ഒരു … Continue reading "‘കാതിലോല’"
    തബലിസ്റ്റ് റോഷന്‍ ഹാരിസിന് ഇത് അഭിമാനമുഹൂര്‍ത്തം. മലയാള കലാനിലയം ഏര്‍പ്പെടുത്തിയ കലാമണ്ഡലം സുനില്‍കുമാര്‍ സ്മാരക അവാര്‍ഡ് കരസ്ഥമാക്കിയ നിറവിലാണ് റോഷന്‍ ഹാരിസ്. കൂത്തുപറമ്പ് പഴയനിരത്ത് സ്വദേശിയായ റോഷന്‍ തബല ആചാര്യന്‍ ഉസ്താദ് ഹാരിസ് ഭായിയുടേയും ഇക്രമുന്നിസയുടേയും മകനാണ്. നന്നേ ചെറുപ്പത്തില്‍ തന്നെ വിരലുകളുടെ മാന്ത്രിക സ്പര്‍ശത്താല്‍ ആസ്വാദക മനം കവരാന്‍ റോഷന്‍ ഹാരിസിന് സാധിച്ചിട്ടുണ്ട്. ഗുരുനിത്യചൈതന്യയതിയുടെ പ്രോത്സാഹനവും റോഷന് ലഭിച്ചിരുന്നു. പിതാവ് തന്നെയാണ് റോഷന്റെ എക്കാലത്തെയും ഗുരുവും. രമേഷ് നാരായണന്‍, ഗായത്രി, മഞ്ജരി, ഷംനാസ് … Continue reading "വിരലുകളില്‍ മാന്ത്രിക സ്പര്‍ശവുമായി റോഷന്‍ ഹാരിസ്"

LIVE NEWS - ONLINE

 • 1
  8 hours ago

  ഒളി ക്യാമറാ വിവാദം: എംകെ രാഘവനെതിരേ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ

 • 2
  9 hours ago

  രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

 • 3
  12 hours ago

  ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

 • 4
  13 hours ago

  തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

 • 5
  13 hours ago

  തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

 • 6
  13 hours ago

  ബാലപീഡനത്തിനെതിരെ നടപടി

 • 7
  15 hours ago

  പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

 • 8
  16 hours ago

  കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

 • 9
  16 hours ago

  എല്ലാം ആലോചിച്ചെടുത്ത തീരുമാനം