Wednesday, November 14th, 2018

        ഗിന്നസ് ബുക്കിന്റെ പടിവാതില്‍ക്കല്‍ ഒരു ഫോട്ടോ ത്രീഡി അല്‍ബം മിഴിതുറക്കുന്നു. ‘റാപ്‌സോഡി’ അഥവാ മധുര സംഗീതം എന്ന ആല്‍ബമാണ് ഏത് നിമിഷവും ഗിന്നസ് താളുകളില്‍ ചേക്കേറാനായി കാത്തിരിക്കുന്നത്. ആരെയും ആകര്‍ഷിക്കാനുള്ള അഴകും കരുത്തുമുള്ള ഈ സ്റ്റില്‍ ഫോട്ടോ ത്രീഡി ആല്‍ബം ലോക ശ്രദ്ധയാകര്‍ഷിക്കുകയാണ്. പ്രണയദിനത്തില്‍ ഇത് അഞ്ചു ഭാഷകളില്‍ റിലീസ് ചെയ്യുമ്പോള്‍ ലോകം ഉറ്റുനോക്കുന്നതും അതാണ്. മാത്രമല്ല കണ്ണൂര്‍ ജില്ലക്കും ഇത് അഭിമാന മുഹൂര്‍ത്തമാണ്. ഇതിന്റെ സംവിധായകനും നിര്‍മാതാവും കേന്ദ്ര കഥാപാത്രവും … Continue reading "ഗിന്നസിലേക്കൊരു പ്രണയച്ചാര്‍ത്ത്..!"

READ MORE
        ഡാകാര്‍ റാലിയില്‍ ഇന്ത്യന്‍ താരം ചഞ്ചുഗുപ്പെ ശിവശങ്കര്‍ സന്തോഷ് ചരിത്രമെഴുതി. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഡാകാര്‍ റാലിയില്‍ പങ്കെടുക്കുന്നതും പൂര്‍ത്തിയാക്കുന്നതും. 168 ക്രോസ് കണ്‍ട്രി റൈഡര്‍മാരാണ് റാലിയുടെ തുടക്കത്തിലുണ്ടായിരുന്നത്. ഇത് അവസാന സ്‌റ്റേജിലെത്തിയപ്പോഴേക്ക് 79 പേരായി ചുരുങ്ങി. സിഎസ് സന്തോഷ് ഇവരില്‍ 36ാം റാങ്കാണ് സ്വന്തമാക്കിയിരിക്കുന്നത്. അവസാനദിവസം സന്തോഷ് ഫിനിഷ് ചെയ്തത് 51ാമനായിട്ടാണ്. ആകെ റാങ്കിങ്ങില്‍ ഒന്നാമതെത്തിയ സ്‌പെയിന്‍ താരം മാര്‍ക് കോമയാണ് റാലിയില്‍ ചാമ്പ്യനായത്. ഇദ്ദേഹം തുടക്കം മുതലേ … Continue reading "ഡാകാര്‍ റാലിയിയിലെ ഇന്ത്യന്‍ വിജയഗാഥ"
    യുവാക്കള്‍ക്ക് (21 വയസ്സിന് താഴെ) പ്രായക്കാര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് തടഞ്ഞുകൊണ്ട് നിയമത്തില്‍ ഭേദഗതിവരുത്തുന്നു. നിലവില്‍ 18 വയസ്സിന് താഴെയുള്ളവര്‍ക്ക് സിഗരറ്റ്, ബീഡി തുടങ്ങിയ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനാണ് വിലക്കുള്ളത്. സിഗരറ്റിന്റെ ചില്ലറവില്‍പ്പന തടയാനും ബില്‍ ലക്ഷ്യമിടുന്നു. നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിന് ദേശീയ പുകയിലനിയന്ത്രണ സംഘടന (നാഷണല്‍ ടുബാക്കോ കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍) രൂപവത്കരിക്കുമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്. പൊതുസ്ഥലത്ത് പുകവലിക്കുന്നതിനുള്ള പിഴ 200ല്‍ നിന്ന് ആയിരം രൂപയായി ഉയര്‍ത്താനും സിഗരറ്റും മറ്റ് പുകയില ഉത്പന്നങ്ങളും നിരോധിക്കുന്ന … Continue reading "യുവാക്കള്‍ക്ക് പുകയില വില്‍ക്കുന്നതില്‍ ഭേദഗതി"
  ലോസ് ആഞ്ചലസ്: മികച്ച സിനിമക്കുള്ള് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന് റിച്ചാര്‍ഡ് ലിങ്ക്‌ലാത്തര്‍ സംവിധാനം ചെയ്ത ബോയ്ഹുഡ് അര്‍ഹമായി. മികച്ച സംവിധായകനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ലിങ്ക്‌ലാത്തര്‍ കരസ്ഥമാക്കി. ബ്രിട്ടീഷ് നടന്‍ എഡില്‍ റെഡ്‌മെയ്ന്‍ ആണ് മികച്ച നടന്‍. ദി തിയറി ഓഫ് എവരിത്തിംഗ് എന്ന സിനിമയില്‍ സ്റ്റീഫന്‍ ഹോക്കിംഗ്‌സിനെ അവതരിപ്പിച്ചാണ് എഡില്‍ ഗോള്‍ഡന്‍ ഗ്ലോബിന് അര്‍ഹനായത്. ജൂലിയാനെ മോര്‍ ആണ് മികച്ച നടി. ലെവിയാതന്‍ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരത്തിനും അര്‍ഹമായി.  
      നിങ്ങളുടെ പങ്കാളി യഥാര്‍ത്ഥത്തില്‍ നിങ്ങളെ സ്‌നേഹിക്കുന്നുണ്ടോ?ഏവര്‍ക്കും ഉണ്ടാവുന്ന സംശയമാണിത്.  നിങ്ങള്‍ക്ക് നിങ്ങളുടെ സ്‌നേഹത്തെയും പങ്കാളിയെയും ചോദ്യം ചെയ്യാം, എന്നാല്‍ ഈ ചോദ്യം എപ്പോഴും ഉണ്ടാവുകയാണെങ്കില്‍ ഇതിനെ കുറിച്ച് ഉറപ്പായും നിങ്ങള്‍ അറിയേണ്ടതുണ്ട്. സ്‌നേഹം യഥാര്‍ത്ഥമാണന്ന് മനസ്സിലാക്കി തരുന്ന നിരവധി ലക്ഷണങ്ങള്‍ ഉണ്ട് . അതിനെകുറിച്ചാണ് ഇവിടെ പറയുന്നത്. അഭിമാനവും അസൂയയും നിങ്ങളോടുള്ള പെരുമറ്റത്തില്‍ നിന്നും പങ്കാളിയുടെ സ്‌നേഹം അളക്കാന്‍ കഴിയും. മുന്‍ കാമുകരെ കുറിച്ചും മറ്റും പുകഴ്്ത്തി പറയുമ്പോള്‍ അവര്‍ അസൂയപ്പെടുകയാണെങ്കില്‍ നിങ്ങളോടുള്ള … Continue reading "നിങ്ങള്‍ക്ക് കിട്ടുന്ന സ്‌നേഹം സത്യമാണോ..?"
    ബാഴ്‌സലോണ: അര്‍ജന്റീനന്‍ താരം ലയണല്‍ മെസി ക്ലബ് വിടുകയാണെന്ന് റിപ്പോര്‍ട്ട്.  കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി സ്പാനിഷ് ക്ലബായ ബാഴ്‌സലോണയുടെ അമരത്ത് വിരാജിക്കുന്ന മെസി ചെല്‍സിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഫോളോ ചെയ്യാന്‍ തുടങ്ങിയതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂടിയത്. കൂടാതെ ചെല്‍സിയുടെ ഗോള്‍കീപ്പര്‍ തിബോട്ട് കൊര്‍ട്ടൊസിനെയും ഡിഫന്‍ഡര്‍ ഫിലിപ് ലൂയിസിനെയും മെസി ഫോളോ ചെയ്യുന്നുണ്ട്. സ്പാനിഷ് ക്ലബ്ബിനോടും പരിശീലകന്‍ ലൂയിസ് എന്റിക്കെയുമായും മെസി ഇപ്പോള്‍ അത്ര നല്ല രസത്തിലല്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം പരിശീലനത്തില്‍ നിന്നു … Continue reading "മെസി ക്ലബ് മാറുന്നതായി അഭ്യൂഹം"
    തലശ്ശേരി: സ്‌കൂള്‍ കലോത്സവ വേദിയില്‍ നിന്ന് കാല്‍ചിലമ്പഴിച്ച് ദീപക് സജീവന്‍ വിടപറയുന്നു. പ്രൈമറി തലം മുതല്‍ നൃത്തത്തിന്റെ വഴികളിലൂടെ സഞ്ചരിച്ച് നേട്ടങ്ങള്‍ കൊയ്ത ഈ കൊച്ചുപ്രതിഭയുടെ കലോത്സവത്തില്‍ നിന്നുള്ള മടക്കം കേരള നടനത്തിനും കുച്ചുപ്പുടിക്കും കഥകളിക്കും ഒന്നാം സ്ഥാനം സമ്പാദിച്ചാണ്. കണ്ണൂര്‍ സെന്റ്‌മൈക്കിള്‍സ് എ ഐ എച്ച് എസ് എസിലെ പ്ലസ് ടു ബയോളജി വിദ്യാര്‍ ത്ഥിയാണ് മുണ്ടയാട് വിനായകയിലെ ദീപക് സജീവന്‍. ചെറുപ്പം മുതല്‍ കലയിലും കായികമേഖലയിലും ഒരുപോലെ തിളങ്ങി നിന്നുവെന്നതാണ് ദീപക്കിന്റെ … Continue reading "സ്‌കൂള്‍ കലോത്സവ വേദിയില്‍ നിന്ന് ദീപക് സജീവന്‍ ചിലങ്കയഴിക്കുന്നു"
  യുവാക്കളുടെ ഹരമായ പോപ് താരം മഡോണയുടെ ഇതുവരെ കേട്ടിട്ടില്ലാത്ത 14 മധുര ഗാനങ്ങള്‍ ഓണ്‍ലൈനിലൂടെ ചോര്‍ന്നു. ‘റിബല്‍ ഹാര്‍ട്‌സ് എന്ന പേരില്‍ പുറത്തു വരാനിരിക്കുന്ന പതിമൂന്നാമത്തെ സംഗീത ആല്‍ബത്തിലെ ഗാനങ്ങളാണ് ആസ്വാദകര്‍ ‘അടിച്ചുമാറ്റിയത്.  ചൊവ്വാഴ്ച രാത്രിയാണ് പാട്ടുകള്‍ ഓണ്‍ലൈനിലൂടെ അവര്‍ ആസ്വദിച്ചത്. പാട്ടുകള്‍ ചോര്‍ന്നതില്‍ മഡോണ കടുത്ത അമര്‍ഷം രേഖപ്പെടുത്തി.

LIVE NEWS - ONLINE

 • 1
  15 hours ago

  പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

 • 2
  16 hours ago

  ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍

 • 3
  17 hours ago

  കെല്‍ട്രോണ്‍ നവീകരണം വ്യവസായ മന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം

 • 4
  18 hours ago

  കെ.എം ഷാജിയുടെ അയോഗ്യത തുടരും

 • 5
  20 hours ago

  ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

 • 6
  21 hours ago

  നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

 • 7
  21 hours ago

  സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

 • 8
  22 hours ago

  ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

 • 9
  22 hours ago

  കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി