Friday, November 16th, 2018

      സ്ത്രീ ശാക്തീകരണ നടപടികള്‍ക്ക് ഊര്‍ജം പകര്‍ന്ന് ഡല്‍ഹി ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷനില്‍ (ഡിടിസി) ഡ്രൈവറായി വനിതനിയമനം. സരോജിനി നഗര്‍ ഡിപ്പോയില്‍ നിയമിക്കപ്പെട്ട വെങ്കദാരത് സരിതയാണ് (30)  ബസ് ഓടിച്ചു തുടങ്ങിയത്. അപേക്ഷ അയച്ച അഞ്ച് പേരില്‍ നിന്നാണ് ഹൈദരാബാദുകാരിയായ സരിതയെ തിരഞ്ഞെടുത്തത്. ഓട്ടോറിക്ഷ മുതല്‍ ബിഎംഡബ്ല്യു വരെ ഓടിച്ച ചരിത്രമുണ്ട് സരിതക്ക്. തന്റെ ഇരുപതുകളില്‍ ഓട്ടോ ഡ്രൈവറായാണ് സരിത ഡ്രൈവിങ് ജോലിയില്‍ പ്രവേശിച്ചത്. 2011ല്‍ ഹൈദരാബാദിലാണ് ബസ് ഓടിച്ചത്, സരിത പറയുന്നു. ആസാദ് ഫൗണ്ടേഷന്‍ … Continue reading "ഡല്‍ഹി ഡിടിസിയില്‍ വനിതാഡ്രൈവര്‍"

READ MORE
        കോഴികകോട്: ഐപിഎല്‍ ശ്രദ്ധേയമാക്കാന്‍ കോഴിക്കോടിന്റെ മാക്‌സ്‌വെല്‍ എന്നറിയപ്പെടുന്ന കെ കെ ജിയാസും… ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് വീരന്‍ മാക്‌സ്‌വെല്ലിനെ തോന്നിപ്പിക്കും വിധം രൂപ സാദൃശ്യമുണ്ട് ജിയാസിന്്. ഐ.പി.എല്‍ എട്ടാം സീസണിന് തുടക്കമാവുമ്പോള്‍ യുവരാജ് സിംഗും ഡുമിനിയും അടങ്ങുന്ന ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ ക്യാമ്പില്‍ ഈ 23കാരനുമുണ്ടാവും. എന്നാല്‍ അന്തിമ ഇലവനില്‍ ഇടം കിട്ടുമോയെന്നും ജിയാസിന് അറിയില്ല. 10 ലക്ഷം രൂപക്കാണ് ജിയാസിനെ ഡല്‍ഹി സ്വന്തമാക്കിയത്. യോഗ്യതയെന്ന് പറയാന്‍ ഒന്നുമില്ല, രഞ്ജി പോലും കളിച്ചിട്ടില്ല. … Continue reading "ഐപിഎല്‍ ഊഴംകാത്ത് കോഴിക്കോടിന്റെ മാക്‌സ്‌വെലും"
      ന്യൂഡല്‍ഹി: ലോകപ്രശസ്ത പര്‍വതാരോഹകന്‍ ആന്ധ്രാ സ്വദേശി മല്ലി മസ്താന്‍ ബാബു(40) വിനെ തെക്കെ അമേരിക്കയിലെ പര്‍വതനിരകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏതാനു ദിവസങ്ങളായി ഇദ്ദേഹത്തെ കാണാതായതിനെ തുടര്‍ന്ന് അര്‍ജന്റീനയില്‍ നിന്നും ചിലിയില്‍ നിന്നുമുള്ള ഹെലികോപ്റ്റര്‍ സംഘം നടത്തിയ തിരച്ചിലിനൊടുവിലാണ് ബാബുവിന്റെ മരണം സ്ഥിരീകരിച്ചത്. സുഹൃത്തുക്കളുമൊത്ത് ദിവസങ്ങള്‍ക്കു മുമ്പാണ് മല്ലി മസ്താന്‍ ബാബു അര്‍ജന്റീനയിലെ ആന്‍ഡസ് പര്‍വതാരോഹണത്തിനായി പോയത്. കഴിഞ്ഞ മാസം പതിനാറിനാണ് പര്‍വതാരോഹണത്തിനായി മസ്താന്‍ ബാബുവും സംഘവും യാത്ര തിരിച്ചത്. 24ന് അര്‍ജന്‍ഘീന-ചിലി … Continue reading "‘ പ്രിയ പുത്രന്‍ ‘ മല്ലി മസ്താന്‍ ബാബുവിനെ പര്‍വതനിരകള്‍ ഏറ്റുവാങ്ങി"
        വസ്ത്രാലങ്കാരത്തിലൂടെ യുവതി ലിംഗാ ബുക്കിലേക്ക്. കോസ്റ്റിയൂം ഡിസൈനര്‍ സമീറ സനീഷാണ് ലിംകാ ബുക്കില്‍ ഇടംപിടിച്ചത്. ഏറ്റവും കുറഞ്ഞ കാലത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ സിനിമകള്‍ക്കു വസ്ത്രാലങ്കാരം നിര്‍വഹിച്ചതിന്റെ പേരിലുള്ള ലിംകാ റെക്കോര്‍ഡ് സമീറയെ തേടിയെത്തിയത്. 30 വയസ്സിനു മുമ്പ് അഞ്ചു വര്‍ഷത്തിനുള്ളില്‍ 52 സിനിമകള്‍ക്കു വസ്ത്രാലങ്കാരം നിര്‍വഹിച്ച വനിത എന്ന റെക്കോര്‍ഡാണ് സമീറ സ്വന്തമാക്കിയത്. 2008ല്‍ ഇജാസ് ഖാന്‍ സംവിധാനം ചെയ്ത ദ് വൈറ്റ് എലിഫന്റായിരുന്നു സമീറയുടെ ആദ്യ ചിത്രം. അടുത്തവര്‍ഷം ഡാഡി … Continue reading "വസ്ത്രാലങ്കാരത്തിലൂടെ ലിംകാ ബുക്കിലേക്ക്"
    കണ്ണൂര്‍ : ഷഹീന്‍ ദാദയും റീനു ശ്രീനിവാസനും സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കാന്‍ മാത്രം സ്വാധീനമുള്ള വ്യക്തികളായിരുന്നില്ല. സാധാരണ പെണ്‍കുട്ടികള്‍ മാത്രമായിരുന്നു അവര്‍. എന്നാല്‍ മാന്യമായ വാക്കുകളില്‍ സ്വന്തം അഭിപ്രായം പ്രകടിപ്പിച്ച ഇരുവര്‍ക്കും നേരിടേണ്ടി വന്നത് ജനാധിപത്യരാജ്യത്തിലെ ചില കറുത്ത നിയമങ്ങളെയും അതിനനുസരിച്ച് നടപടികള്‍ സ്വീകരിക്കുന്ന പോലീസിനെയുമായിരുന്നു. ശിവസേനാ തലവന്‍ ബാല്‍ താക്കറെയുടെ മരണത്തെ തുടര്‍ന്ന് മുംബൈയില്‍ പ്രഖ്യാപിച്ച ബന്ദിനെതിരെ നടത്തിയ അഭിപ്രായ പ്രകടനങ്ങളാണ് ഇരുവരെയും ജീവിതത്തിലെ കറുത്ത ദിനങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോയത്. ” ഓരോ … Continue reading "ലോകശ്രദ്ധയിലേക്ക് നയിച്ച അഭിപ്രായപ്രകടനം"
    സ്വന്തം  കുഞ്ഞിന്റെ അച്ഛനെ അന്വേഷിച്ച്  യുവതിയുടെ പരസ്യം. ഓസ്‌ട്രേലിയക്കാരിയായ ബിയാങ്ക ഫേസിയാണ് നായിക. 25കാരിയായ ബിയാങ്ക ഫേസിയ ഈ സാഹസം കാട്ടിയതോടെ മാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം ഒരു യുവാവുമൊന്നിച്ച് അന്തിയുറങ്ങിയതിനെ തുടര്‍ന്നാണ് ബിയാങ്ക ഗര്‍ഭിണിയാകുന്നത്. എന്നാല്‍ ഈ വിവരം വൈകിയാണ് ഇവരറിയുന്നത്. ഇതോടെയാണ് ഉത്തരവാദിയെ തിരക്കിയുള്ള അന്വേഷണം ആരംഭിച്ചത്. ഇയാളുടെ പേരോ നാടോ ഒന്നും ബിയാങ്കക്ക് അറിയില്ല. പേര് ജറാമി എന്നാണെന്ന ചെറിയ ഓര്‍മ മാത്രമാണ് ഉള്ളത്. അഞ്ചു മാസത്തോളം അന്വേഷിച്ചു നടന്നെങ്കിലും ഒരു … Continue reading "സ്വന്തം കുഞ്ഞിന്റെ അച്ഛനെ കണ്ടെത്താന്‍ പരസ്യം"
      ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ കലാകാരി റിയാന്ന. ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് മ്യൂസിക്ക് സ്ട്രീമിങ് സൈറ്റായ സ്‌പോട്ടിഫൈ പുറത്തുവിട്ട കണക്കു പ്രകാരമാണ് ലോകത്ത് ഏറ്റവും അധികം പ്രാവശ്യം തെരഞ്ഞ കലാകാരി റിയാന്നയാണെന്ന് മനസിലായത്. സ്‌പോട്ടിഫൈ പുറത്തുവിട്ട പട്ടിക പ്രകാരം തുടര്‍ച്ചയായ മൂന്നാം തവണയാണ് റിയാന്ന ഒന്നാം സ്ഥാനത്തെത്തുന്നത്. എന്നാല്‍ സ്‌പോട്ട്‌ഫൈയില്‍ ഏറ്റവും അധികം വനിതകള്‍ തെരഞ്ഞതില്‍ നാലാം സ്ഥാനത്തെത്താനേ റിയാന്നക്ക് സാധിച്ചുള്ളു. റിയാന്ന ഒന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ കാറ്റിപെറിക്കാണ് രണ്ടാസ്ഥാനം. … Continue reading "റിയാന്ന ലോകം തെരയുന്ന കലാകാരി"
    കാനിയെ വെസ്റ്റിന്റെ പുതിയ ആല്‍ബം സോ ഹെല്‍പ് മി ഗോഡ് ഉടന്‍ പുറത്തിറങ്ങുന്നു.  ഗാനത്തെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും പാട്ട് ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പിടിക്കുമെന്നാണ് കാനിയെ പറയുന്നു. മാത്രമാല്ല പോപ് ലോകത്തെ  രാജ്ഞിയായ മഡോണയുമായു ചേര്‍ന്നാണ് ഈ ആല്‍ബം പുറത്തിറക്കുന്നത്. നേരത്തെ മഡോണയുടെ റിബല്‍ ഹേര്‍ട്ടിലെ ഇലുമിനിറ്റി എന്ന ഗാനത്തിന് വേണ്ടി ഇരുവരും ഒന്നിച്ചിരുന്നു. അമേരിക്കന്‍ റാപ്പറും, പാട്ടെഴുത്തുകാരനും, നിര്‍മാതാവുമായ വെസ്റ്റ് 2004ല്‍ പുറത്തിറങ്ങിയ കോളേജ് ഡ്രോപ്പ്ഔട്ട് എന്ന ആല്‍ബത്തിലൂടെയാണ് പ്രശസ്തനാവുന്നത്. … Continue reading "പുതിയ ആല്‍ബത്തോടെ കാനിയെ വെസ്റ്റ് വിട പറയുമോ"

LIVE NEWS - ONLINE

 • 1
  30 mins ago

  ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

 • 2
  4 hours ago

  കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

 • 3
  4 hours ago

  ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

 • 4
  6 hours ago

  പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

 • 5
  6 hours ago

  ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

 • 6
  6 hours ago

  തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

 • 7
  7 hours ago

  അയ്യനെ കാണാതെ തൃപ്തിയാവില്ല

 • 8
  7 hours ago

  ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

 • 9
  7 hours ago

  വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍