Tuesday, May 21st, 2019

ഒരുകാലത്ത് ചെറിയ മൂക്കുകുത്തിയായിരുന്നു ഫാഷന്‍, എന്നാല്‍ ഇന്ന് പെണ്‍കുട്ടികള്‍ക്ക് പ്രിയം വലിയതിനോടാണ്.

READ MORE
സാരിയുടെ ബ്ലൗസും എന്നും പഴയ സങ്കല്‍പ്പത്തിന് ഏറെ മാറ്റം വന്ന കാലമാണിത്. പണ്ട് സാരിയാണ് അഴക് നല്‍കിയതെങ്കില്‍ ഇന്ന് ബ്ലൗസാണ് താരം. നെക്കിലും ഡിസൈനുകളിലും കട്ടിംഗിലും നിറങ്ങളിലും എല്ലാം അത്ഭുതപ്പെടുത്തുന്ന പരീക്ഷണങ്ങള്‍. ബാത്തിക്, ടൈ ആന്‍ഡ് ടൈ, മ്യൂറല്‍ ചിത്രമാതൃക, കലംകാരി ഡിസൈന്‍ അങ്ങനെ പലതരം തുണിത്തരങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. ജീന്‍സ് തുണികൊണ്ടും വ്യത്യസ്ത ബ്ലൗസുകള്‍ തയ്ക്കുന്നുണ്ട്. ബ്ലൗസുകളില്‍ ലേസ് ബ്ലൗസുകള്‍ക്കാണ് ആരാധകരേറെ. കറുപ്പ്, വെള്ള, സ്വര്‍ണ നിറങ്ങളിലാണ് കൂടുതല്‍ ലേസ് ബ്ലൗസുകള്‍ വരുന്നത്. സ്ലീവുകളിലും നെക്കിന്റെ … Continue reading "അഴകേറും ബ്ലൗസുകള്‍"
കൃത്രിമ പൊട്ടറ്റോ ക്രിസ്പ്‌സ് വിപണി കയ്യടക്കുന്നു. ‘ചിപ്‌സ് ‘വിപണി പൊടിപൊടിക്കുന്ന സംസ്ഥാനത്ത് വിദേശ കമ്പനികളാണ് പൊട്ടറ്റോ ക്രിസ്പ്‌സുകള്‍ വിപണിയിലെത്തിക്കുന്നത്. അമേരിക്കന്‍ കമ്പനികളുടെ ലൈസന്‍സില്‍ നിര്‍മ്മിച്ച് മലേഷ്യയില്‍ നിന്നാണ് ഇപ്പോള്‍ കൂടുതലെത്തിക്കുന്നത്. കൗമാരക്കാരെ സ്വാദിന്റെ ലഹരിക്കടിമയാക്കുകയാണ് ഇതിലൂടെ അമേരിക്കന്‍ കമ്പനിയുടെ ലക്ഷ്യം. മൂന്നുനാലെണ്ണമെടുത്തു കഴിച്ചാല്‍പ്പിന്നെ ഏറെ നേരത്തേക്ക് വിശപ്പും ദാഹവുമുണ്ടാകില്ല. നല്ല വിലയാണെങ്കിലും മനസുകള്‍ കീഴടക്കുകയാണ് ഏഴാംകടലിനക്കരെ നിന്നുള്ള ഈ പൊട്ടറ്റോ ക്രിസ്പസുകള്‍. സാധാരണ ചിപ്‌സുണ്ടാക്കുന്നത് കിഴങ്ങ്, കായ് വര്‍ഗങ്ങള്‍ എന്നിവ അരിഞ്ഞെടുത്താണ്. ക്രിസ്പ്‌സ് നേരിട്ട് കിഴങ്ങില്‍ നിന്നല്ല. … Continue reading "കൃത്രിമ പൊട്ടറ്റോ ക്രിസ്പ്‌സ് വിപണി കയ്യടക്കുന്നു"
      ഫാഷന്‍ മോഡലാകാന്‍ ആഗ്രഹിക്കുന്ന ഏതൊരാളുടെയും ആദ്യ ശ്രമം എങ്ങനെ മെലിയാം എന്നുള്ളതാണ്. സ്‌ലിം ബ്യൂട്ടിയായാല്‍ മാത്രമേ ഫാഷന്‍ രംഗത്ത് സാധ്യതകളുളളുവെന്നാണ് ഏറിയ വിഭാഗത്തിന്റെയും ധാരണ. എന്നാല്‍ ആ ധാരണകള്‍ക്കുമേല്‍ ഫ്രാന്‍സ് ആദ്യ ആണിയടിച്ചു. ആരോഗ്യവും ആവശ്യത്തിനു ശരീരഭാരവുമില്ലാത്ത, തീര്‍ത്തും മെലിഞ്ഞ മോഡലുകള്‍ക്ക് ഫ്രാന്‍സില്‍ നിരോധനമേര്‍പ്പെടുത്തി. ഇനി മുതല്‍ ഫ്രാന്‍സില്‍ മോഡലുകളാകണമെങ്കില്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് കൂടി വേണം. ശരീരഭാരം സംബന്ധിച്ച് ഡോക്ടര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ ഇനി റാംപിന്റെ പടിപോലും കാണില്ല. മോഡലുകള്‍ക്ക് ആരോഗ്യ … Continue reading "മോഡലാവണോ; തടിവേണം"
        മണ്‍പാത്രങ്ങള്‍ക്ക് പ്രിയമേറുന്നു. ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് കാരണം പാചകം ചെയ്യുന്ന പാത്രങ്ങളുടെ കൂടി പ്രത്യേകതയാണെന്ന പ്രചാരണങ്ങള്‍കൂടി വന്നതോടെയാണ് മണ്‍പാത്രങ്ങളുടെ ഡിമാന്റ് വര്‍ധിച്ചത്. പാരമ്പര്യരീതിയിലുള്ള ഭക്ഷണക്രമത്തിലേക്ക് മടങ്ങാനുള്ള പ്രവണതയും മണ്‍പാത്രങ്ങളില്‍ പാചകം ചെയ്യുമ്പോള്‍ രുചി കൂടുമെന്ന വിശ്വാസവും ആവശ്യക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നു. ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ഭക്ഷണം വിളമ്പാനും വെള്ളം സംഭരിക്കാനും മണ്‍പാത്രങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. മണ്‍പാത്രങ്ങള്‍ക്ക് ആവശ്യക്കാരേറുമ്പോഴും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ തങ്ങള്‍ പ്രയാസപ്പെടുകയാണെന്ന് മണ്‍പാത്ര നിര്‍മാണക്കാര്‍. തൊഴില്‍ നിലനിര്‍ത്താന്‍ നഷ്ടം സഹിച്ചും ജോലി … Continue reading "ഇനി മണ്‍പാത്രങ്ങളുടെ കാലം"
    കൂട്ടുപുഴ: ബിയര്‍- വൈന്‍ പാര്‍ലറുകളും മദ്യക്കടകളും അടച്ച സാഹചര്യത്തില്‍ കള്ളുഷാപ്പുകളില്‍ കള്ളിന് കടുത്ത ക്ഷാമം. ക്ഷാമത്തെ മറികടക്കാന്‍ കൃത്രിമ കള്ളും നിര്‍മിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ എക്‌സൈസ് കമ്മീഷണറുടെ കര്‍ശന നിര്‍ദേശം. കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലാ അതിര്‍ ത്തികളില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കള്ളുവണ്ടികള്‍ പരിശോധിച്ചതിന് ശേഷമാണ് കള്ളുഷാപ്പിലേക്ക് വിടുന്നത്. കൂടാതെ ഷാപ്പുകള്‍ തോറുമുള്ള പരിശോധനയും നടന്നുവരുന്നുണ്ട്. പാലക്കാട്ട് നിന്നുമാണ് ഏറ്റവുമധികം കള്ള് സംസ്ഥാനത്തെ ഷാപ്പുകളിലെത്തുന്നത്. കടുത്തവരള്‍ച്ച കാരണം പാലക്കാട് കള്ളുല്‍പ്പാദനം കുറഞ്ഞു. അവിടെ നിന്ന് വരുന്ന … Continue reading "കള്ളിന് കടുത്ത ക്ഷാമം"
        പോസ്റ്റ് ഓഫിസ് സേവിംഗ്്‌സ് ബാങ്ക് അക്കൗണ്ടുകളില്‍നിന്നു പണമിടപാടു നടത്താന്‍ എടിഎം കൗണ്ടര്‍. സേവന നിരക്കുകള്‍ ഒന്നുമില്ലാതെ തീര്‍ത്തും സൗജന്യമായാണ് എടിഎമ്മിന്റെ പ്രവര്‍ത്തനം. രാജ്യത്ത് ജനുവരി ഒന്നു മുതല്‍ നടപ്പില്‍വരുത്തിയ ഈ പോസ്റ്റല്‍ അക്കൗണ്ട് എടിഎം സംവിധാനം വടക്കാഞ്ചേരി, മുഖ്യ തപാല്‍ ഓഫിസില്‍ കഴിഞ്ഞ ദിവസം മുതല്‍ പ്രവര്‍ത്തനസജ്ജമായി. ത!ൃശൂര്‍, ഗുരുവായൂര്‍ എന്നിവിടങ്ങളിലും എടിഎം കൗണ്ടറുകള്‍ ആരംഭിച്ചിട്ടുണ്ട്. നിശ്ചിത തുക നിക്ഷേപിച്ചു പോസ്റ്റ് ഓഫിസില്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ആരംഭിച്ചാല്‍ ഒരു ദിവസത്തിനകം … Continue reading "പോസ്റ്റ് ഓഫീസ് ഇപാടിനും ഇനി എടിഎം കൗണ്ടര്‍"
          കണ്ണൂര്‍: പഴ വിപണിയില്‍ മാമ്പഴത്തിന്റെ മധുരം നിറയുകയാണ്. ഒപ്പം ഓറഞ്ചും തണ്ണിമത്തനുമൊക്കെ വന്നുനിറയുന്നു. നാടന്‍ പ്രിയോ മാമ്പഴമാണ് ഇപ്പോഴെത്തുന്നത്. പലയിടത്തും വിവിധ വിലക്കാണ് വില്‍പ്പന. കിലോ 60 രൂപ മുതല്‍ മേലോട്ടാണ് വില. മൂപ്പും വലുപ്പവും അനുസരിച്ച് 100 രൂപവരെയുണ്ട്. മൂവാണ്ടന്‍ ഒന്നാംതരം 70 രൂപയും സിന്ദൂരം 60 രൂപക്കും ലഭിക്കും. നാടന്‍ മല്‍ഗോവക്കും ബംഗരപ്പളിക്കും 120 രൂപ വരെ നല്‍കണം. ചന്ദ്രക്കാരന്‍ നേരത്തെ തന്നെ വിപണിയിലെത്തിയിരുന്നു. നമ്പ്യാര്‍മാങ്ങക്ക് 60,70 … Continue reading "മാമ്പഴമെത്തി… വീണ്ടും ഓറഞ്ചുകാലം"

LIVE NEWS - ONLINE

 • 1
  10 hours ago

  ടയര്‍പൊട്ടി നിയന്ത്രണം വിട്ട ട്രക്ക് ടെമ്പോ വാനുമായിടിച്ചു; 13 മരണം

 • 2
  11 hours ago

  ഫലങ്ങള്‍ സത്യമായി തീരുന്നതോടെ വോട്ടിങ് മെഷീനെക്കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് നിലനില്‍പ്പില്ലാതാകും; അരുണ്‍ ജെയ്റ്റ്ലി

 • 3
  14 hours ago

  പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്: അന്വേഷണം തുടരട്ടെ: ഹൈക്കോടതി

 • 4
  18 hours ago

  പ്രളയാനന്തര കേരളത്തിന് ഡച്ച് മാതൃക; മുഖ്യമന്ത്രി

 • 5
  18 hours ago

  പ്രളയാനന്തര കേരളത്തിന് ഡച്ച് മാതൃക; മുഖ്യമന്ത്രി

 • 6
  18 hours ago

  പെരിയ ഇരട്ടക്കൊല; കുറ്റപത്രം സമര്‍പ്പിച്ചു

 • 7
  20 hours ago

  ബ്രിട്ട്‌നി സ്പിയേര്‍സ് സംഗീത ജീവിതത്തോട് വിടപറയുന്നു

 • 8
  20 hours ago

  അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

 • 9
  21 hours ago

  യുവരാജ് വിരമിച്ചേക്കും