Saturday, September 22nd, 2018

        വിനോദസഞ്ചാരികള്‍ക്ക് ആലപ്പുഴയില്‍ മുഖ്യ ആകര്‍ഷണമായ ഹൗസ്‌ബോട്ട് ടൂറിസം രജത ജൂബിലിയിലേക്ക്. കുട്ടനാടിന്റെ കായല്‍ സൗന്ദര്യം ആസ്വദിക്കാന്‍ പഴയ കെട്ടുവള്ളങ്ങള്‍ വഞ്ചിവീടുകളായി രൂപം മാറിയെത്തിയിട്ട് രണ്ടര പതിറ്റാണ്ടാകുന്നു. ലോകത്തിന്റെയാകെ മനം കവര്‍ന്ന ഓളപ്പരപ്പിലെ യാത്രാ അനുഭവമായ ഹൗസ് ബോട്ടുകള്‍ ആലപ്പുഴയില്‍ നിന്ന് പിന്നീട് മറ്റിടങ്ങളിലേക്കും പറിച്ചുനടപ്പെടുകയായിരുന്നു. ആലപ്പുഴ കൊമേഴ്‌സ്യല്‍ കനാലില്‍ കൊപ്രാ ശേഖരിച്ച് വന്നിരുന്ന കെട്ടുവള്ളമാണ് തൊണ്ണുറുകളുടെ ആരംഭത്തില്‍ ആദ്യമായി ഹൗസ്‌ബോട്ടായി രൂപാന്തരം പ്രാപിച്ചത്. കാശ്മീരിലെ ശിക്കാര വള്ളങ്ങളില്‍ നിന്നാണ് ഈ ആശയം … Continue reading "ഹൗസ്‌ബോട്ട് ടൂറിസം രജത ജൂബിലിയിലേക്ക്"

READ MORE
        ന്യൂഡല്‍ഹി: പുതിയ വ്യോമയാന നയത്തിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. വിമാനയാത്ര ജനകീയവും ചെലവു കുറഞ്ഞതുമാക്കാന്‍ ലക്ഷ്യമിട്ടുള്ള വ്യോമയാന നയത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്. കേരളത്തിസ്വപ്‌ന പദ്ധതിയായ എയര്‍ കേരളക്ക് പുതിയ വ്യോമയാന നയം ഗുണം ചെയ്യും. പുതിയ വിമാന സര്‍വീസ് തുടങ്ങുന്നതിന് അഞ്ചു വര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തി പരിചയവും ഇരുപത് വിമാനങ്ങള്‍ വേണമെന്ന ചട്ടം എടുത്തുകളയും. കേരള സര്‍ക്കാറിന്റ എയര്‍ലൈന്‍ പദ്ധതിയായ എയര്‍ കേരളക്ക് ഏറെ ഗുണംചെയ്യുന്ന … Continue reading "വ്യോമയാന നയത്തിന് അംഗീകാരം: എയര്‍ കേരളക്ക് പ്രതീക്ഷ"
          ജാവ സിമ്പിളാണു. അതേ ജാവ പവര്‍ഫുളും ആണു. പ്രേമം സിനിമയിലെ ഡയലോഗ് അല്ല. ഇന്തോനേഷ്യയിലെ പ്രധാന ദ്വീപ സമൂഹമായ ജാവയെക്കുറിച്ച് തന്നെയാണു പറഞ്ഞുവരുന്നത്. ചെറുതും വലുതുമായ അനവധി ദ്വീപുകള്‍ ചേര്‍ന്ന ദക്ഷിണപൂര്‍വ്വേഷ്യന്‍ രാജ്യം ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്ത ഉള്‍പ്പെടുന്ന ദ്വീപ സമൂഹമാണു ജാവ. ഭൂരിഭാഗവും പര്‍വ്വത പ്രദേശങ്ങളാല്‍ നിറഞ്ഞ ജാവയില്‍ നൂറ്റിപന്ത്രണ്ടോളം അഗ്‌നി പര്‍വ്വതങ്ങളുണ്ട്. അപൂര്‍വ്വങ്ങളായ സസ്യജന്തു വൈവിധ്യങ്ങളാല്‍ നിറഞ്ഞ ഇവിടെ നിരവധി മഴക്കാടുകളാലും സമ്പന്നമാണു. ട്രാവലോണിന്റെ ഒരു ടൂര്‍ … Continue reading "സഞ്ചാരികളുടെ സ്വപ്‌ന ഭൂമിയായി ജാവ"
        കണ്ണൂര്‍: റെയില്‍വെ സ്റ്റേഷനെ ഹരിതാഭമാക്കുന്നതിന്റെ ഭാഗമായി റെയില്‍ ഹം സഫര്‍ സപ്താഹ് പദ്ധതിക്ക് തുടക്കമായി. പി കെ ശ്രീമതി ടീച്ചര്‍ എം പി വൃക്ഷതൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ പി ബാലകിരണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, സ്റ്റേഷന്‍ മാനേജര്‍ എം കെ ശൈലേന്ദ്രന്‍, മഹേഷ് ചന്ദ്രബാലിഗ, മാത്യു സാമുവല്‍ തുടങ്ങിയവര്‍ വൃക്ഷത്തൈകള്‍ നട്ട് പദ്ധതിയില്‍ പങ്കാളികളായി. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ 20 ഏക്കറോളം … Continue reading "കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനെ ഹരിതാഭമാക്കാനുള്ള പദ്ധതി"
    ന്യൂഡല്‍ഹി: സൗരോര്‍ജ്ജം ഉപയോഗിച്ച് ലൈറ്റുകളും ഫാനുകളും പ്രവര്‍ത്തിക്കുന്ന ആദ്യ ദീവണ്ടിയുടെ പരീക്ഷണ ഓട്ടം വിജയകരം. രാജസ്ഥാനിലെ ജോധ്പൂരിലായിരുന്നു പരീക്ഷണ ഓട്ടം. ഓരോ കോച്ചിന്റെയും മുകളില്‍ ഘടിപ്പിച്ചിട്ടുള്ള 18 സോളാര്‍ പാനലുകളില്‍ നിന്നാണ് തീവണ്ടിയിലെ ലൈറ്റുകളും ഫാനുകളും പ്രവര്‍ത്തിക്കാനാവശ്യമായ ഊര്‍ജം ലഭിക്കുന്നത്. എ സി കോച്ചുകള്‍ ഒഴികെയുള്ളവയിലാണ് പാനല്‍ ഘടിപ്പിക്കുകയെങ്കിലും എ സി കോച്ചുകളിലെ ഫാനുകളും ലൈറ്റുകളും സോളാര്‍ എനര്‍ജിയിലാണ് പ്രവര്‍ത്തിപ്പിക്കുക. ഇന്ത്യയിലെ സൗരോര്‍ജത്തിന്റെ ലഭ്യത പരമാവധി ഉപയോഗപ്പെടുത്തുന്ന പദ്ധതി നടപ്പിലാക്കുക വഴി പ്രതിവര്‍ഷം 90000 … Continue reading "രാജ്യത്തെ ആദ്യ സൗരോര്‍ജ്ജ തീവണ്ടിയുടെ പരീക്ഷണം വിജയകരം"
        പറമ്പിക്കുളത്തേക്കുള്ള യാത്ര കാടിന്റെ മായാലോകത്തേക്കുളള യാത്രയാണ്. മയിലുകള്‍ കുണുങ്ങി കുണുങ്ങി നിങ്ങളുടെ മുന്നില്‍ എപ്പോഴുമെത്താം. പീലി വിടര്‍ത്തിയാടി സ്വാഗതമോതാം. റോക്കറ്റ് പോലെ പറന്നുയരാം.. മാന്‍ , ആന, കാട്ടുപോത്ത്, മ്ലാവ് ,വരയാട് എന്നിവ കൂട്ടമായി മേയുന്നതു കാണാം. കരിംകുരങ്ങ്, സിംഹവാലന്‍, കാട്ടുപന്നി, കരടി, രാജവെമ്പാല എന്നിവ മിന്നായം പോലെ ഇടയ്ക്ക് പ്രത്യക്ഷപ്പെടാം. കടുവയുടെയും പുലിയുടെയും കാല്‍പ്പാടുകളും കാണാം. രാത്രി പേടിപ്പെടുത്തുന്ന ശബ്ദം ഏത് മൃഗത്തിന്റേതെന്നറിയില്ലെങ്കിലും അടുത്ത് വന്യ മൃഗമുണ്ടെന്ന് നമ്മെ ഓര്‍മപ്പെടുത്തും.പശ്ചിമഘട്ടം … Continue reading "മയിലാട്ടം കാണാന്‍ പറമ്പിക്കുളത്തേക്ക് പോകണം"
        കാഠ്മണ്ഡു: നേപ്പാളില്‍ ‘യാത്രാ വര്‍ഷ’ ത്തിനു തുടക്കം. കഴിഞ്ഞ വര്‍ഷം രാജ്യത്തെ പിടിച്ചുലച്ച ഭൂകമ്പത്തെത്തുടര്‍ന്ന് ഇവിടുത്തെ ടൂറിസം രംഗം തകര്‍ച്ചയെ നേരിട്ടിരുന്ന. ഇതേത്തുടര്‍ന്നാണ് ഇത്തരത്തിലൊരു പദ്ധതി ആരംഭിച്ചത്. നേപ്പാളിലെ ആഭ്യന്തര- അന്താരാഷ്ട്ര ടൂറിസം രംഗത്തെ പഴയ പ്രതാപത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കമിട്ടത്. പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലിയാണ് ‘യാത്രാ വര്‍ഷം’ ഉദ്ഘാടനം ചെയ്തത്. ആഭ്യന്തര- അന്താരാഷ്ട്ര വിനോദ സഞ്ചാരികള്‍ക്ക് തടസങ്ങള്‍ കൂടാതെ രാജ്യത്തെ ടൂറിസ്റ്റ് മേഖലകള്‍ സന്ദര്‍ശിക്കാനുള്ള അവസരമൊരുക്കുമെന്ന് … Continue reading "നേപ്പാളില്‍ ‘യാത്രാ വര്‍ഷ’ ത്തിനു തുടക്കം"
  flower show       ഇടുക്കി: മൂന്നാര്‍ ഫഌവര്‍ഷോയ്ക്ക് ഇന്ന് തുടക്കമാവും. രാവിലെ 10 ന് നടക്കുന്ന ചടങ്ങില്‍ ഇടുക്കി എം.പി ജോയ്‌സ് ജോര്‍ജ് ഉദ്ഘാടനം ചെയ്യും. നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ മൂന്നാര്‍ ഹൈഡല്‍ പാര്‍ക്കിലാണ് ഫഌവര്‍ ഷോ നടക്കുന്നത്. ഫഌവര്‍ ഷോ മെയ് 3 ന് സമാപിക്കും. വിനോദസഞ്ചാരികളെ ആകര്‍ഷിക്കത്തക്ക വിധത്തില്‍ വിപുലമായ ഒരുക്കങ്ങളോടെയാണ് ഇത്തവണ പുഷ്പമേള സംഘടിപ്പിക്കുന്നത്. മൂന്നാര്‍ ഹോട്ടല്‍ ആന്റ് റിസോര്‍ട്ട് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. വിദേശത്ത് നിന്നും … Continue reading "മൂന്നാര്‍ ഫഌവര്‍ഷോയ്ക്ക് തുടക്കം"

LIVE NEWS - ONLINE

 • 1
  6 hours ago

  ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

 • 2
  7 hours ago

  ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

 • 3
  9 hours ago

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

 • 4
  12 hours ago

  ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

 • 5
  12 hours ago

  രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

 • 6
  12 hours ago

  ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

 • 7
  14 hours ago

  ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

 • 8
  14 hours ago

  കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

 • 9
  15 hours ago

  കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള