Wednesday, September 26th, 2018

      കണ്ണൂര്‍: ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന് സമഗ്ര പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ തീരുമാനമായി. ഡിടിപിസിയുടെ കഴിഞ്ഞദിവസം ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗത്തിലാണ് തീരുമാനം. കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനക്ഷമമാകുന്നതോടെ വിമാനത്താവളത്തിലും അതോടൊപ്പം റെയില്‍വെ സ്റ്റേഷനിലും ഇന്‍ഫര്‍മേഷന്‍ കൗണ്ടറുകള്‍ സ്ഥാപിക്കും. ടോയ്‌ലെറ്റ് സൗകര്യം ഇല്ലാത്ത ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ടോയ്‌ലെറ്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. കണ്ണൂരിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഗൂഗിള്‍ മാപ്പില്‍ കൃത്യമായി രേഖപ്പെടുത്തി സഞ്ചാരികള്‍ക്ക് പെട്ടെന്ന് കണ്ടെത്താന്‍ കഴിയുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. … Continue reading "കണ്ണൂര്‍ വികസനത്തിന് പുതിയ പദ്ധതികളുമായി ഡിടിപിസി"

READ MORE
      കല്‍പ്പറ്റ: വയനാട്ടില്‍ പരിസ്ഥിതി സൗഹൃദ തീം പാര്‍്ക്ക് ഒരുങ്ങുന്നു. വെസ്റ്റേണ്‍ ഘട്ട് ഗ്രീന്‍ ഇനിഷ്യേറ്റീവ് എന്ന പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തില്‍ തൊണ്ടര്‍നാട് പഞ്ചായത്തിലെ നീലോം എന്ന സ്ഥലത്താണ് ഇത്രീ തീം പാര്‍ക്ക് എന്ന പേരില്‍ പാര്‍ക്ക് ഒരുങ്ങിയിരിക്കുന്നത്. ഉത്തരവാദ വിനോദ സഞ്ചാരത്തിന്റെയും ഫാം ടൂറിസത്തിെന്റയും സാധ്യതകള്‍ പ്രയോജനപ്പെടുത്തി സജ്ജീകരിച്ച പാര്‍ക്ക് മുപ്പത്തിയഞ്ച് ഏക്കര്‍ സ്ഥലത്ത് പരന്നുകിടക്കുന്നു. പാര്‍ക്ക് വഴി മുന്നൂറോളം പേര്‍ക്ക് പ്രത്യക്ഷത്തിലും 1200 ഓളം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും. പെറ്റ്‌സ് … Continue reading "വയനാട്ടില്‍ പരിസ്ഥിതി സൗഹൃദ തീം പാര്‍ക്ക് ഒരുങ്ങുന്നു"
    ന്യൂഡല്‍ഹി: കടക്കെണിയില്‍ അകപ്പെട്ട് പതറുന്ന കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ നടപ്പു സാമ്പത്തിക വര്‍ഷം 300 കോടി രൂപയുടെ ലാഭം പ്രതീക്ഷിക്കുന്നതായി വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ. കമ്പനിയുടെ മൊത്തം നഷ്ടം 3,643 കോടി രൂപയായി കുറയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏറെ വര്‍ഷക്കാലം നഷ്ടത്തിന്റെ മാത്രം ട്രാക്കിലായിരുന്ന എയര്‍ ഇന്ത്യ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 105 കോടി രൂപയുടെ ലാഭം നേടിയിരുന്നു. നികുതി കഴിച്ചുള്ള നഷ്ടം കഴിഞ്ഞ വര്‍ഷം 3,836 കോടി … Continue reading "എയര്‍ ഇന്ത്യ ഈ വര്‍ഷവും ലാഭംകൊയ്യും"
    പത്തനംതിട്ട: റാന്നി പെരുന്തേനരുവി ടൂറിസം പദ്ധതിയുടെ രണ്ടാഘട്ടനിര്‍മാണത്തിന് പച്ചക്കൊടി. നിലവിലുള്ള പെരുന്തേനരുവി ടൂറിസം പദ്ധതിയെ കൂട്ടിയിണക്കിയാണ് 3.17 കോടി രൂപയുടെ പുതിയ ടൂറിസം പ്രോജക്ടിന് അനുമതി ലഭിച്ചിരിക്കുന്നതായി രാജു ഏബ്രഹാം എംഎല്‍എ അറിയിച്ചു. ചരല്‍ക്കുന്ന് മോഡലിലുള്ള കണ്‍വന്‍ഷന്‍ സെന്ററാണ് അടുത്ത ഘട്ടമായി ഇവിടെ നിര്‍മിക്കുന്നത്. 300 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം ഒന്നാംനിലയിലും 100 പുരുഷന്‍മാര്‍ക്കും 100 സ്ത്രീകള്‍ക്കും താമസിക്കാനാവുന്ന ഡോര്‍മെട്ട്രി രണ്ടാംനിലയിലും നിര്‍മിക്കും. നേരത്തേ പമ്പാനദിയിലെ പെരുന്തേനരുവി ടൂറിസം പദ്ധതിക്കായി 1.73 കോടി രൂപയുടെ … Continue reading "പെരുന്തേനരുവി: രണ്ടാംഘട്ടത്തിന് അനുമതി ലഭിച്ചു"
      ന്യൂഡല്‍ഹി: ടിക്കറ്റ് ഉറപ്പാക്കാതെ വെയിറ്റിങ് ലിസ്റ്റില്‍ ബുക്കു ചെയ്ത് കാത്തിരിക്കുന്നവര്‍ക്ക് ശുഭവാര്‍ത്ത. പ്രീമിയം ട്രെയിനിലുള്‍പ്പെടെ തൊട്ടടുത്ത തീവണ്ടിയില്‍ ബര്‍ത്ത് ഉറപ്പാക്കുന്ന റെില്‍വെയുടെ വികല്‍പ്പ് പദ്ധതി അടുത്ത മാസം ഒന്നു മുതല്‍ നിലവില്‍ വരുന്നു. മെയില്‍, എക്‌സ്പ്രസ് ട്രെയിനില്‍ വെയിറ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് വികല്‍പ്പ് പദ്ധതിയുടെ ഉപയോഗം ലഭിക്കുക. രാജധാനി, ശതാബ്ധി തുടങ്ങിയ പ്രീമിയം തീവണ്ടികളില്‍ ഉള്‍പ്പെടെ അധിക നിരക്ക് കൊടുക്കാതെ ബര്‍ത്ത് ഉറപ്പാക്കാന്‍ സാധിക്കുന്ന വിധമാണ് വികല്‍പ്പ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. തുടക്കത്തില്‍ … Continue reading "ഇനി വെയിറ്റിങ് വേണ്ട; വികല്‍പ്പ് ഒന്നു മുതല്‍"
    പാലക്കാട്: ഷൊര്‍ണൂര്‍ എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. വടക്കാഞ്ചേരിയില്‍ ചെന്നൈ മെയിലിന്റെ എന്‍ജിന്‍ തകരാറിലായതിനെത്തുടര്‍ന്നാണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടത്.
  ന്യൂഡല്‍ഹി: ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഇളവുമായി എയര്‍ ഏഷ്യ രംഗത്ത്. രാജ്യത്തിനകത്ത് 899 രൂപക്കും വിദേശത്തേക്ക് 4,999 രൂപക്കും വരെ യാത്ര ചെയ്യുവാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. മാര്‍ച്ച് 13 മുതല്‍ 19 വരെയാണ് ഈ ആനുകുല്യത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യുവാനുള്ള അവസരം. 2017 സെപ്റ്റംബര്‍ ഒന്നു മുതല്‍ 2018 ജൂണ്‍ അഞ്ച് വരെയുള്ള യാത്രകള്‍ക്കാണ് ഇളവു ലഭിക്കുക. രാജ്യത്തിനകത്ത് കൊച്ചി, ബംഗളൂരു, ഗോവ, ഛണ്ഡിഗഡ്, പൂനെ, ന്യൂഡല്‍ഹി, ഇംഫാല്‍, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ക്കാണ് പ്രത്യേക … Continue reading "വന്‍ യാത്രാ ഇളവുമായി എയര്‍ ഏഷ്യ"
      അടുത്ത വര്‍ഷം മുതല്‍ രാജ്യാന്തര സര്‍വീസ് നടത്താന്‍ എയര്‍ഏഷ്യ ഇന്ത്യ വിമാന കമ്പനി ഒരുങ്ങുന്നു. ഇക്കാര്യം സജ്ജമാക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി എയര്‍ലൈന്‍സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അമര്‍ അബ്‌റോല്‍ പറഞ്ഞു. രാജ്യാന്തര റൂട്ടുകളില്‍ സര്‍വീസുകള്‍ തുടങ്ങുന്നതിന് അഞ്ചുവര്‍ഷത്തെ ആഭ്യന്തരപ്രവര്‍ത്തന പരിചയം വേണമെന്ന നിബന്ധന വ്യോമയാന നയത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയതോടെ എയര്‍ഏഷ്യ ഇന്ത്യ നീക്കം നടത്തുകയായിരുന്നു. നിലവില്‍ എട്ടു വിമാനങ്ങള്‍ മാത്രമുള്ള എയര്‍ഏഷ്യ ഈ വര്‍ഷാവസാനത്തോടെ വിമാനങ്ങളുടെ എണ്ണം 14 ആയി … Continue reading "രാജ്യാന്തര സര്‍വീസ് നടത്താന്‍ ഇനി എയര്‍ഏഷ്യയും"

LIVE NEWS - ONLINE

 • 1
  1 hour ago

  ആധാര്‍ ഭരണഘടനാ വിരുദ്ധം: ജസ്റ്റിസ് ചന്ദ്രചൂഡ്

 • 2
  4 hours ago

  ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

 • 3
  5 hours ago

  ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

 • 4
  5 hours ago

  ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

 • 5
  6 hours ago

  പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

 • 6
  6 hours ago

  ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

 • 7
  6 hours ago

  ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

 • 8
  6 hours ago

  പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

 • 9
  7 hours ago

  കനകമല ഐഎസ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു