Saturday, November 17th, 2018

        കുമളി: സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അലയൊലികള്‍ കെട്ടടങ്ങിയതോടെ മധ്യവേനല്‍ അവധിക്കാലം ആഘോഷിക്കാന്‍ തേക്കടിയില്‍ വന്‍ തിരക്ക്. ബോട്ട് സവാരിക്കാണ് സഞ്ചാരികള്‍ ധാരാളമായി എത്തുന്നതെങ്കിലും പതിവുപോലെ ഇപ്രാവശ്യവും നിരവധി പേര്‍ക്ക് ബോട്ട് സവാരിക്ക് അവസരം ലഭിക്കുന്നില്ല. ആവശ്യത്തിന് ബോട്ടുകള്‍ ഇല്ലാത്തതിനുപുറമെ സഞ്ചാരികളുടെ എണ്ണം കുറച്ചതും വിനയായി. കടുത്ത വേനലിനെത്തുടര്‍ന്ന് തടാകത്തിലെ ജലനിരപ്പ് വന്‍തോതില്‍ താഴ്ന്നതാണ് യാത്രക്കാരുടെ എണ്ണം കുറക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. ജലനിരപ്പ് താഴ്ന്നതോടെ ജലോപരിതലത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന മരക്കുറ്റികള്‍ അപകടം സൃഷ്ടിക്കുമെന്നതിനാലാണ് ബോട്ടുകളിലെ … Continue reading "തേക്കടിയില്‍ തിരക്കേറുന്നു"

READ MORE
        ദുബായ്: ലോകത്തില്‍ ഏറ്റവുമധികം ആളുകള്‍ യാത്ര ചെയ്ത വിമാനത്താവളമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തിന്റെ അപ്രമാദിത്വത്തിന് അവസാനമായി. കഴിഞ്ഞ മൂന്നുമാസത്തെ യാത്രക്കാരുടെ റിപ്പോര്‍ട്ട് പ്രകാരമാണ് ദുബായ് ഹീത്രൂ വിമാനത്താവളത്തെ പിന്തള്ളിയത്. ഹീത്രൂവിന്റെ അപ്രമാദിത്വത്തിന് കോട്ടംതട്ടിയത് ബ്രീട്ടീഷ് പാര്‍ലമെന്റില്‍ ചൂടേറിയ വിവാദങ്ങള്‍ക്ക് ഇടയാക്കി. 2013 ഡിസംബര്‍, 2014 ജനവരി, ഫിബ്രവരി മാസങ്ങളിലെ കണക്കുപ്രകാരം ദുബായ് വിമാനത്താവളം വഴി 1.8 കോടി യാത്രക്കാരാണ് കടന്നുപോയത്. ഇക്കാലയളവില്‍ ഹീത്രൂ വഴി … Continue reading "ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ലോകത്തില്‍ ഒന്നാമന്‍"
ബംഗലുരു: കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ യാത്രാനിരക്ക് വര്‍ധിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്വകാര്യബസുകളുടെ നികുതി വര്‍ധിപ്പിച്ചതിന്റെ ഭാഗമായാണ് നിരക്കു വര്‍ധനയുണ്ടായത്. സാധാരണ ദിവസങ്ങളില്‍ നൂറു രൂപ മുതല്‍ 400 രൂപയുടെ വര്‍ധനയാണ് നിലവില്‍ വന്നത്. അന്യസംസ്ഥാന റജിസ്‌ട്രേഷനുള്ള ബസുകള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ നികുതി വര്‍ധിപ്പിച്ചത്. ഇത് പ്രാബല്യത്തിലായതോടെ എസി, നോണ്‍ എസി സര്‍വീസുകള്‍ക്കു സാധാരണ ദിവസങ്ങളില്‍ 100 മുതല്‍ 400 രൂപവരെയും തിരക്കുള്ള ദിവസങ്ങളില്‍ 700 രൂപവരെയുമാണ് വര്‍ധനയുണ്ടാകുന്നത്. അന്യസംസ്ഥാന റജിസ്‌ട്രേഷനുള്ള ബസുകള്‍ക്ക് … Continue reading "ബംഗലുരു-കേരള ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു"
      ദുബായ്: എയര്‍ഇന്ത്യാ എക്‌സ്പ്രസ് ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സര്‍വീസുകളില്‍ ബാഗേജ് പരിധി 20 കിലോയായി കുറച്ചു. 30 കിലോ കൊണ്ടുപോകണമെങ്കില്‍ അധികമുള്ള പത്തുകിലോ്ക്ക് 30 ദിര്‍ഹം നല്‍കണമെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു. വേനല്‍ക്കാല ഷെഡ്യൂള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് തിരക്ക് കണക്കിലെടുത്താണു ബാഗേജ് പരിധി കുറച്ചതത്രെ. ബുക്ക് ചെയ്ത യാത്രക്കാരില്‍ നിന്നു തുക ഈടാക്കി തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. 10 കിലോ അധികം നല്‍കാനുള്ള സംവിധാനം ഒണ്‍ലൈനില്‍ ലഭ്യമല്ല. വിമാനത്താവളത്തിലെ കൗണ്ടറുകളില്‍ പണമടച്ച് അധിക ലഗേജ് … Continue reading "എയര്‍ ഇന്ത്യ ബാഗേജ് പരിധി 20 കിലോയായി കുറച്ചു"
    പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പത്ത് ദിവസത്തെ ഉല്‍സവത്തിന് ഏപ്രില്‍ നാലിന് തുടക്കമാവും. ഉല്‍സവം പ്രമാണിച്ച് ഏപ്രില്‍ മൂന്നിന് വൈകിട്ട് 5.30ന് അയ്യപ്പ ക്ഷേത്രനട തുറക്കും. അന്നു വൈകിട്ട് തന്ത്രി കണ്ഠര് മഹേശ്വരരുടെ കാര്‍മികത്വത്തില്‍ ശുദ്ധി ക്രിയകള്‍ നടക്കും. പ്രാസാദ ശുദ്ധിയാണ് അന്നു നടക്കുക. പിറ്റേദിവസം ബിംബശുദ്ധിക്രിയയും നടക്കും ഏപ്രില്‍ മൂന്നു മുതല്‍ 12 വരെ വൈകിട്ട് മുളപൂജയും ഉണ്ട്. ഏപ്രില്‍ നാലിന് രാവിലെ 10.15നും 10.30നും മധ്യേ തന്ത്രി കണ്ഠര് മഹേശ്വരരുടെ കാര്‍മികത്വത്തിലാണ് കൊടിയേറ്റ്. … Continue reading "ശബരിമലയില്‍ ഇനി ഉല്‍സവ നാളുകള്‍"
    കൊച്ചി: എറണാകുളംകൊല്ലം മെമു സര്‍വീസ് മുടങ്ങി. ലോക്കോപൈലറ്റുമാരുടെ നിസ്സഹകരണം മൂലമാണ് സര്‍വീസ് തുടങ്ങി മൂന്നാം നാള്‍ തന്നെ മുടങ്ങിയത്. രാത്രി സര്‍വീസിന് അസിസ്റ്റന്റ് ലോക്കോപൈലറ്റ് കൂടി വേണമെന്ന നിബന്ധന റെയില്‍വെ അംഗീകരിച്ചില്ല. ഇതില്‍ പ്രതിഷേധിച്ച് ലോക്കോപൈലറ്റുമാര്‍ ജോലിയില്‍ നിന്നുവിട്ടുനിന്നതാണ് സര്‍വീസ് മുടക്കിയത്. അപ്രതീക്ഷിതമായി സര്‍വീസ് മുടങ്ങിയത് യാത്രക്കാരെ ദുരിതത്തിലാക്കി. രാജ്യത്ത് എവിടെയും മെമു സര്‍വീസിന് ഒരു ലോക്കോപൈലറ്റ് മാത്രമേ ഡ്യൂട്ടിയിലുണ്ടാകാറുള്ളൂ. എന്നാല്‍ രാത്രികാലങ്ങളിലും സര്‍വീസുള്ളതിനാല്‍ അസിസ്റ്റന്റ് കൂടി വേണമെന്ന് ലോക്കോ പൈലറ്റുമാര്‍ ആവശ്യപ്പട്ടിരുന്നു. സര്‍വീസ് … Continue reading "എറണാകുളം-കൊല്ലം മെമു സര്‍വീസ് മുടങ്ങി"
    കൊച്ചി: എറണാകുളം – കൊല്ലം റൂട്ടില്‍ പുതിയ മെമു ട്രെയിന്‍ സര്‍വീസിന് തുടക്കം. കോട്ടയം വഴിയുള്ള ആദ്യ സര്‍വീസ് ഇന്നു രാവിലെ 5.15നും ആലപ്പുഴ വഴിയുള്ള സര്‍വീസ് വൈകിട്ട് 7.30നുമാണ്. ഇതിനാവശ്യമായ റേക്ക് കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്ന് എറണാകുളത്തെത്തിച്ചു. മെമു കൂടി സര്‍വീസ് ആരംഭിക്കുന്നതോടെ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച എല്ലാ ട്രെയിനുകളും കേരളത്തില്‍ ഓടിത്തുടങ്ങി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ മെമുവിന് ഉദ്ഘാടന ചടങ്ങില്ല. വൈകിട്ടു കേരള റയില്‍വേ യൂസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സൗത്ത് … Continue reading "എറണാകുളം-കൊല്ലം മെമു"
      ദോഹ: ലോകത്തിലെ അല്‍ഭുത പാതയെന്ന് വിശേഷിപ്പിക്കുന്ന ഷര്‍ഖ് ക്രോസിങ് പദ്ധതിക്കു തുടക്കമാവുന്നു. ഇതിന്റെ കരാര്‍ നടപടികള്‍ക്ക് തുടക്കമായി. പൊതുമരാമത്തുവകുപ്പായ അഷ്ഗാലിന്റെ നേതൃത്വത്തില്‍ പദ്ധതിയെക്കുറിച്ചു കരാറുകാര്‍ക്കു വിശദീകരണം നല്‍കാന്‍ ഏപ്രില്‍ ഒന്‍പതിനു സമ്മേളനം നടത്തും. ഇത്തരം വന്‍ പദ്ധതികള്‍ ഏറ്റെടുത്തു നടത്തിയിട്ടുള്ള ഖത്തറിലെയും വിദേശത്തെയും കമ്പനികളെയാണു ക്ഷണിച്ചിട്ടുള്ളത്. പാലവും ടണലും ഇടവിട്ടു വരുന്ന മാസ്റ്റര്‍പീസ് ഡിസൈനാണു പദ്ധതിയുടെ പ്രത്യേകത. സ്വപ്‌നപദ്ധതിയെക്കുറിച്ചുള്ള ആശയം ഉയര്‍ന്നു നാലാം വര്‍ഷമാണു പദ്ധതി നിര്‍വഹണത്തിലേക്കു കടക്കുന്നത്. ദോഹയിലെ ഗതാഗതക്കുരുക്കു കുറയ്ക്കുന്നതും … Continue reading "ദോഹയില്‍ അല്‍ഭുത പാതക്ക് തുടക്കമാവുന്നു"

LIVE NEWS - ONLINE

 • 1
  5 hours ago

  ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

 • 2
  7 hours ago

  തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

 • 3
  11 hours ago

  നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 • 4
  12 hours ago

  തൃപ്തി ദേശായി മടങ്ങുന്നു

 • 5
  13 hours ago

  മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

 • 6
  15 hours ago

  ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

 • 7
  18 hours ago

  കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

 • 8
  20 hours ago

  പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

 • 9
  20 hours ago

  ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍