Monday, September 24th, 2018

    വേനല്‍മഴ തുടങ്ങിയതോടെ തമിഴ്‌നാട്ടിലെ മുതുമല കടുവ സങ്കേതം ഉള്‍പ്പെടുന്ന വിനോദസഞ്ചാര കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. കടുത്ത വരള്‍ച്ചയെത്തുടര്‍ന്ന് ഏപ്രില്‍ പത്തിന് സങ്കേതം അടച്ചിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ഇവിടെ കനത്ത മഴ ലഭിക്കുന്നുണ്ട്. കടുത്ത വേനല്‍ സഹിക്കാന്‍ കഴിയാത്തതിനാല്‍ മിക്ക മൃഗങ്ങളും ഇവിടെനിന്ന് മാറിപ്പോയിരുന്നു. കൂടാതെ കാട്ടുതീ പടര്‍ന്നതും സങ്കേതം അടച്ചിടാന്‍ കാരണമായിരുന്നു. മഴ ലഭിച്ചതോടെ തീറ്റപ്പുല്ല് സുലഭമായതും മരങ്ങളില്‍ ഇലകള്‍ വന്നതും മൃഗങ്ങള്‍ തിരിച്ചുവരാന്‍ കാരണമായി. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ പത്തിനാണ് കേന്ദ്രത്തിന്റെ ഇക്കൊല്ലത്തെ … Continue reading "മുതുമലയുടെ കാനന ഭംഗി"

READ MORE
      ബജറ്റ് എയര്‍ലൈനായ ഫ്‌ളൈ ദുബായ് ദുബായില്‍ നിന്ന് കൊച്ചി, തിരുവനന്തപുരം, ഡല്‍ഹി നഗരങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുന്നു. ജൂണ്‍ ആദ്യവാരം സര്‍വീസുകള്‍ തുടങ്ങും. ഇതോടെ, ഫ്‌ളൈ ദുബായിയുടെ ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള സര്‍വീസുകളുടെ എണ്ണം ആറാകും. ജൂണ്‍ ഒന്നിനാണ് ഡല്‍ഹി സര്‍വീസിന് തുടക്കം. തൊട്ടടുത്ത ദിവസം തിരുവനന്തപുരം സര്‍വീസും മൂന്നിന് കൊച്ചി സര്‍വീസും ആരംഭിക്കും. ആഴ്ചയില്‍ മൂന്ന് തവണകളായി ഫ്‌ളൈ ദുബായ് വിമാനങ്ങള്‍ തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും പറക്കും. ഡല്‍ഹിയിലേക്ക് ആഴ്ചയില്‍ നാല് സര്‍വീസുകളാണ് ഉള്ളത്. നിലവില്‍ … Continue reading "ഫ്‌ളൈ ദുബായ് എയര്‍ സര്‍വീസ് ജൂണില്‍"
      കൊച്ചി: എയര്‍ഇന്ത്യയുടെ റിയാദ് – കോഴിക്കോട്, കോഴിക്കോട് – റിയാദ് വിമാനങ്ങള്‍ ചൊവ്വാഴ്ച മുതല്‍ കൊച്ചിയില്‍ നിന്നായിരിക്കുമെന്ന് എയര്‍ഇന്ത്യ അറിയിച്ചു. എ.ഐ 922, 923 വിമാനങ്ങളാണ് കോഴിക്കോട് റണ്‍വേയിലെ അറ്റകുറ്റപ്പണിയത്തെുടര്‍ന്ന് കൊച്ചിയിലേക്ക് മാറ്റിയത്. ചൊവ്വാഴ്ച മുതല്‍ ജൂണ്‍ നാലുവരെയാണ് അറ്റകുറ്റപ്പണിക്കായി കോഴിക്കോട് വിമാനത്താവളം രാത്രി ഒമ്പതു മുതല്‍ പുലര്‍ച്ചെ മൂന്നുവരെ അടക്കുന്നത്. സാധാരണ നാല് വര്‍ഷത്തിലൊരിക്കലാണ് റണ്‍വേ റീകാര്‍പ്പെറ്റിങ് നടത്താറുള്ളത്. കോഴിക്കോട് വിമാനത്താവളത്തില്‍ ഈ സമയപരിധി കഴിഞ്ഞിട്ടില്ലെങ്കിലും റണ്‍വേയില്‍ പ്രത്യക്ഷപ്പെട്ട കുഴികളും കാലിബറേഷന്‍ … Continue reading "എയര്‍ഇന്ത്യ റിയാദ്-കോഴിക്കോട് വിമാനം ചൊവ്വാഴ്ച മുതല്‍ കൊച്ചിയില്‍ നിന്ന്"
      ദുബായ് : രാജ്യാന്തര വിമാനത്താവളത്തില്‍ റണ്‍വേ അറ്റകുറ്റപ്പണികള്‍ കാരണം മേയ് ഒന്നു മുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഏതാനും സര്‍വീസുകള്‍ ഷാര്‍ജയിലേക്കു മാറ്റും. മറ്റു ചില വിമാനക്കമ്പനികളുടെ സര്‍വീസുകളിലും മാറ്റമുണ്ട്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ചില സര്‍വീസുകള്‍ ചില ദിവസങ്ങളില്‍ ദുബായില്‍ നിന്നും മറ്റു ദിവസങ്ങളില്‍ ഷാര്‍ജയില്‍ നിന്നുമായിരിക്കും. പുതിയ ഷെഡ്യൂള്‍ പ്രകാരം ഐഎക്‌സ് 384 ദുബായ് മംഗലാപുരം വിമാനം ജൂലൈ 21 മുതല്‍ ഒക്‌ടോബര്‍ 25 വരെയും എല്ലാ ദിവസവും വൈകിട്ട് … Continue reading "എയര്‍ ഇന്ത്യ വിമാന സര്‍വീസുകളില്‍ മാറ്റം"
      കൊച്ചി: പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ട്രെയിന്‍ ഗതാഗത നിയന്ത്രണം ഇന്നു കൂടി. ഇന്നു രാത്രിയോടെ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലാകും. എറണാകുളം നോര്‍ത്ത് മുതല്‍ കതൃക്കടവ് വരെയുള്ള 1.8 കിലോമീറ്റര്‍ ദൂരം രണ്ടാം പാത വരുന്നതോടെ എറണാകുളം – മുളന്തരുത്തി റൂട്ട് ഇരട്ടപ്പാതയായി മാറും. പാതയുടെയും സിഗ്നലുകളുടെയും അവസാനവട്ട പരിശോധന ഇന്നു രാവിലെ നടക്കും. ഇന്നു വൈകിട്ടോടെ ജോലികള്‍ പൂര്‍ത്തിയാക്കി നാളെ പാത ഗതാഗതത്തിനായി തുറന്നു കൊടുക്കുമെന്നു റയില്‍വേ അറിയിച്ചു. ഇതോടെ യാത്രാ … Continue reading "ട്രെയിന്‍ ഗതാഗത നിയന്ത്രണം ഇന്നു കൂടി"
        ഇടുക്കി: തേക്കടിയിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്കു തുടരുന്നു. ഒരാഴ്ച മുന്‍പുവരെ ചുരുങ്ങിയ തോതിലാണു സഞ്ചാരികള്‍ എത്തിയിരുന്നത്. ഏതാനും ദിവസങ്ങളേ ആയുള്ളൂ തിരക്കുവര്‍ധിച്ചിട്ട്. കടുത്തവേനലില്‍ തടാകത്തിലെ ജലനിരപ്പുതാണെങ്കിലും ബോട്ടിങ്ങിനെ ബാധിച്ചിട്ടില്ല. മനംമയക്കുന്ന കാഴ്ചയും നല്ല കാലാവസ്ഥയുമാണ് തേക്കടി തെരഞ്ഞെടുക്കാന്‍ സന്ദര്‍ശകരെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ 425 ഇന്ത്യക്കാരും 85 വിദേശികളും തേക്കടി സന്ദര്‍ശിച്ചു. സാധരണ ഇത്രയും തിരക്ക് സാധാരണമല്ല. തുടര്‍ച്ചയായി അവധി ലഭിച്ചതോടെ നിരവധിയാളുകള്‍ തമിഴ്‌നാട്ടിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കും തീര്‍ഥാടനകേന്ദ്രങ്ങളിലേക്കും യാത്ര നിശ്ചയിക്കുകയായിരുന്നു. ഈ യാത്രയ്ക്കിടെ … Continue reading "തേക്കടിയില്‍ സന്ദര്‍ശക പ്രവാഹം"
      ഇടുക്കി:  ഇടുക്കി ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ വിദേശികളടക്കം സഞ്ചാരികളുടെ വന്‍ തിരക്ക്. പരുന്തുംപാറ, പാഞ്ചാലിമേട്, കുട്ടിക്കാനം, പട്ടുമല മരിയന്‍ തീര്‍ഥാടനകേന്ദ്രം, വാഗമണ്‍, കോലാഹലമേട് എന്നിവിടങ്ങളിലാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി വന്‍ തിരക്ക് അനുഭവപ്പെടുന്നത്. ദിവസങ്ങള്‍ക്ക് മുമ്പുതന്നെ ഇവിടങ്ങളിലെ ഹോട്ടലുകളും റിസോര്‍ട്ടുകളും നിറഞ്ഞുകഴിഞ്ഞിരുന്നു. താമസിക്കാന്‍ സൗകര്യം ലഭിക്കാതെ സഞ്ചാരികള്‍ അടുത്ത സ്ഥലങ്ങളിലേക്ക് നീങ്ങുന്ന കാഴ്ചയും പതിവായിരുന്നു. ഇരുചക്രവാഹനങ്ങളടക്കം വാഹനങ്ങളുടെ നീണ്ടനിര പലയിടങ്ങളിലും ഗതാഗതതടസ്സം സൃഷ്ടിച്ചു. ദേശീയപാതയില്‍നിന്ന് ഉള്ളിലേക്ക് മാറി സ്ഥിതിചെയ്യുന്ന പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളേെിലക്കത്തിയ സഞ്ചാരികള്‍ … Continue reading "ഇടുക്കിയില്‍ വിനോദ സഞ്ചാരികളുടെ തിരക്ക്"
      കണ്ണൂര്‍:  കാസര്‍കോട്- കണ്ണൂര്‍ ദേശീയപാത വികസന കരാര്‍ റദ്ദാക്കി. സ്ഥലമേറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാകാത്തതിനാലാണ് നടപടിയെന്നറിയുന്നു. 125 കിലോമീറ്റര്‍ പാത നാലുവരിയാക്കുന്നതിനുള്ള നിര്‍മാണ കരാറാണ് ദേശീയപാത അതോറിറ്റി റദ്ദാക്കിയത്. ഇതോടെ ദേശീയപാത വികസനം അനന്തമായി നീളും. സംസ്ഥാന അതിര്‍ത്തിയായ തലപ്പാടി മുതല്‍ വളപട്ടണം പാലം വരെ ദേശീയപാത 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുന്നതിന് ട്രാന്‍സ്‌ട്രോയി ഇന്ത്യ ലിമിറ്റഡ് കമ്പനിക്ക് 2012ലാണ് കരാര്‍ നല്‍കിയത്. 1,100 കോടി രൂപ ചെലവിലുള്ള നിര്‍മാണം ഒന്നരവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനായിരുന്നു … Continue reading "കാസര്‍കോട്- കണ്ണൂര്‍ ദേശീയപാത വികസന കരാര്‍ റദ്ദാക്കി"

LIVE NEWS - ONLINE

 • 1
  7 mins ago

  ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അടുത്തമാസം ആറുവരെ റിമാന്റുചെയ്തു

 • 2
  7 mins ago

  മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

 • 3
  13 mins ago

  അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി

 • 4
  19 mins ago

  പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

 • 5
  1 hour ago

  ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

 • 6
  2 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 7
  2 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 8
  2 hours ago

  എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

 • 9
  3 hours ago

  ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍