Sunday, January 20th, 2019

കാസര്‍കോട്: വനിതാ മതിലിനിടെ സംഘര്‍ഷമുണ്ടാക്കിയ 200 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചേറ്റുകുണ്ടില്‍ പോലീസ് വാഹനങ്ങള്‍ തടഞ്ഞതിനും സിപിഎം പ്രവര്‍ത്തകരെ തടഞ്ഞതിനും അടക്കമാണ് കേസെടുത്തത്. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ജില്ലയില്‍ പലയിടങ്ങളിലും കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. സി പി എം ഇന്ന് ജില്ലയില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് നാല് സ്ത്രീകള്‍ക്ക് പരിക്കേറ്റിരുന്നു. കാലിക്കടവില്‍ അയ്യപ്പജ്യോതിക്കെത്തിയവരെ കല്ലെറിഞ്ഞതിനു പ്രതികാരമായി പള്ളിക്കര ചേറ്റുകുണ്ടില്‍ പാടത്തിനും കുറ്റിക്കാടിനും തീയിട്ട് വനിതാ മതിലില്‍ വിള്ളലുണ്ടാക്കി. സി പി എം, … Continue reading "കാസര്‍കോട് സംഘര്‍ഷം, വെടിവെപ്പ്; 200 പേര്‍ക്കെതിരെ കേസെടുത്തു"

READ MORE
വിശദാംശങ്ങള്‍ ഉടന്‍ അറിയിക്കും.
ഇന്ന് പുലര്‍ച്ചേ മൂന്നരയോടെയാണ് സംഭവം.
കൂത്തുപറമ്പ്: വിദ്യാര്‍ത്ഥികളെ കേരളത്തിന്റെ നവോത്ഥാന ചരിത്രം പഠിപ്പിക്കുന്ന പാഠക്രമം അടുത്ത അധ്യയനവര്‍ഷം മുതല്‍ സ്‌കൂളുകളില്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വേങ്ങാട് ഇ കെ നായനാര്‍ സ്മാരക ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ ധര്‍മ്മടം എം എല്‍ എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് നിര്‍മ്മിച്ച പുതിയ കെട്ടിടങ്ങളുടെയും ശാസ്ത്രപോഷിണി ലാബിന്റെയും ഉദ്ഘാടനവും പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുകാലത്ത് കേരളത്തില്‍ ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ പോലും അവകാശമുണ്ടായിരുന്നില്ല. വസ്ത്രം … Continue reading "നവോത്ഥാന പാഠ്യപദ്ധതി അടുത്തവര്‍ഷം: മുഖ്യമന്ത്രി"
കാവിമുണ്ടില്‍ പൊതിഞ്ഞ നിലയിലായിരുന്നു വാളുകളും പൈപ്പും ഒളിപ്പിച്ചിരുന്നത്.

LIVE NEWS - ONLINE

 • 1
  6 hours ago

  നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

 • 2
  8 hours ago

  കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

 • 3
  11 hours ago

  മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

 • 4
  14 hours ago

  ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം

 • 5
  15 hours ago

  സാക്കിര്‍ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

 • 6
  1 day ago

  ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

 • 7
  1 day ago

  കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

 • 8
  1 day ago

  മോദി ഇന്ത്യയെ തകര്‍ത്തു: മമത

 • 9
  1 day ago

  ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം