Friday, September 21st, 2018

തിരു: ജനങ്ങളെ മര്‍ദ്ദിക്കുന്ന പോലീസ് രീതി നല്ലതല്ലെന്ന് ഡി ജി പി ജേക്കബ് തോമസ്. പുതുവൈപ്പ് പോലീസ് നടപടിയുമായി ബന്ധപ്പെട്ട് നടന്ന ലാത്തിച്ചാര്‍ജിനോട് പ്രതികരിക്കവെയാണ് ജോക്കബ് തോമസ് പോലീസിനെതിരെ രംഗത്തെത്തിയത്. എത് ഉദ്യോഗസ്ഥനായാലും ജനകീയ സമരത്തോട് ഈ നിലപാട് സ്വീകരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ വികാരം ഉള്‍ക്കൊള്ളാന്‍ പോലീസിന് കഴിയണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പോലീസ് നടപടിയെ ഡി ജി പി സെന്‍കുമാര്‍ കഴിഞ്ഞ ദിവസം പൂര്‍ണമായും ന്യായീകരിച്ചിരുന്നു. ഇതോടെ രണ്ട് ഡി ജി പിമാര്‍ സംഭവത്തില്‍ … Continue reading "ജനങ്ങളെ മര്‍ദ്ദിക്കുന്നത് പോലീസിന് നല്ലതല്ലെന്ന് ജേക്കബ് തോമസ്"

READ MORE
      ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലെ ആകെ കിട്ടാക്കടത്തിന്റ 25ശതമാനം തിരിച്ചു പിടിക്കാനുള്ള നടപടി ആര്‍ ബി ഐ തുടങ്ങി. 5000കോടി രൂപയിലേറെ വായ്പയെടുത്ത് കുടിശ്ശികയായ 12 അക്കൗണ്ടുകള്‍ ആര്‍ ബി ഐ തിരിച്ചറിഞ്ഞു. എന്നാല്‍ ഈ കമ്പനികളുടെയോ ലോണ്‍ നല്‍കിയ ബാങ്കുകളുടെയോ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എട്ടു ലക്ഷം കോടി രൂപയാണ് രാജ്യത്തെ ബാങ്കുകളിലെ ആകെ കിട്ടാക്കടം. കുടിശ്ശിക തിരിച്ചു പിടിക്കാന്‍ ഒരു മാസം മുമ്പ് കേന്ദ്രസര്‍ക്കാര്‍ ആര്‍ ബി ഐക്ക് കൂടുതല്‍ അധികാരം … Continue reading "5000 കോടിയുടെ കിട്ടാക്കടം പിടിച്ചെടുക്കാന്‍ നീക്കം തുടങ്ങി"
        പ്രദീപന്‍ തൈക്കണ്ടി കണ്ണൂര്‍: മുപ്പത്തിയാറ് വയസ്സിനിടയില്‍ 25ല്‍ പരം തവണ രക്തദാനം ചെയ്യല്‍, ഒന്നരവര്‍ഷത്തിനിടയില്‍ അമ്പതിലധികം രക്തദാന ക്യാമ്പ് സംഘടിപ്പിക്കല്‍, 24 മണിക്കൂറും രക്തദാനത്തിനായി വിളിച്ചാല്‍ ലഭ്യമാകുന്ന വാട്‌സ് ആപ് ഗ്രൂപ്പ് അഡ്മിന്‍, ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി എന്ത് ത്യാഗം സഹിച്ചും ഇറങ്ങി പുറപ്പെട്ടവന്‍…………..വിശേഷണങ്ങള്‍ ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. അതുകൊണ്ട് തന്നെയാണ് കൂടുതല്‍ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചതിനുള്ള കോടിയേരി മലബാര്‍ കാന്‍സര്‍ സെന്ററിന്റെ പുരസ്‌കാരം ഈ വര്‍ഷം പത്മനാഭനെ തേടിയെത്തിയത്. പേര് പി പത്മനാഭന്‍. … Continue reading "രക്തദാനം നെഞ്ചോട് ചേര്‍ത്ത് പത്മനാഭന്‍"
      കണ്ണൂര്‍: മഴക്കാലം കനത്തതോടെ റോഡുകളില്‍ കുഴികളുടെ നീണ്ടനിര. കുപ്പിക്കഴുത്തുപോലുള്ള റോഡില്‍ യാത്ര ദുസ്സഹമായി. കുണ്ടും കുഴിയും ചാടിക്കടന്നുള്ള സഞ്ചാരം യാത്രക്കാരുടെ നടുവൊടിക്കുന്നു. പല റോഡുകളിലും അപകടം നിത്യ സംഭവമാവുകയാണ്. തട്ടലും മുട്ടലുമില്ലാത്ത ഒരു ദിവസം പോലുമില്ല. ഒട്ടേറെ ജീവനുകള്‍ പൊലിഞ്ഞു. തോരാതെ പെയ്യുന്ന മഴ അപകടങ്ങളുടെ എണ്ണം കൂട്ടുമോയെന്ന ആശങ്ക ജനങ്ങള്‍ക്കുണ്ട്. ഒട്ടേറെയിടങ്ങളില്‍ ആഴമുള്ള കുഴികളുണ്ട്. ആളെ വീഴിക്കാന്‍ പോന്ന വലിയ കുഴികളാണ് പലയിടങ്ങളിലും. രൂക്ഷമായ വെള്ളക്കെട്ടാണ് മറ്റൊരു അപകട ഭീഷണി. പല … Continue reading "നാട്ടിലെങ്ങും പാട്ടായി നടുവൊടിക്കും കുഴികള്‍"
        കോഴിക്കോട്: ചക്കിട്ടപ്പാറ ഖനനവുമായി ബന്ധപ്പെട്ട അഴിമതി ആരോപണക്കേസില്‍ മുന്‍ മന്ത്രി എളമരം കരീമിനെ രക്ഷപ്പെടുത്തിയതെന്ന് യു ഡി എഫ് സര്‍ക്കാരെന്ന് റിപ്പോര്‍ട്ട്. മംഗളം ചെലിവിഷനാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടത്. എളമരത്തിനെതിരെ കേസെടുക്കണമെന്ന നിയമോപദേശം കഴിഞ്ഞ സര്‍ക്കാര്‍ പൂഴ്ത്തിയെന്നാണ് ചാനല്‍ പുറത്തു വിട്ടത്. വിജിലന്‍സ് എസ് പി സുകേശന്റെ റിപ്പോര്‍ട്ടില്‍ കേസെടുക്കാനാവില്ലെന്ന് സൂചിപ്പിച്ചിരുന്നെങ്കിലും അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രൊസിക്യൂഷന്‍ ഇതിന് വിരുദ്ധമായ നിയമോപദേശമാണത്രെ നല്‍കിയത്. എളമരത്തിനും ബന്ധു നൗഷാദിനുമെതിരെ കേസെടുക്കാമെന്നായിരുന്നു … Continue reading "ചക്കിട്ടപ്പാറ: എളമരത്തിനെ യുഡിഎഫ് സര്‍ക്കാര്‍ രക്ഷപ്പെടുത്തിയെന്ന് ആരോപണം"
      മുംബൈ:  പ്രമുഖ ബോളിവുഡ് നടി കൃതിക ചൗധരിയുടെ മൃതദേഹം ഫഌറ്റില്‍ അഴുകിയ നിലയില്‍ കണ്ടെത്തി. മുംബൈ അന്തേരിയിലെ സ്വവസതിയായ ഭൈരവ്‌നാഥ് സൊസൈറ്റി അപ്പാര്‍ട്ട്‌മെന്റിലാണ് കൃതികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് പോലീസ് സംശയിക്കുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം നാല് മണിയോടെ കൃതികയുടെ ഫ്‌ളാറ്റില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍ പെട്ട അയല്‍ക്കാരാണ് പോലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് വീടിന്റെ വാതില്‍ പൊളിച്ച് അകത്തുകയറി പരിശോധന നടത്തിയപ്പോഴാണ് കൃതികയുടെ മൃതദേഹം കണ്ടെത്തിയത്. … Continue reading "ബോളിവുഡ് നടി കൃതികാ ചൗധരിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി"
        ന്യൂഡല്‍ഹി: പവിത്ര നദിയായി കരുതപ്പെടുന്ന ഗംഗാനദിയെ സംരക്ഷിക്കാനുള്ള നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഗംഗ മലിനമാക്കുന്നവര്‍ക്ക് ഏഴു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന തരത്തിലുള്ള വകുപ്പുകള്‍ ചേര്‍ത്ത് ഇതിനായി കരടു ബില്‍ തയ്യാറായതായാണ് റിപ്പോര്‍ട്ട്. കൂടാതെ നൂറു കോടിയോളം രൂപ പിഴ ചുമത്താനുള്ള വകുപ്പും ബില്ലില്‍ ഉള്‍പ്പെടും. ദേശീയ ഗംഗാനദി(സംരക്ഷണ)ബില്‍ 2017 എന്ന പേരിലാണ് കരട് ബില്‍ തയ്യാറായിരിക്കുന്നത്. ഇതിനായി കേന്ദ്രസര്‍ക്കാര്‍ ഒരു സമിതിയെ നിയമിച്ചിരുന്നു. നദി മലിനമാക്കുക, സ്വാഭാവിക … Continue reading "ഗംഗാനദി മലിനമാക്കിയാല്‍ ഏഴുവര്‍ഷം തടവും 100 കോടി പിഴയും"
      കോഴിക്കോട്: കുറ്റിയാടി തൊട്ടില്‍പ്പാലത്ത് ബി ജെ പി പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്. വാഴച്ചാലില്‍ പ്രദീപന്റെ വീടിനു നേരെയാണ് ബോംബേറ്. ഇന്നലെ രാത്രിയാണ് സംഭവം. ആര്‍ക്കും പരിക്കില്ല.

LIVE NEWS - ONLINE

 • 1
  12 hours ago

  ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

 • 2
  12 hours ago

  ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

 • 3
  15 hours ago

  ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

 • 4
  15 hours ago

  ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

 • 5
  17 hours ago

  ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

 • 6
  18 hours ago

  മുത്തലാഖ് തടയിടാന്‍ കേന്ദ്രം

 • 7
  19 hours ago

  പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

 • 8
  19 hours ago

  ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

 • 9
  19 hours ago

  ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല