Friday, July 19th, 2019
കണ്ണൂര്‍: ജലവിഭവമന്ത്രി പദവി ഏറ്റെടുക്കുന്ന ജനതാദള്‍ നേതാവും ചിറ്റൂര്‍ എം എല്‍ എയുമായ കെ കൃഷ്ണന്‍കുട്ടി ഇന്ന് കണ്ണൂരിലെത്തും. ഉച്ചക്ക് ശേഷമാണ് അദ്ദേഹം കണ്ണൂര്‍ ഗസ്റ്റ്ഹൗസില്‍ എത്തുന്നത്. മന്ത്രിപദവി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി അദ്ദേഹം ഇന്ന് കോഴിക്കോട് വെച്ച് മുഖ്യമന്ത്രിയെ കണ്ട് പാര്‍ട്ടിയുടെ കത്ത് കൈമാറി. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്റെ മകള്‍ നീലിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കാഞ്ഞങ്ങാട്ട് പോകുന്നതിന്റെ ഭാഗമായാണ് കണ്ണൂരിലേക്കുള്ള വരവ്. സംസ്ഥാനമന്ത്രിസഭയില്‍ വിവാദങ്ങളില്ലാതെ മികച്ച പ്രകടനം കാഴ്ച വച്ച മാത്യു ടി തോമസ് മുന്നണി നിര്‍ദേശപ്രകാരം … Continue reading "നിയുക്തമന്ത്രി കൃഷ്ണന്‍കുട്ടി ഇന്ന് കണ്ണൂരില്‍ സത്യപ്രതിജ്ഞ 26ന്"
കണ്ണൂര്‍: മൊബൈല്‍ ഫോണുകള്‍ കൈവശമില്ലെങ്കില്‍ കാണാതാകുന്നവരെ കണ്ടെത്താനാകില്ലെന്ന് തെളിയിക്കുകയാണ് നമ്മുടെ പോലീസ്. കഴിഞ്ഞ നാളുകളില്‍ കാണാതായ സ്ത്രീകളെ കണ്ടെത്തിയത് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ്. കഴിഞ്ഞദിവസം കണ്ണൂര്‍ സ്വദേശിനിയായ യുവതിയെ കണ്ടെത്തിയത് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഇളയച്ഛനെ കാണാന്‍ പോയ ഭര്‍തൃമതിയും രണ്ട് മക്കളുടെ അമ്മയുമായ യുവതി ആശുപത്രിയില്‍ കണ്ട് പരിചയപ്പെട്ട പത്തനംതിട്ട സ്വദേശി സജിയോടൊപ്പമാണ് മുങ്ങിയത്. താന്‍ കണ്ണൂര്‍ പുതിയ ബസ്സ്റ്റാന്റിലുണ്ടെന്നും തന്റെ കൂടെ വരുന്നോ എന്നും സജി യുവതിയെ വിളിച്ച് … Continue reading "പാനൂരില്‍ കാണാതായ പെണ്‍കുട്ടികളെ കണ്ടെത്താനായില്ല"
സംസ്‌കാരം ഇന്ന് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.
രാവിലെ 11 മണിക്ക് തേക്കിന്‍കാട് മൈതാനിയില്‍ നിന്നാണ് മാര്‍ച്ച് തുടങ്ങുന്നത്. ശബരിമല ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ സ്വ
രാവിലെ എട്ട് മുതല്‍ ഉച്ചക്ക് രണ്ട് വരെയാണ് വോട്ടെടുപ്പ്.
കടമ്പൂര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ അധ്യാപികക്കെതിരെ പരാതിയുമായി വനിതാ കമ്മീഷന്‍ സിറ്റിംഗിനെത്തിയതായിരുന്നു ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍.

LIVE NEWS - ONLINE

 • 1
  59 mins ago

  കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

 • 2
  2 hours ago

  സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

 • 3
  5 hours ago

  യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

 • 4
  6 hours ago

  ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു

 • 5
  6 hours ago

  പനി ബാധിച്ച് യുവാവ് മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

 • 6
  6 hours ago

  ലീഗ് നേതാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.

 • 7
  6 hours ago

  ജില്ലാ ആശുപത്രി ബസ് സ്റ്റാന്റില്‍ തെരുവ് പട്ടികളുടെ വിളയാട്ടം

 • 8
  6 hours ago

  പശുമോഷ്ടാക്കളെന്ന് സംശയിച്ച് മൂന്ന് പേരെ തല്ലിക്കൊന്നു

 • 9
  7 hours ago

  കാമ്പസുകളില്‍ എല്ലാ സംഘടനകള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കണം: കാനം