Saturday, November 17th, 2018
ആറ്റുകാല്‍ ദേവിക്ക് പൊങ്കാല അര്‍പ്പിക്കുന്നത് അനന്തപുരി ഇനി ഭക്തിയില്‍ ആറാടും.
തലശ്ശേരി: എടക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുറ്റിക്കകത്ത് മുഖം മൂടിയിട്ടെത്തിയ പാതിരാ കള്ളന്‍ രണ്ട് വീടുകളിലെ കിടപ്പുമുറിയില്‍ കടന്ന് ഉറങ്ങിക്കിടന്ന വീട്ടമ്മമാരുടെ കഴുത്തില്‍ നിന്ന് ആഭരണങ്ങളും ഭര്‍ത്താക്കന്മാരുടെ കീശയില്‍ നിന്ന് പണവും അടിച്ചുമാറ്റി നാടകീയമായി രക്ഷപ്പെട്ടു ഇന്ന് പുലര്‍ച്ചെ 1.45നും 3.30നുമാണ് അടുത്തടുത്ത രണ്ട് വീടുകളില്‍ മീശ മാധവന്‍ മോഡല്‍ മോഷണം നടന്നത്. ആദ്യ മോഷണം കുറ്റിക്കകം തെരുവിലെ ചന്ദ്രന്റെ വീട്ടിലായിരുന്നു. ഇവിടെ അടുക്കള ഭാഗത്തുള്ള ഗ്രില്‍സിന്റെ പുട്ട് പൊട്ടിച്ച് കിടപ്പുമുറിയിലെത്തിയ മോഷ്ടാവ് ചന്ദ്രന്റെ ഭാര്യ ഉഷയുടെ … Continue reading "കുറ്റിക്കകത്ത് മീശ മാധവന്‍ മോഡല്‍ പാതിരാ കള്ളന്‍"
കണ്ണൂര്‍: അരനൂറ്റാണ്ടിലേറെയായി തുടര്‍ന്നുവരുന്ന രക്തക്കറപൂണ്ട കലാപ രാഷ്ട്രീയം ഷുഹൈബ് വധത്തോടെ നാടിനെ വീണ്ടും ഞെട്ടിച്ചപ്പോള്‍ ബുദ്ധിജീവികളും സാംസ്‌കാരിക നായകന്മാരും കവികളും എവിടെപ്പോയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നിരാഹാര സത്യഗ്രഹ പന്തലില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ചിരുന്നു. കെ സുധാകരന്റെ 9 നാള്‍ നീണ്ടുനിന്ന സത്യഗ്രഹം അവസാനിക്കുന്ന പുലരി ഉദിച്ചപ്പോള്‍ പൊന്നില്‍ കുളിച്ച അറക്കല്‍ ബീവിയുടെ സുന്ദരമുഖത്തെ ഓര്‍മ്മിപ്പിക്കുന്ന കണ്ണൂര്‍ പുലരിയില്‍ അമ്മമാരുടെ കണ്ണീര്‍ചാലുകള്‍ പതിഞ്ഞ് ആവിഷ്‌കരിച്ചുകൊണ്ട് പ്രശസ്ത കവി സച്ചിദാനന്ദന്‍ രംഗത്ത്. കണ്ണൂരിന്റെ ഐതിഹ്യ പഴമകളിലേക്കും ചരിത്രത്തിലേക്കും ആഴ്ന്നിറങ്ങിക്കൊണ്ട് … Continue reading "അരുത് എന്ന് ഓതാന്‍ ഒരു വാഗ്മിയുമില്ല: സച്ചിദാനന്ദന്‍"
പെയിന്റിംഗ് ജോലികള്‍ക്കായി ഗാസിയാബാദില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകാനിറങ്ങിയ യുവാക്കളാണ് അപകടത്തില്‍പ്പെട്ടത്.
നാട്ടുകാര്‍ പിടികൂടുമ്പോള്‍ കൈയില്‍ അരി മാത്രമെ ഉണ്ടായിരുന്നുള്ളൂ. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
മാധവിക്കുട്ടി എന്ന കഥാപാത്രമായി അഭിനയിച്ചെന്നത് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല
മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിച്ചത്.

LIVE NEWS - ONLINE

 • 1
  4 hours ago

  ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

 • 2
  5 hours ago

  ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

 • 3
  12 hours ago

  ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

 • 4
  13 hours ago

  തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

 • 5
  18 hours ago

  നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 • 6
  19 hours ago

  തൃപ്തി ദേശായി മടങ്ങുന്നു

 • 7
  20 hours ago

  മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

 • 8
  22 hours ago

  ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

 • 9
  1 day ago

  കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി