Saturday, September 22nd, 2018
സപ്തംബര്‍ പത്തിനാണ് മുനിസിപ്പല്‍ സ്‌റ്റേഡിയം അവാര്‍ഡ് നൈറ്റിന് വേദിയാവുക.
വിശാഖപട്ടണം: ഇന്ത്യയുടെ ദിശാസൂചക ഉപഗ്രഹ ശ്രേണിയിലുള്ള ‘നാവിക്’ ശൃംഖലയില്‍ പുതിയ ഉപഗ്രഹം ഐ.ആര്‍.എന്‍.എസ്.എസ്.1 എച്ച്. വിക്ഷേപണം പരാജയപ്പെട്ടു. ആന്ധ്രയിലെ ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ദൗത്യം പരാജയപ്പെട്ടതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കിരണ്‍ കുമാര്‍ സ്ഥിരീകരിച്ചു. പിഎസ്എല്‍വി സി 39 റോക്കറ്റിന്റെ ഹീറ്റ് ഷീല്‍ഡ് തുറക്കാതിരുന്നതിനാല്‍ ഉപഗ്രഹത്തിന് വേര്‍പെട്ട് പുറത്തേക്കു നീങ്ങാനാകാത്തതായിരുന്നു പരാജയ കാരണം. മൂന്നു മിനിറ്റും 23 സെക്കന്‍ഡുമാണ് അകത്തെ ഹീറ്റ് ഷീല്‍ഡ് തുറക്കാനായി ക്രമീകരിച്ചിരുന്നത്. വിക്ഷേപണത്തിന്റെ ഘട്ടങ്ങളെല്ലാം ഫലപ്രദമായിരുന്നെങ്കിലും ദൗത്യം വിജയിച്ചില്ലെന്നു … Continue reading "‘നാവിക്’ ശൃംഖലയില്‍ പുതിയ ഉപഗ്രഹവിക്ഷേപണം പരാജയം"
ബൈക്കിലെത്തിയ നാലംഗ സംഘമാണ് കത്തികാട്ടി ഭീഷണിപ്പെടുത്തിയ ശേഷം യാത്രക്കാരെ കൊള്ളയടിച്ചത്. പുലര്‍ച്ചെ 2.45ന് ചന്നപട്ടണയിലാണ് സംഭവം.
ടീം സുലൈമാനി എന്ന പേരില്‍ ഒരു മ്യൂസിക്കല്‍ ബാന്റ് രൂപീകരിച്ച് ഒരുകൂട്ടം യുവാക്കള്‍ ചേര്‍ന്നെടുത്ത 'നന്മയുടെ കണ്ണൂര്‍' എന്ന വീഡിയോ ആല്‍ബം ശ്രദ്ധേയമാകുന്നു.
യാത്രക്കാരുടെ വാതിലിലൂടെ കയറിയ പിസി ജോര്‍ജ് ഡ്രൈവര്‍ സീറ്റിലിരുന്ന് നിഷ്പ്രയാസം ബസ് ഓടിച്ച് റോഡ് ഉദ്ഘാടനം ചെയ്തു.
ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലും ഹരിയാനയിലുമുണ്ടായ വ്യാപക അക്രമ സംഭവങ്ങളില്‍ 30പേര്‍ കൊല്ലപ്പെട്ടിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തിന് കൈമാറി കൂട്ട ബലാത്സംഘത്തിനിരയാക്കിയെന്നാണ് കേസ്.

LIVE NEWS - ONLINE

  • 1
    11 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    12 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    14 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    15 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    17 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    18 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    22 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    22 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    23 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി