Saturday, February 16th, 2019
ലോക്‌സഭാ തെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് രാജി.
കോഴിക്കോട്: പേരാമ്പ്രയില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ ശശികുമാറിന്റെ വീടിന് നേരെ ബോംബേറ്. രാത്രി പതിനൊന്നരയോടെയാണ് സംഭവം, ആര്‍ക്കും പരിക്കില്ല. വീട്ടിലേക്ക് എറിഞ്ഞ രണ്ട് സ്റ്റീല്‍ ബോംബുകളില്‍ ഒന്നാണ് പൊട്ടിയത്. വടകര നാര്‍ക്കോട്ടിക്ക് സെല്‍ ഡി വൈ എസ് പി യും ബോംബ് സ്‌ക്വാഡും വീട്ടില്‍ പരിശോധന നടത്തി. സംഭവത്തില്‍ പേരാമ്പ്ര പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പലയിടത്തും വ്യാപക ആക്രമം.
കാസര്‍കോട്: വനിതാ മതിലിനിടെ സംഘര്‍ഷമുണ്ടാക്കിയ 200 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചേറ്റുകുണ്ടില്‍ പോലീസ് വാഹനങ്ങള്‍ തടഞ്ഞതിനും സിപിഎം പ്രവര്‍ത്തകരെ തടഞ്ഞതിനും അടക്കമാണ് കേസെടുത്തത്. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ജില്ലയില്‍ പലയിടങ്ങളിലും കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. സി പി എം ഇന്ന് ജില്ലയില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് നാല് സ്ത്രീകള്‍ക്ക് പരിക്കേറ്റിരുന്നു. കാലിക്കടവില്‍ അയ്യപ്പജ്യോതിക്കെത്തിയവരെ കല്ലെറിഞ്ഞതിനു പ്രതികാരമായി പള്ളിക്കര ചേറ്റുകുണ്ടില്‍ പാടത്തിനും കുറ്റിക്കാടിനും തീയിട്ട് വനിതാ മതിലില്‍ വിള്ളലുണ്ടാക്കി. സി പി എം, … Continue reading "കാസര്‍കോട് സംഘര്‍ഷം, വെടിവെപ്പ്; 200 പേര്‍ക്കെതിരെ കേസെടുത്തു"
ചെയ്യുന്ന ജോലിയില്‍ ആത്മാര്‍ത്ഥത കാത്ത് സൂക്ഷിച്ച മനുഷ്യനായിരുന്നു അദ്ദേഹം.
ഹിന്ദുക്കള്‍ മാത്രമല്ല എല്ലാ മതസ്ഥരും വനിതാ മതിലില്‍ പങ്കെടുക്കുന്നുണ്ട്.
വിശദാംശങ്ങള്‍ ഉടന്‍ അറിയിക്കും.

LIVE NEWS - ONLINE

  • 1
    13 hours ago

    പുല്‍വാമ ഭീകരാക്രമണം; നാളെ സര്‍വകക്ഷിയോഗം ചേരും

  • 2
    14 hours ago

    വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്ക

  • 3
    17 hours ago

    വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

  • 4
    18 hours ago

    പാക്കിസ്ഥാന്‍ വടി കൊടുത്ത് അടി വാങ്ങുന്നു

  • 5
    22 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

  • 6
    22 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 7
    22 hours ago

    പുല്‍വാമ അക്രമം; ശക്തമായി തിരിച്ചടിക്കും: മോദി

  • 8
    22 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 9
    22 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്