Wednesday, February 20th, 2019
എട്ട് സീറ്റ് വേണമെന്ന് തുഷാര്‍; പറ്റില്ലെന്ന് ബിജെപി
ബാല്യകാലം ഓര്‍ത്തെടുത്ത് പി കെ ശ്രീമതി എം പി
കാസര്‍കോട്: ജനുവരി ഒന്നിന് നടന്ന വനിതാ മതിലിനിടെ പള്ളിക്കര ചേറ്റുകുണ്ടിലുണ്ടായ സംഘര്‍ഷ സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് ബി ജെ പി പ്രവര്‍ത്തകരെ കൂടി ബേക്കല്‍ പോലീസ് അറസ്റ്റു ചെയ്തു. കാഞ്ഞങ്ങാട് കൊളവയല്‍ സുനാമി കോളനിയിലെ കെ ഷൈജു (26), ചിത്താരി കടപ്പുറം സ്വദേശികളായ കെ വി ജ്യോതിഷ് കുമാര്‍ (46), കെ ശിവന്‍ (38), സി കെ വേണു (49), സി കെ സതീശന്‍ (38) എന്നിവരെയാണ് ബേക്കല്‍ എസ് ഐ കെ പി വിനോദ് കുമാറിന്റെ … Continue reading "വനിതാ മതിലിനിടെ സംഘര്‍ഷം അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍"
കാസര്‍കോട്: യുവാവിനെ ലോഡ്ജിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അങ്കമാലി കടമ്പൂര്‍ പാലക്കല്‍ ഹൗസില്‍ പി എസ് ഷൈജുവിനെ (38)യാണ് കാസര്‍കോട് ആലിയ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു വര്‍ഷത്തോളമായി ഇയാള്‍ ഇവിടെ താമസിക്കുന്നുണ്ട്. കാസര്‍കോട്ട് ഷട്ടര്‍ നന്നാക്കുന്ന ജോലി ചെയ്തുവരികയായിരുന്നു. ഇന്ന് രാവിലെ മുറി വൃത്തിയാക്കാനെത്തിയപ്പോള്‍ വാതില്‍ അകത്തുനിന്നും പൂട്ടിയ നിലയില്‍ കണ്ടെത്തുകയും സംശയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പോലീസെത്തി വാതില്‍ ചവിട്ടിപ്പൊളിച്ച് നോക്കിയപ്പോഴാണ് ഷൈജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമായിരിക്കാം … Continue reading "ലോഡ്ജില്‍ യുവാവ് മരിച്ച നിലയില്‍"
പരിസ്ഥിതിക്കിണങ്ങിയ സാഹസിക ടൂറിസത്തിന് പ്രാധാന്യം നല്‍കി യുവാക്കളെ കൂടുതല്‍ ആകര്‍ഷിക്കുന്ന പദ്ധതികളാണ് ഡി ടി പി സിയുടെ നേതൃത്വത്തില്‍ സാഹസിക അക്കാദമി നടപ്പാക്കുന്നത്.
ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ക്കകം മെഷീന്‍ നിശ്ചലമായി

LIVE NEWS - ONLINE

 • 1
  3 hours ago

  വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

 • 2
  5 hours ago

  വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

 • 3
  6 hours ago

  പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

 • 4
  8 hours ago

  കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

 • 5
  9 hours ago

  അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

 • 6
  11 hours ago

  റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

 • 7
  13 hours ago

  കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

 • 8
  13 hours ago

  വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

 • 9
  13 hours ago

  പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു