Wednesday, February 20th, 2019
തലയില്‍ ചാണകവെള്ളം തളിച്ചു
ഭിന്നലിംഗക്കാരുടെ ക്ഷേമത്തിനായി ആദ്യമായി ബില്‍ അവതരിപ്പിച്ച സംസ്ഥാനമാണ് കേരളം
തിരു: പന്ത്രണ്ടാംക്ലാസ് വരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണവും ഏകോപനവും സ്‌കൂള്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിലാക്കണമെന്ന് വിദഗ്ധസമിതി ശുപാര്‍ശ. സ്‌കൂള്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതിയുടേതാണ് നിര്‍ദേശം. നിലവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയര്‍ സെക്കന്ററി ഡയറക്ടറേറ്റ്, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് എന്നിവ യോജിപ്പിച്ച് ഒറ്റ ഡയറക്ടറേറ്റിനു കീഴിലാക്കാനാണ് ശുപാര്‍ശ. ഡോ. എം.എ. ഖാദര്‍ ചെയര്‍മാനായുള്ള സമിതി റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു.  
കാലത്ത് കുട്ടികളെയും കൊണ്ട് സ്‌കൂളിലേക്ക് പോവുകയായിരുന്ന ചക്കരക്കല്ലിലെ മലബാര്‍ സ്‌കൂളിന്റെ ബസാണ് അപകടത്തില്‍ പെട്ടത്.
കാസര്‍കോട്: ബസ് കാത്തുനില്‍ക്കുകയായിരുന്ന മത്സ്യത്തൊഴിലാളി ബൈക്കിടിച്ച് മരിച്ചു. ആരിക്കാടി കടവത്തെ പരേതരായ മുഹമ്മദ് കുഞ്ഞി ഹാജി നഫീസ ദമ്പതികളുടെ മകന്‍ എം കെ ബാബ (60) യാണ് മരിച്ചത്.ഇന്ന് രാവിലെ ആരിക്കാടി കടവത്ത് ജംഗ്ഷനിലാണ് അപകടമുണ്ടായത്. മഞ്ചേശ്വരം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് ബസിനെ മറികടന്നെത്തി ബാബയെ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഉടന്‍ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ: മറിയുമ്മ. മക്കള്‍: ഖദീജ, നിസാമുദ്ദീന്‍, സാബിത്ത്. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, മൊയ്തീന്‍ കുഞ്ഞി, അബ്ദുല്‍ ഖാദര്‍, അബ്ദുല്ലക്കുഞ്ഞി, … Continue reading "മത്സ്യത്തൊഴിലാളി ബൈക്കിടിച്ച് മരിച്ചു"
പയ്യന്നൂര്‍: പതിനാറുകാരന്‍ തൂങ്ങിമരിച്ച നിലയില്‍. കണ്ടോത്ത് എം വി റോഡിലെ കെ വി സുരേഷിന്റെ മകന്‍ എസ് അദൈ്വതിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സുരേഷിന്റെയും കരിവെള്ളൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപിക ചിത്രകലയുടെയും മകനായ അദൈ്വത് എടാട്ട് കേന്ദ്രീയ വിദ്യാലയത്തിലെ പത്താംതരം വിദ്യാര്‍ത്ഥിയാണ്. സഹോദരന്‍ പ്രണവ്.
ഇത് രണ്ടാം വട്ടമാണ് സണ്ണി ലിയോണ്‍ കൊച്ചിയിലെത്തുന്നത്.

LIVE NEWS - ONLINE

 • 1
  58 mins ago

  വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

 • 2
  3 hours ago

  വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

 • 3
  4 hours ago

  പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

 • 4
  6 hours ago

  കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

 • 5
  7 hours ago

  അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

 • 6
  9 hours ago

  റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

 • 7
  11 hours ago

  കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

 • 8
  11 hours ago

  വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

 • 9
  11 hours ago

  പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു