Monday, February 18th, 2019

കണ്ണൂര്‍: കണ്ണൂരിന്റെ പത്രലോകത്ത് സത്യസന്ധതയിലൂടെ നിര്‍ഭയത്വത്തിന്റെ തേര് തെളിയിച്ച സുദിനം പത്രാധിപര്‍ മനിയേരി മാധവന് സ്മരണാഞ്ജലി. പതിനാറാം ചരമവാര്‍ഷിക ദിനത്തില്‍ കണ്ണൂര്‍ പയ്യാമ്പലത്തെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടന്നു. മനിയേരി മാധവേട്ടന്‍ എക്കാലവും വിസ്മയമായിരുന്നുവെന്ന് ഡി സി സി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അന്ത്യവിശ്രമംകൊള്ളുന്ന നാട്ടില്‍ ആരുടെയും മുന്നില്‍ തലകുനിക്കാത്ത വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു മനിയേരി. പത്രപ്രവര്‍ത്തനരംഗത്ത് വേറിട്ടമുഖമായിരുന്നു അദ്ദേഹം. കണ്ടാല്‍ പരുക്കനാണെങ്കിലും എത്രയോ പ്രാവശ്യം പ്രസ്താവനയുമായി പത്രമോഫീസില്‍ എത്തിയപ്പോള്‍ ചിരിയോടെയാണ് അദ്ദേഹം സ്വീകരിച്ചത്. അന്നത്തെ … Continue reading "ചരമ വാര്‍ഷിക ദിനത്തില്‍ മനിയേരി മാധവന് പയ്യാമ്പലത്ത് സ്മരണാഞ്ജലി"

READ MORE
തിരു: പന്ത്രണ്ടാംക്ലാസ് വരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണവും ഏകോപനവും സ്‌കൂള്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിലാക്കണമെന്ന് വിദഗ്ധസമിതി ശുപാര്‍ശ. സ്‌കൂള്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതിയുടേതാണ് നിര്‍ദേശം. നിലവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയര്‍ സെക്കന്ററി ഡയറക്ടറേറ്റ്, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് എന്നിവ യോജിപ്പിച്ച് ഒറ്റ ഡയറക്ടറേറ്റിനു കീഴിലാക്കാനാണ് ശുപാര്‍ശ. ഡോ. എം.എ. ഖാദര്‍ ചെയര്‍മാനായുള്ള സമിതി റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു.  
കാലത്ത് കുട്ടികളെയും കൊണ്ട് സ്‌കൂളിലേക്ക് പോവുകയായിരുന്ന ചക്കരക്കല്ലിലെ മലബാര്‍ സ്‌കൂളിന്റെ ബസാണ് അപകടത്തില്‍ പെട്ടത്.
കാസര്‍കോട്: ബസ് കാത്തുനില്‍ക്കുകയായിരുന്ന മത്സ്യത്തൊഴിലാളി ബൈക്കിടിച്ച് മരിച്ചു. ആരിക്കാടി കടവത്തെ പരേതരായ മുഹമ്മദ് കുഞ്ഞി ഹാജി നഫീസ ദമ്പതികളുടെ മകന്‍ എം കെ ബാബ (60) യാണ് മരിച്ചത്.ഇന്ന് രാവിലെ ആരിക്കാടി കടവത്ത് ജംഗ്ഷനിലാണ് അപകടമുണ്ടായത്. മഞ്ചേശ്വരം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് ബസിനെ മറികടന്നെത്തി ബാബയെ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഉടന്‍ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ: മറിയുമ്മ. മക്കള്‍: ഖദീജ, നിസാമുദ്ദീന്‍, സാബിത്ത്. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, മൊയ്തീന്‍ കുഞ്ഞി, അബ്ദുല്‍ ഖാദര്‍, അബ്ദുല്ലക്കുഞ്ഞി, … Continue reading "മത്സ്യത്തൊഴിലാളി ബൈക്കിടിച്ച് മരിച്ചു"
പയ്യന്നൂര്‍: പതിനാറുകാരന്‍ തൂങ്ങിമരിച്ച നിലയില്‍. കണ്ടോത്ത് എം വി റോഡിലെ കെ വി സുരേഷിന്റെ മകന്‍ എസ് അദൈ്വതിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സുരേഷിന്റെയും കരിവെള്ളൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപിക ചിത്രകലയുടെയും മകനായ അദൈ്വത് എടാട്ട് കേന്ദ്രീയ വിദ്യാലയത്തിലെ പത്താംതരം വിദ്യാര്‍ത്ഥിയാണ്. സഹോദരന്‍ പ്രണവ്.
ഇത് രണ്ടാം വട്ടമാണ് സണ്ണി ലിയോണ്‍ കൊച്ചിയിലെത്തുന്നത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേരെയും ബോംബേറ് ഉണ്ടായി.
കുണ്ടംകുഴി സ്‌കൂള്‍ പ്ലസ് ടൂ ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിയാണ് ശരത്ത്.

LIVE NEWS - ONLINE

 • 1
  4 hours ago

  മിന്നല്‍ ഹര്‍ത്താല്‍: ഡീന്‍ കുര്യക്കോസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

 • 2
  5 hours ago

  പാലക്കാട് പെട്രോള്‍ പമ്പിന് തീപ്പിടിച്ചു

 • 3
  6 hours ago

  പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

 • 4
  8 hours ago

  കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റുമരിച്ചു; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

 • 5
  20 hours ago

  പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

 • 6
  23 hours ago

  പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

 • 7
  1 day ago

  ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

 • 8
  1 day ago

  നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

 • 9
  1 day ago

  വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും