Tuesday, November 13th, 2018

കണ്ണൂര്‍: കോടതിയില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട സന്ദേശം നല്‍കാന്‍ ഒരു ഫോമുണ്ട്. അതിന് സമന്‍സ്, അറസ്റ്റ് വാറണ്ട് ഫോറങ്ങളെന്ന് പറയും. ഒരു വര്‍ഷം ഏകദേശം ഇരുപതിനായിരത്തോളം സമന്‍സ് അയക്കുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍ ആവശ്യമായത്ര അച്ചടി ഫോറങ്ങള്‍ ഹൈക്കോടതി മുഖാന്തരം കീഴ്‌ക്കോടതിക്ക് ലഭിക്കാത്തതിനാല്‍ സമന്‍സ് അയക്കുന്ന കാര്യത്തില്‍ ജില്ലയിലെ കോടതികള്‍ പ്രതിസന്ധി നേരിടുകയാണ്. ഈ പ്രതിസന്ധി തരണം ചെയ്യാന്‍ ജീവനക്കാര്‍ ഒരു വഴികണ്ടെത്തി. ഫോറത്തിന്റെ ഫോട്ടോ കോപ്പി ഉപയോഗിക്കുക, അസ്സലിന് പകരം ട്രൂകോപ്പി. അസ്സലിന്റെ പകര്‍പ്പില്‍ നിന്ന് പകര്‍പ്പെടുത്ത് … Continue reading "മൂത്രമൊഴിക്കാന്‍ ശൗചാലയമില്ല സമന്‍സയക്കാന്‍ ഫോമുമില്ല"

READ MORE
കേസിലെ പ്രതികളിലൊരാള്‍ വലിയ സ്വാധീനവുമുള്ളയാളാണ്. അതിനാല്‍ തന്നെ സാക്ഷികളെ സ്വാധീനിച്ച് കൂറുമാറ്റാന്‍ സാധ്യതയയുണ്ട്. ഇത് കേസ് അട്ടിമറിക്കപ്പെടാന്‍ ഇടയാക്കും.
ശശീന്ദ്രനെ ബോധപൂര്‍വം കുടുക്കാന്‍ ചാനല്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍.
നാലു ദിവസം വിദേശത്ത് താമസിക്കാന്‍ അനുമതി നല്‍കിയ ഹൈക്കോടതി ആറു ദിവസത്തേക്ക പാസ്‌പോര്‍ട്ട്‌നല്‍കാന്‍ മജിസ്‌ട്രേറ്റ് കോടതിയോട് നിര്‍ദേശിച്ചു.
കണ്ണൂര്‍: കുറ്റിയാടി-പാനൂര്‍-മട്ടന്നൂര്‍ നാല് വരി പാതയുടെ പ്ലാന്‍ ഡിസംബര്‍ 31ന് സമര്‍പ്പിക്കും. മട്ടന്നൂര്‍ വിമാനത്താവളത്തിന്റെ ഭാഗമായി നടക്കുന്ന കുറ്റിയാടി-പെരിങ്ങത്തൂര്‍, മേക്കുന്ന്-പാനൂര്‍, പൂക്കോട്-മട്ടന്നൂര്‍ വരെയുള്ള റോഡ് വികസനത്തിന്റെ പ്ലാനാണ് ഡിസംബര്‍ 31 ന് സമര്‍പ്പിക്കുന്നത്. കിഫ്ബിക്കാണ് റോഡ് വികസനത്തിന്റെ ചുമതല. വിമാനത്താവളത്തിന്റെ ഉല്‍ഘാടനത്തിന് മുമ്പ് റോഡ് പണി പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം. റോഡ് വികസനം സാധ്യമാകുമ്പോള്‍ മേക്കുന്ന്, പാനൂര്‍, പാത്തിപ്പാലം, കൊട്ടയോടി, പൂക്കോട് തുടങ്ങിയ പ്രധാന ടൗണുകളിലെ കെട്ടിടങ്ങള്‍ പൊളിക്കേണ്ടിവരും. 25 മീറ്റര്‍ വീതിയുള്ള നാല് വരി പാതയാണ് നിര്‍മ്മിക്കുന്നത്. … Continue reading "വരുന്നത് 25 മീറ്റര്‍ വീതിയുള്ള പാത; വ്യാപാരികള്‍ ആശങ്കയില്‍"
കണ്ണൂര്‍: ഇസ്ലാമിക സ്‌റ്റേറ്റില്‍ ചേരാന്‍ തീവ്രവാദികള്‍ക്ക് സാമ്പത്തിക സഹായം എത്തിക്കാനും ഒളിവില്‍ കഴിയാനും സഹായിക്കുന്നുവെന്നാരോപിച്ച് പാപ്പിനിശ്ശേരി സ്വദേശി തസ്ലിമിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ തെരയുന്നു. ഡി വൈ എസ് പി. പി പി സദാനന്ദനാണ് അന്വേഷണം നടത്തുന്നത്. തസ്ലിം എവിടെയെന്ന ചോദ്യത്തിന് ജോലി ആവശ്യാര്‍ത്ഥം ഷാര്‍ജയിലാണുള്ളതെന്നാണ് പോലീസിന് കിട്ടിയ വിവരം. ഇയാള്‍ സിറിയയിലേക്ക് കടന്നതായും പോലീസ് സംശയിക്കുന്നുണ്ട്്. ഇന്റര്‍പോളിന്റെ സഹായം പോലീസ് തേടുന്നുണ്ട്്. ഐ എസില്‍ ചേരാനായി കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ വെച്ച് മിഥിലാജ്, റഷീദ് എന്നിവര്‍ക്കും ദുബായില്‍ … Continue reading "50 ശബ്ദരേഖ പിടിച്ചെടുത്തു"
പ്രധാന തീരുമാനങ്ങളെടുത്ത മന്ത്രിസഭാ യോഗത്തില്‍ നിന്നാണ് അവര്‍ വിട്ടുനിന്നത്.
കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പായി ചില വ്യക്തതകള്‍ കൂടി വരുത്താനാണ് ഇന്നലെ ദിലീപിനെയും സഹോദരന്‍ അനൂപിനെയും ചോദ്യം ചെയ്തത്.

LIVE NEWS - ONLINE

 • 1
  6 hours ago

  പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

 • 2
  7 hours ago

  ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍

 • 3
  7 hours ago

  കെല്‍ട്രോണ്‍ നവീകരണം വ്യവസായ മന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം

 • 4
  8 hours ago

  കെ.എം ഷാജിയുടെ അയോഗ്യത തുടരും

 • 5
  10 hours ago

  ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

 • 6
  12 hours ago

  നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

 • 7
  12 hours ago

  സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

 • 8
  12 hours ago

  ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

 • 9
  13 hours ago

  കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി