Friday, January 18th, 2019
കൊച്ചി:  നടനും സംവിധായകനുമായ സൗബിന്‍ ഷാഹിര്‍ അറസ്റ്റില്‍. സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ച കേസിലാണ് സൗബിനെ എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തി പിന്നീടു ജാമ്യത്തില്‍ വിട്ടു. കൊച്ചി തേവരയിലുള്ള ചാക്കോളാസ് ഫഌറ്റ് സമുച്ചയത്തിന് മുന്നില്‍ സൗബിന്‍ തന്റെ കാര്‍ ഗതാഗത തടസ്സമുണ്ടാക്കി പാര്‍ക്ക് ചെയ്തിരുന്നു. ഇത് മാറ്റിയിടണമെന്ന് ആവശ്യപ്പെട്ട സെക്യൂരിറ്റി ജീവനക്കാരനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും പിന്നീട് കയ്യാങ്കളിയിലേക്ക് എത്തുകയുമായിരുന്നു. തുടര്‍ന്ന് മര്‍ദനമേറ്റ സെക്യൂരിറ്റി ജീവനക്കാരന്‍പോലീസില്‍ പരാതി നല്‍കുകയായിരുന്നു.  
കുമ്പള ഷിറിയ സ്‌കൂളിന് സമീപത്താണ് വസന്തന് കുത്തേറ്റത്.
ജില്ലയില്‍ അക്രമ സംഭവവുമായി ബന്ധപ്പെട്ട് 90 പേരാണ് വലയിലായത്. 50 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് രാജി.
പലയിടത്തും വ്യാപക ആക്രമം.
കാസര്‍കോട്: വനിതാ മതിലിനിടെ സംഘര്‍ഷമുണ്ടാക്കിയ 200 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചേറ്റുകുണ്ടില്‍ പോലീസ് വാഹനങ്ങള്‍ തടഞ്ഞതിനും സിപിഎം പ്രവര്‍ത്തകരെ തടഞ്ഞതിനും അടക്കമാണ് കേസെടുത്തത്. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ജില്ലയില്‍ പലയിടങ്ങളിലും കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. സി പി എം ഇന്ന് ജില്ലയില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് നാല് സ്ത്രീകള്‍ക്ക് പരിക്കേറ്റിരുന്നു. കാലിക്കടവില്‍ അയ്യപ്പജ്യോതിക്കെത്തിയവരെ കല്ലെറിഞ്ഞതിനു പ്രതികാരമായി പള്ളിക്കര ചേറ്റുകുണ്ടില്‍ പാടത്തിനും കുറ്റിക്കാടിനും തീയിട്ട് വനിതാ മതിലില്‍ വിള്ളലുണ്ടാക്കി. സി പി എം, … Continue reading "കാസര്‍കോട് സംഘര്‍ഷം, വെടിവെപ്പ്; 200 പേര്‍ക്കെതിരെ കേസെടുത്തു"
ചെയ്യുന്ന ജോലിയില്‍ ആത്മാര്‍ത്ഥത കാത്ത് സൂക്ഷിച്ച മനുഷ്യനായിരുന്നു അദ്ദേഹം.

LIVE NEWS - ONLINE

 • 1
  12 hours ago

  ഖനനം; സമരക്കാരുടെ ആവശ്യം ന്യായം: കാനം

 • 2
  13 hours ago

  മെല്‍ബണിലും ജയം; ചരിത്രം രചിച്ച് ഇന്ത്യ

 • 3
  14 hours ago

  കൃഷ്ണഗിരിയിലെ വിജയ ശില്‍പികള്‍ക്ക് അഭിനന്ദനം

 • 4
  14 hours ago

  ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചു: സര്‍ക്കാര്‍

 • 5
  16 hours ago

  ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

 • 6
  17 hours ago

  എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

 • 7
  18 hours ago

  യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

 • 8
  18 hours ago

  സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

 • 9
  19 hours ago

  ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു