Thursday, November 15th, 2018

കാസര്‍ഗോഡ്: വിവിധ ജ്വല്ലറികളിലേക്ക് വിതരണത്തിന് കൊണ്ടുപോവുകയായിരുന്ന 1.28 കോടി രൂപയുടെ സ്വര്‍ണം കൊള്ളയടിച്ച കേസില്‍ കാസര്‍ഗോട്ടെ രണ്ട് യുവാക്കളടക്കം ഏഴു പേര്‍ ഉഡുപ്പി പോലീസിന്റെ പിടിയിലായി. കാസര്‍ഗോഡ് ഉദുമ സ്വദേശി മുക്താര്‍ ഇബ്രാഹിം (24), ചെമ്മനാട്ടെ കെ റിയാസ് (30), തൃശൂര്‍ സ്വദേശി പി കെ മുരുകന്‍ (49), മഹാരാഷ്ട്ര സ്വദേശിയും മടിക്കേരിയില്‍ താമസക്കാരനുമായ രോഹിത് ഷെട്ടി (31), ബീഹാര്‍ സ്വദേശി അര്‍ജുന്‍ ചൗധരി (32), രാജസ്ഥാനിലെ ഉദയ്പൂര്‍ സ്വദേശികളായ യോഗീഷ് (24), പ്രഭുലാല്‍ ഗുജാര്‍ (30) … Continue reading "സ്വര്‍ണം കൊള്ളയടിച്ച കേസ് രണ്ട് യുവാക്കളടക്കം ഏഴു പേര്‍ പിടിയില്‍"

READ MORE
കണ്ണൂര്‍: വാഹനങ്ങളില്‍ നിന്ന് ഇന്ധനവും സ്‌പെയര്‍പാര്‍ട്‌സും മോഷ്ടിക്കുന്ന സംഭവങ്ങള്‍ ജില്ലയില്‍ പതിവാകുന്നു.ടൗണിലും നാട്ടിന്‍പുറങ്ങളിലും വിജനമായ സ്ഥലങ്ങളില്‍ നിന്നാണ് കൂടുതലും മോഷണം നടക്കുന്നതത്രെ. വലിയ വാഹനങ്ങളില്‍ നിന്ന് പെട്രോളും ഡീസലും ഊറ്റുന്നവര്‍ ഓട്ടോറിക്ഷ, ബൈക്ക് ഉള്‍പ്പെടെയുള്ള ചെറുകിട വാഹനങ്ങളില്‍ നിന്നാണ് സ്‌പെയര്‍ പാര്‍ടുസകള്‍ മോഷ്ടിക്കുന്നത്. ഇതുസംബന്ധിച്ച് പലപ്പോഴും പോലീസില്‍ പരാതികളെത്താത്തത് മോഷ്ടാക്കള്‍ക്ക് കൂടുതല്‍ സഹായമാകുന്നതായും പറയപ്പെടുന്നു. വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ നിന്നുവരെ ഇന്ധനം മോഷ്ടിക്കുന്നവരുണ്ട്. ഇത്തരം മോഷണങ്ങള്‍ പലയിടത്തും ഇടക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ പലപ്പോഴും മോഷ്ടാക്കളെ … Continue reading "വാഹനങ്ങളില്‍ നിന്ന് ഇന്ധനം മോഷ്ടിക്കുന്ന സംഘം വിലസുന്നു"
പുലര്‍ച്ചെ രണ്ടു മണിയോടെ കോട്ടയം തിരുനക്കര ക്ഷേത്രത്തിന് സമീപത്തെ ഐശ്വര്യ ഹോട്ടലില്‍ നിന്നാണ് ജോസഫിനെ പിടികൂടിയത്
തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിനും റോഡുകളും കടല്‍ഭിത്തിയും നന്നാക്കുന്നതിനുമുള്‍പ്പെടെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സഹായം ലഭ്യമാക്കും.
തലശ്ശേരി: തെക്കന്‍ കേരളത്തെ വിറപ്പിച്ച ഓഖി ചുഴലിക്കാറ്റ് തലശ്ശേരി കടലോരത്തേയും ബാധിച്ചു. ഇന്നലെ രാവിലെ മുതല്‍ തന്നെ മത്സ്യ മാര്‍ക്കറ്റ്, കടല്‍പ്പാലം ഭാഗങ്ങളില്‍ കടലേറ്റം ഉണ്ടായിരുന്നെങ്കിലും ഇന്ന് പുലര്‍ച്ചെ മുതല്‍ കടലാക്രമണം അതി രൂക്ഷമായി ജനറല്‍ ആശുപത്രിയുടെ കടപ്പുറം ഭാഗത്തുള്ള ചുറ്റുമതില്‍ വരെ തിരകള്‍ ആഞ്ഞടിച്ചു തുടങ്ങിയതോടെ മുന്‍ കരുതലായി ഇതിന് തൊട്ടുള്ള കുട്ടികളുടെ വാര്‍ഡ് ഒഴിപ്പിച്ചു. ജനറല്‍ ആശുപത്രിക്ക് പിറകിലുള്ള മത്സ്യത്തൊഴിലാളികളുടെ താല്‍ക്കാലിക ഷെഡ്ഡുകള്‍ പലതും കടലേറ്റത്തില്‍ തകര്‍ന്നു. നിരവധി മരങ്ങളും കടലെടുത്തു. ശക്തമായ തിരമാലകള്‍ … Continue reading "തലശ്ശേരി തീരങ്ങളെയും കടല്‍ വിഴുങ്ങുന്നു"
പരിക്കേറ്റവര്‍ക്ക് 20,000 രൂപ ധനസഹായവും സൗജന്യ ചികിത്സയും നല്‍കും. മത്സ്യബന്ധന വകുപ്പ് നല്‍കുന്ന സഹായങ്ങള്‍ക്ക് പുറമെയാണിത്.
ഗാര്‍ഹിക തൊഴിലാളികള്‍ ഒരിക്കലും ഭൃത്യനോ ദാസനോ അല്ല. അവര്‍ ഗാര്‍ഹിക ജീവനക്കാര്‍ മാത്രമാണ
തന്റെ കുടുംബത്തിലെ തന്നെ ഒരംഗത്തെ മാതൃകയാക്കിയാണ് അബി ആമിനത്താത്താക്ക് ജന്മം നല്‍കിയത്.

LIVE NEWS - ONLINE

 • 1
  37 mins ago

  പതിനാല് കിലോ കഞ്ചാവ്; തെലങ്കാന യുവതിക്ക് തടവും പിഴയും

 • 2
  54 mins ago

  മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

 • 3
  57 mins ago

  ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

 • 4
  1 hour ago

  സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി

 • 5
  1 hour ago

  എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി സര്‍ക്കാര്‍

 • 6
  1 hour ago

  സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി

 • 7
  1 hour ago

  ശബരിമല പ്രശ്‌നം; സാമ്പത്തിക സ്ഥിതിയെ ബാധിക്കും: മന്ത്രി ഐസക്

 • 8
  2 hours ago

  അമിതമായി ഇന്‍സുലിന്‍ കുത്തിവെച്ച അമ്പതുകാരന്‍ മരണപ്പെട്ടു

 • 9
  2 hours ago

  ഫാഷന്‍ ഡിസൈനറും വേലക്കാരിയെയും കൊല്ലപ്പെട്ട നിലയില്‍