Thursday, November 15th, 2018

കേന്ദ്രം ഭരിക്കുന്ന മോദിയും കേരളം ഭരിക്കുന്ന പിണറായിയും ജനങ്ങള്‍ക്ക് ശാപമായി മാറിയിരിക്കുകയാണ്.

READ MORE
തലശ്ശേരി: ആറ് ദിവസങ്ങള്‍ക്ക് മുന്‍പ് അണ്ടലൂര്‍ കാവിലെ തിരുമുറ്റം കിളച്ചു അടിത്തറ ഒരുക്കുന്നതിനിടയില്‍ മണ്ണിനടിയില്‍ നിന്നും കണ്ടെടുത്ത ലോഹ വിഗ്രഹത്തിന് 250ഓളം വര്‍ഷത്തെ പഴക്കമുണ്ടെന്ന് അനുമാനം. വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പുരാവസ്തു ഗവേഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിച്ചു. പിച്ചളയില്‍ നിര്‍മ്മിച്ചതാണെന്നും തിരിച്ചറിഞ്ഞിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച നട്ടുച്ചയോടെയാണ് നവീകരണ പ്രവൃത്തികള്‍ നടന്നുവരുന്ന ക്ഷേത്ര മുറ്റത്തെ മണ്ണ് നീക്കിയ ചാലില്‍ ഇരു കൈകളും ഇല്ലാത്ത വിഗ്രഹ രൂപം കാണപ്പെട്ടത്. ജോലിക്കാര്‍ക്ക് ലഭിച്ച പിച്ചള വിഗ്രഹം … Continue reading "250 വര്‍ഷത്തെ പഴക്കം മ്യൂസിയത്തിലേക്ക് മാറ്റാന്‍ സാധ്യത"
തലശ്ശേരി: പ്രസവത്തിനായി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഗര്‍ഭിണിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തില്‍ വിവാദങ്ങള്‍ ഉയരവേ, സംഭവസമയം ഡ്യൂട്ടിയിലുണ്ടായ രണ്ട് നഴ്‌സുമാരെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. സ്റ്റാഫ് നഴ്‌സുമാരായ പി ഷിജിന, സി സിന്ധു എന്നിവരെ ഡി.എം.ഒ.നാരായണ നായ്കാണ് സസ്‌പെന്റ് ചെയ്തത്. ജനറല്‍ ആശുപത്രി സുപ്രണ്ട് പിയുഷ് നമ്പൂതിരിപ്പാടിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ഗുരുതരമായ കൃത്യവിലോപം ചൂണ്ടിക്കാട്ടി 1960 ലെ കേരള സിവില്‍ സര്‍വ്വീസ് ചട്ടപ്രകാരമാണ് നടപടിയെന്ന് അധികൃതര്‍ സൂചിപ്പിച്ചു. എന്നാല്‍ … Continue reading "ഗര്‍ഭിണിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവം രണ്ട് നഴ്‌സുമാര്‍ക്ക് സസ്‌പെന്‍ഷന്‍"
പാലാപ്പറമ്പ് സ്‌നേഹനികേതനിലെ അമ്പതോളം അമ്മമാര്‍ക്കും കുട്ടിക്കുന്ന് സ്‌നേഹഭവനിലെ ഇരുപത്തിയഞ്ചോളം അമ്മമാര്‍ക്കും വിനീത് ഭക്ഷണം നല്‍കി.
ആകെ 182 അംഗങ്ങളാണ് ഗുജറാത്ത് നിയമസഭയിലുളളത്.
പ്രതികരിക്കുന്നവരെ നിശബ്ദരാക്കുന്ന നടപടിയാണ് ജേക്കബ് തോമസിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി കൈക്കൊണ്ടത്.
സംഘത്തിന്റെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാകും കേരളം ആവശ്യപ്പെട്ട പ്രത്യേക പാക്കേജിന്റെ കാര്യത്തില്‍ കേന്ദ്രം തീരുമാനമെടുക്കുക.
പദ്ധതിയുമായി ഐ.ഒ.സിക്ക് മുന്നോട്ട് പോകാമെന്ന് കോടതി നിരീക്ഷിച്ചു.

LIVE NEWS - ONLINE

 • 1
  7 hours ago

  സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

 • 2
  8 hours ago

  ശബരിമലയില്‍ നിരോധനാജ്ഞ

 • 3
  9 hours ago

  തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

 • 4
  12 hours ago

  ശബരിമല; സര്‍വകക്ഷിയോഗം പരാജയം

 • 5
  13 hours ago

  മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

 • 6
  15 hours ago

  പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

 • 7
  16 hours ago

  മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

 • 8
  16 hours ago

  ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

 • 9
  16 hours ago

  സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി