Sunday, September 23rd, 2018
മാഡത്തിന്റെ പേര് ജയിലില്‍ കഴിയുന്ന വി.ഐ.പി പറഞ്ഞില്ലെങ്കില്‍ താന്‍ പറയുമെന്നും മുമ്പ് സുനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ദിലീപിനെതിരെ തുറന്ന കോടതിയില്‍ പറയാനാവാത്ത തെളിവുകള്‍ ഉണ്ടെന്നും അത് മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
ഉത്തര്‍പ്രദേശിലെ സൈറ ബാനു ഉള്‍പ്പെടെ മുസ്ലിം സമുദായാംഗങ്ങളായ സ്ത്രീകള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി.
മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകളും മുദ്രാവാക്യം വിളികളുമായാണ് പ്രതിപക്ഷ അംഗങ്ങള്‍ ഇന്ന് നിയമസഭയില്‍ എത്തിയത്.
ആഘോഷങ്ങളുടെ മറവില്‍ വ്യാപകമായി സ്വര്‍ണം കടത്താനുള്ള നീക്കമുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ കര്‍ശന പരിശേധന ഏര്‍പ്പെടുത്തിയിരുന്നു.
കൊച്ചി: വരാപ്പുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തിന് കൈമാറി പീഡനത്തിനിരയാക്കിയെന്ന കേസില്‍ കുപ്രസിദ്ധ ഇടനിലക്കാരി ശോഭാ ജോണ്‍, പെണ്‍കുട്ടിയെ പീഡിപ്പിച്ച കേണല്‍ ജയരാജന്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ പിന്നീട് വിധിക്കും. 2011ലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തിന് ഇടനിലക്കാരിയായ ശോഭ ജോണ്‍ കൈമാറുകയായിരുന്നു. പിന്നീട് വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. പെണ്‍കുട്ടിയുടെ ബന്ധുക്കളും ശോഭ ജോണിന്റെ െ്രെഡവറുമടക്കം കേസില്‍ ആകെ എട്ടു പ്രതികളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇവരെ കോടതി വെറുതെ … Continue reading "വരാപ്പുഴ പീഡനം: ശോഭാ ജോണ്‍ ഉള്‍പ്പെടെ രണ്ടു പേര്‍ കുറ്റക്കാര്‍"
ഒരു തവണ ഗെയിം പിന്തുടരാന്‍ തുടങ്ങിയാല്‍ പിന്നീട് ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ശിക്ഷ ലഭിക്കുമെന്നും യുവാവ് പറയുന്നതായി ഫോണ്‍ സംഭാഷണത്തിലുണ്ട്.

LIVE NEWS - ONLINE

 • 1
  5 hours ago

  ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

 • 2
  7 hours ago

  ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

 • 3
  9 hours ago

  കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

 • 4
  11 hours ago

  സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

 • 5
  13 hours ago

  മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

 • 6
  13 hours ago

  മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

 • 7
  1 day ago

  ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

 • 8
  1 day ago

  ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

 • 9
  1 day ago

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി