Tuesday, September 18th, 2018

ഈ ഗെയിമിനെക്കുറിച്ച് കൂടുതലോന്നും അറിയില്ലെങ്കിലും അപകടകാരിയാണെന്ന് മനസിലായതായി ഗെപ്പി ഫെയിമും മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് ജേതാവുമായ ചേതന്‍ ജയലാല്‍. നിങ്ങളെ പോലെ തന്നെ ദൃശ്യ-പത്രമാധ്യമങ്ങളില്‍ നിന്നുള്ള കേട്ടറിവുകള്‍ മാത്രം. എങ്കിലും ഒരു കാര്യം വ്യക്തമാണ്. മാനസികമായി തളര്‍ത്താതെ തന്നെ ഇല്ലാതാക്കുന്ന ഒരു വിനോദമാണിത്. സമൂഹത്തില്‍ പലതരം പുത്തന്‍ സാങ്കേതിക വിദ്യകള്‍ പ്രത്യക്ഷപ്പെട്ടേക്കാം. എനിക്ക് ഇതിനോടൊന്നും ഒരെതിര്‍പ്പും ഇല്ല. മാറി വരുന്ന ട്രെന്‍ഡുകള്‍ എന്നത് മാത്രം. എന്നാല്‍ ഇന്നത്തെ യുവാക്കളും വിദ്യാര്‍ത്ഥികളും പലപ്പോഴും ഇവയെ മറ്റൊരു രീതിയില്‍ … Continue reading "വിദ്യാര്‍ത്ഥികള്‍ക്ക് ശരി തെറ്റുകള്‍ തിരിച്ചറിയുവാനുള്ള മനസ്സുണ്ടാവണം"

READ MORE
ദിലീപും പള്‍സര്‍ സുനിയുമായി ഗൂഡാലോചന നടത്തിയെന്നതിന് മൂന്ന് സാക്ഷികളുണ്ടെന്ന പ്രൊസിക്യൂഷന്‍ വാദമാണ് പ്രധാനമായും കോടതി പരിഗണിച്ചത്.
തീര്‍ച്ചയായും ഇത്തരത്തില്‍ മരണത്തെ ഭയക്കാത്തവര്‍, ചുറ്റുപാടിനോട്, സമൂഹത്തോട് ജനിച്ച നാടിനോട് സ്‌നേഹമില്ലാത്തവരാണെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു.
ഇതോടെ ഡെപ്യൂട്ടേഷനിലോ വര്‍ക്കിംഗ് അറേഞ്ച്‌മെന്റ് വ്യവസ്ഥയിലോ ഇവിടേക്കു വരാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ മത്സരിക്കുന്ന സാഹചര്യമാണുള്ളത്.
വീടുകളില്‍ നിന്ന് വേണ്ട പരിചരണവും വാത്സല്യവും കിട്ടാത്തതും കുട്ടികള്‍ ഇത്തരം ഗെയിമുകള്‍ തേടി പോകാന്‍ കാരണമാകുന്നുണ്ട്.
തലശ്ശേരി: ധര്‍മ്മടം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ അണ്ടലൂര്‍ കോളാട് പാലത്തിനടുത്തുള്ള ചെമ്മീന്‍ കാവല്‍ പുരയില്‍ നിന്നും 66,000 രൂപയുടെ കള്ളനോട്ട് പിടികൂടിയ സംഭവത്തില്‍ അറസ്റ്റിലായ ആസാം സ്വദേശി ജിയാമുള്‍ ഹഖിനെ ധര്‍മ്മടം പോലീസ് പെരുമ്പാവൂര്‍ പോലീസിന് കൈമാറി. ചെമ്മീന്‍ കണ്ടത്തിലെ കാവല്‍പുരയില്‍ നിന്ന് എസ് ഐ വി വി ശ്രീജേഷും സംഘവുമാണ് കള്ളനോട്ട് കണ്ടെത്തിയത്. രണ്ടായിരത്തിന്റെ നോട്ടുകളാണെല്ലാം. കള്ളനോട്ട് കേസിലെ മുഖ്യപ്രതിയാണ് ജിയാമുള്‍ ഹഖ് എന്നാണ് പോലീസ് നല്‍കുന്ന സൂചനകള്‍. പെരുമ്പാവൂര്‍ പോലീസ് പിടികൂടിയ കള്ളനോട്ടിന്റെ അന്വേഷണത്തിനിടയിലാണ് … Continue reading "കള്ളനോട്ട് വേട്ട: പ്രതിയെ പെരുമ്പാവൂര്‍ പോലീസിന് കൈമാറി"
സമൂഹത്തില്‍ അംഗീകാരം കിട്ടാന്‍ ആഗ്രഹിക്കുകയും അതിനായി ശ്രമിക്കുകയും ചെയ്യുന്നവരാണ് ഓരോ കുട്ടികളും. അത്തരം കുട്ടികളാണ് ഗെയിമുകളെയും മറ്റും തേടി പോകുന്നത്. ഇന്ന് കേരളത്തെ പിടിച്ച് കുലുക്കിയ ബ്ലൂവെയ്ല്‍ എന്ന ഗെയിം കുട്ടികള്‍ തേടി പോകുന്നുണ്ടെങ്കില്‍ തന്റെ അഭിപ്രായത്തില്‍ പ്രധാന കാരണം ഇതുതന്നെയാണ്. മാതാപിതാക്കള്‍ കുട്ടികള്‍ക്ക് ആവശ്യത്തിലധികം സ്‌നേഹം കൊടുക്കാറുണ്ട്്. സ്‌നേഹം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് കുട്ടികള്‍ക്ക് ആവശ്യമുള്ളതെല്ലാം വാങ്ങിക്കൊടുക്കുകയെന്നതാണ്. അതില്‍ ഉള്‍പ്പെടുന്നതാണ് മൊബൈല്‍ ഫോണും ഇന്റര്‍നെറ്റുമെല്ലാം. അത് ഒരു കാരണവശാലും കുട്ടികള്‍ക്ക് കൊടുക്കാന്‍ പാടില്ല. ചെറുപ്രായത്തില്‍ തന്നെ മൊബൈലും … Continue reading "നിങ്ങളുടെ മക്കളുടെ ഭാവി നിങ്ങളുടെ കയ്യില്‍ സുരക്ഷിതമാണോ"
ഷോക്കേറ്റാണ് കുട്ടി മരിച്ചതെന്ന് പിതാവ് പറയുന്നു. കുട്ടിയെ രക്ഷിക്കാനായി നീന്തല്‍ കുളത്തില്‍ ഇറങ്ങിയവര്‍ക്കും ഷോക്കേറ്റിരുന്നു.

LIVE NEWS - ONLINE

 • 1
  5 hours ago

  മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

 • 2
  6 hours ago

  എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

 • 3
  7 hours ago

  സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

 • 4
  10 hours ago

  ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

 • 5
  11 hours ago

  ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

 • 6
  12 hours ago

  വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

 • 7
  12 hours ago

  കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

 • 8
  14 hours ago

  ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

 • 9
  14 hours ago

  ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍