കോഴിക്കോട്: വടകരയില്‍ യുവമോര്‍ച്ച നേതാവിന്റെ വീടിനു നേരെ ആക്രമണമുണ്ടായതിനു പിന്നാലെ സിപിഎം പ്രാദേശിക നേതാവിന്റെ വീടിനു നേരെയും ആക്രമണം. പയ്യോളിയില്‍ സിപിഎം ഏരിയാ കമ്മിറ്റി അംഗം സുരേഷ് ചങ്ങാടത്തിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. 20 ഓളം പേര് വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു. സംഭവസമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ബിജെപി പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നാണ് സിപിഎമ്മിന്റെ ആരോപണം. സംഭവത്തില്‍ പ്രതിഷേധിച്ച് പുറക്കാട്ടും കിടഞ്ഞീക്കുന്നും സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു, വടകരയില്‍ യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി … Continue reading "സിപിഎം നേതാവിന്റെ വീടിന് നേരെയും ആക്രമണം"