Friday, February 22nd, 2019
ഭരണ പരാജയം പുറത്തറിയാതിരിക്കാനുള്ള തന്ത്രമാണ് ഇവര്‍ അക്രമത്തിലൂടെ വഴിതിരിച്ചുവിടുന്നത്.
ഭീകരതക്കെതിരെ പോരാടുന്നതിനായി സൈന്യത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിച്ച താന്‍ സേനക്ക് നല്‍കുന്ന സമര്‍പ്പണമാണ് ഉറി സിനിമ എന്ന് സംവിധായകന്‍.
വൈകിട്ടു 4നു തിരുവനന്തപുരത്തു വേ്യാമസേനാ ടെക്‌നിക്കല്‍ ഏരിയയില്‍ അദ്ദേഹം വിമാനത്തില്‍ വന്നിറങ്ങും.
പയ്യന്നൂര്‍: പൊന്നമ്പാറ ജംഗ്ഷനില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പെരിങ്ങോം സ്‌കൂളിന് സമീപത്തെ രമേശിന്റെ മകന്‍ എടാടന്‍ വീട്ടില്‍ രാഹുല്‍ രമേശ് (22), ടൈല്‍സ് പണിക്കാരന്‍ പെരിങ്ങോം കരിപ്പോട് സ്വദേശി സന്തോഷിന്റെ മകന്‍ മാടപ്പാടില്‍ അഖിലേഷ് (22) എന്നിവരാണ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണപ്പെട്ടത്. മൃതദ്ദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പെരിങ്ങോം പോലീസ് സ്ഥലത്തെത്തി. അപകടത്തില്‍ ബൈക്കുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. പെരിങ്ങോത്ത് നിന്ന് ചെറുപുഴ ഭാഗത്തേക്ക് … Continue reading "ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു"
ഗ്രീന്‍ കാറ്റഗറികളിലുള്ള സ്ഥാപനങ്ങളെ ലക്ഷ്യമിട്ടാണ് പദ്ധതി
കാസര്‍കോട്: ഹാഷിഷുമായി രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. നീര്‍ച്ചാലിലെ മുഹമ്മദ് മുസ്തഫ (25), ഉദയഗിരിയിലെ മുഹമ്മദ് ഷംസീര്‍ (32) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ എസ് ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്. ഞായറാഴ്ച വൈകിട്ട് അശ്വിനി നഗറില്‍ വെച്ചാണ് മുസ്തഫയുടെ ഹാഷിഷുമായി പോലീസ് പിടികൂടിയത്. ഇയാളില്‍ നിന്നും ഒരു ഗ്രാം ഹാഷിഷ് പോലീസ് കണ്ടെടുത്തു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുവെച്ചാണ് ഷംസീറിനെ പിടികൂടിയത്. ഹാഷിഷ് പുരട്ടിയ സിഗരറ്റ് വലിക്കുന്നതിനിടെ പോലീസ് പിടിയിലാവുകയായിരുന്നു.
ഉച്ചക്ക് ഒന്നരയോടെയാണ് ആയൂരില്‍ അകമണ്ണില്‍ അപകടമുണ്ടായത്.

LIVE NEWS - ONLINE

 • 1
  7 hours ago

  കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

 • 2
  8 hours ago

  ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

 • 3
  10 hours ago

  വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

 • 4
  12 hours ago

  കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

 • 5
  13 hours ago

  പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

 • 6
  14 hours ago

  ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

 • 7
  15 hours ago

  സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

 • 8
  16 hours ago

  പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

 • 9
  16 hours ago

  പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം