Saturday, November 17th, 2018
തൃശൂര്‍: ചാലക്കുടി ടൗണില്‍ ആഞ്ഞുവീശിയ ചുഴലിക്കാറ്റില്‍ വന്‍നാശം. കനത്ത മഴക്കൊപ്പമാണ് കാറ്റും ആഞ്ഞുവീശിയത്. മരങ്ങള്‍ കടപുഴകിവീണു. ഷീറ്റ് മേഞ്ഞ മേല്‍ക്കൂരകള്‍ പറന്നുപോയി. സുരഭി സിനിമാ തിയറ്ററിന്റെ മേല്‍കൂര പറന്ന് പോകുകയും തുടര്‍ന്ന് തിയറ്ററിനുള്ളില്‍ മഴവെള്ളം പെയ്തിറങ്ങി. ജനങ്ങള്‍ പരിഭ്രാന്തരായി ഇറങ്ങിയോടി. പാര്‍ക്ക് ചെയ്ത വാഹനങ്ങളും കാറ്റില്‍ മറിഞ്ഞ് വീണതോടെ പലയിടങ്ങളിലും ഗതാഗതവും നിലച്ചു. ആളപായമുണ്ടായില്ല. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കനത്ത മഴ പെയ്തത്. നഗരത്തിലാണ് കാറ്റ് വന്‍നാശം വിതച്ചത്. നിരവധി മരങ്ങള്‍ കടപിരിഞ്ഞ് മറിഞ്ഞുവീഴുകയായിരുന്നു. വൈദ്യുതി പോസ്റ്റുകള്‍ … Continue reading "ചാലക്കുടിയില്‍ ചുഴലിക്കാറ്റ്"
'കയറ്റിയിടല്‍' സമരം ശക്തം കണ്ണൂരില്‍
വൈകീട്ടോടെ ജില്ലയില്‍ കനത്തമഴ പെയ്തിരുന്നു.
തൃശൂര്‍: വെള്ളാറ്റഞ്ഞൂരില്‍ വൃദ്ധയെ വീട്ടില്‍ കയറി ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസിലെ പ്രതികള്‍ക്ക് മൂന്ന് വര്‍ഷം കഠിനതടവും 55,000 രൂപ പിഴയടയ്ക്കാനും പിഴയടച്ചില്ലെങ്കില്‍ ആറു മാസം അധിക തടവിനും തൃശൂര്‍ രണ്ടാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് സി മുജീബ് റഹ്മാന്‍ ശിക്ഷ വിധിച്ചു. ചൂലിശേരി കൈപ്പുള്ളി ഗോപികൃഷ്ണദാസ്(31), ചൂലിശേരി കൈപ്പുള്ളി രാകേഷ്(33) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. 2012ലാണ് കേസിനാസ്പദമായ സംഭവം. കേസിലെ പ്രതികളുടെ വീട്ടുകാരും പരിക്കേറ്റ സ്ത്രീയുടെ വീട്ടുകാരും തമ്മില്‍ സ്വത്തുതര്‍ക്കം നിലവിലുണ്ടായിരുന്നു. ഇതിന്റെ വിരോധത്തില്‍ പ്രതികള്‍ വെള്ളാറ്റഞ്ഞൂരില്‍ … Continue reading "വൃദ്ധയെ ആക്രമിച്ച പ്രതികള്‍ക്ക് തടവും പിഴയും"
സംഭവത്തില്‍ പോലീസ് കേസെടുത്തു.
തൃശൂര്‍: വിദേശത്ത് നിന്നും നെടുമ്പാശേരി വഴി കടത്തികൊണ്ടുവന്ന് കാറില്‍ കൊണ്ടുപോവുകയായിരുന്ന സ്വര്‍ണം പോട്ട പാലത്തിന് സമീപത്ത് വച്ച് കൊള്ളയടിച്ച സംഘത്തിലെ രണ്ടുപേരെ ചാലക്കുടി ഡിവൈ.എസ്.പി. സി.ആര്‍. സന്തോഷ് അറസ്റ്റ് ചെയ്തു. ചാവക്കാട് പാലയൂര്‍ കുറുപ്പംവീട്ടില്‍ ഫഹാദ്(37), പൊന്തുവീട്ടില്‍ ഹാബിന്‍ (22)എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ പതിഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. വിദേശത്ത് നിന്നും കൊണ്ടുവന്ന 560ഗ്രാം സ്വര്‍ണം പോട്ട ഫ്‌ളൈ ഓവറിന് സമീപം വച്ച് ഇന്നോവകാറിലും ഹുണ്ടായി ഐ10കാറിലുമായെത്തിയ കവര്‍ച്ചാ സംഘം സ്വര്‍ണ്ണം കൊണ്ടുപോവുകായയിരുന്ന കാറിനെ മറികടന്ന് വാഹനമിടിപ്പിച്ച് കാറടക്കം … Continue reading "കള്ളക്കടത്ത് സ്വര്‍ണക്കവര്‍ച്ച; രണ്ടുപേര്‍ അറസ്റ്റില്‍"
തൃശൂര്‍: വടക്കാഞ്ചേരി ഭാരതപ്പുഴയില്‍ നിന്നു 3 ലോറികളിലായി മണല്‍ കടത്തുന്നതിനിടെ പോലീസിന്റെ പിടിയിലായി ജാമ്യമെടുത്തു മുങ്ങിയ ദേശമംഗലം പള്ളം സ്വദേശി ചുട്ടപ്പറമ്പില്‍ മുസ്തഫയെ 14 വര്‍ഷത്തിനു ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. 2004ല്‍ പിടിയിലായ ശേഷം വിദേശത്തേക്കു കടന്ന പ്രതി രഹസ്യമായാണു നാട്ടില്‍ വന്നു പോയിരുന്നതത്രെ. കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന ഇയാളെ സിഐ പിഎസ് സുരേഷ്, എസ്‌ഐമാരായ കെസി രതീഷ്, സിപിഒമാരായ സജീവ്, ജോബിന്‍ ഐസക്, വനിതാ സിപിഒ ഇന്ദു എന്നിവര്‍ ചേര്‍ന്നാണു പിടികൂടിയത്.

LIVE NEWS - ONLINE

 • 1
  7 hours ago

  ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

 • 2
  8 hours ago

  കെ.പി ശശികലയ്ക്ക് ജാമ്യം

 • 3
  12 hours ago

  ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

 • 4
  16 hours ago

  ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

 • 5
  17 hours ago

  ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

 • 6
  24 hours ago

  ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

 • 7
  1 day ago

  തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

 • 8
  1 day ago

  നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 • 9
  1 day ago

  തൃപ്തി ദേശായി മടങ്ങുന്നു