Saturday, February 23rd, 2019
ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയുടെ അന്തിമവിധി എല്ലാവരും അനുസരിക്കണം.
ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സര്‍ക്കാര്‍ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്.
ആലപ്പാട്ടെ ജനങ്ങള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ അത് പരിഹരിക്കും.
തിരു: പോലീസ് ഉദ്യോഗസ്ഥന്റെ ബൈക്ക് ഉള്‍പ്പെടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഒട്ടേറെ ബൈക്കുകള്‍ മോഷ്ടിച്ച സംഘത്തിലെ മൂന്നു പേരെ തുമ്പ പോലീസ് പിടികൂടി. കൊച്ചുവേളി സ്വദേശി കിരണ്‍ എന്നു വിളിക്കുന്ന മാക്‌സ്‌വെല്‍(21), വട്ടപ്പാറ മരുതൂര്‍ സ്വദേശികളായ അര്‍ജുന്‍(19), അക്ഷയ്(20) എന്നിവരാണ് അറസ്റ്റിലായത്. മൊബൈല്‍ മോഷണക്കേസുമായി ബന്ധപ്പെട്ട് മാക്‌സ്‌വെലിനെ പോലീസ് സ്‌റ്റേഷനില്‍ വിളിച്ചു ചോദ്യംചെയ്തപ്പോഴാണ് ബൈക്ക് മോഷണത്തെക്കുറിച്ചു പറയുന്നത്. തുടര്‍ന്ന് കൂട്ടുപ്രതികളായ ബാക്കിയുള്ളവരെ പോലീസ് പിടികൂടുകയായിരുന്നു. വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്‌ടേറ്റ് കോടതിയുടേതാണ് നടപടി
ശബരിമലയില്‍ സുരക്ഷ ഒരുക്കണമെന്ന കാര്യത്തില്‍ സുപ്രീം കോടതിയില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

LIVE NEWS - ONLINE

  • 1
    9 hours ago

    ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 2
    10 hours ago

    വിമാനം റാഞ്ചുമെന്ന് ഭീഷണി; വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ

  • 3
    10 hours ago

    മലപ്പുറം എടവണ്ണയില്‍ വന്‍ തീപ്പിടിത്തം

  • 4
    12 hours ago

    പോരാട്ടം കശ്മീരികള്‍ക്കെതിരെ അല്ല: മോദി

  • 5
    13 hours ago

    ബംഗളൂരുവിലെ പാര്‍ക്കിംഗ് മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന 300 കാറുകള്‍ കത്തിനശിച്ചു

  • 6
    15 hours ago

    അധികാരമുണ്ടെന്ന് കരുതി എന്തുമാവാമെന്ന് കരുതരുത്: സുകുമാരന്‍ നായര്‍

  • 7
    16 hours ago

    കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

  • 8
    17 hours ago

    ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

  • 9
    17 hours ago

    പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം