Saturday, January 19th, 2019

ബാറ്റിംഗിന്റെ കരുത്തുമാത്രമാണ് ഇന്ത്യക്ക് എടുത്തു പറയാനുള്ളത്.

READ MORE
കളിയുടെ 25-ാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍
ഹാലപ്പിനു പകരമായി കികി ബെര്‍ട്ടന്‍സ് ടൂര്‍ണമെന്റില്‍ ഇടംനേടി.
മിറാന്റ ബ്രസീലിന്റെ രക്ഷകനായി.
സ്വന്തക്കാര്‍ക്ക് ഗ്രേസ്മാര്‍ക്ക് കിട്ടാന്‍ ക്രമക്കേട്
റിയാദ്: രാജ്യാന്തര സൗഹൃദ ഫുട്‌ബോളില്‍ ഇന്ന് ആരാധകരുടെ ഇഷ്ട ടീമുകളായ ബ്രസീലും അര്‍ജന്റീനയും നേര്‍ക്കുനേര്‍. ലയണല്‍ മെസി ഇല്ലാതെയാണ് അര്‍ജന്റീന ഇറങ്ങുന്നത്. ഇന്ത്യന്‍ സമയം രാത്രി 11.30നാണ് മത്സരം. ഇന്ത്യയില്‍ ടെലിവിഷന്‍ സംപ്രേഷണം ഇല്ല. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ ബെല്‍ജിയത്തിനു മുന്നില്‍ മാത്രമെ ബ്രസീല്‍ പരാജയപ്പെട്ടിട്ടുള്ളൂ. അത് ലോകകപ്പ് ക്വാര്‍ട്ടറിലായിരുന്നു. ലോകകപ്പില്‍ ഫ്രാന്‍സിനോട് പ്രീക്വാര്‍ട്ടറില്‍ പരാജയപ്പെട്ടശേഷം ഒരു സമനിലയും രണ്ട് ജയവുമാണ് അര്‍ജന്റീന നേടിയത്. യുവനിരയുമായാണ് അര്‍ജന്റീനയുടെ വരവ്.  
ഈ സീസണില്‍ രണ്ട് ഗ്രാന്‍സ്‌ലാം കിരീടങ്ങള്‍ സെര്‍ബ് താരം സ്വന്തമാക്കിയിരുന്നു.
ജീസസും ലോബോ സില്‍വയുമാണ് സ്‌കോര്‍ ചെയ്തത്.

LIVE NEWS - ONLINE

  • 1
    5 hours ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 2
    7 hours ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 3
    9 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 4
    12 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 5
    13 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 6
    13 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 7
    13 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 8
    13 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 9
    15 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍