Saturday, January 19th, 2019

പാരീസ് : ക്ലേ കോര്‍ട്ടില്‍ റഷ്യന്‍ വസന്തം വിരിയിച്ചു കൊണ്ട് മരിയ ഷരപ്പോവ റോളങ് ഗാരോസിലെ തന്റെ ആദ്യ കിരീടത്തില്‍ മുത്തമിട്ടു. ഫൈനലില്‍ ഇറ്റലിയുടെ സാറ എറാനിയെ 6-3, 6-2 സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് ഷറപ്പോവ വിജയം സ്വന്തമാക്കിയത്. ഇതോടെ നാല് ഗ്രാന്റ് സ്ലാം കിരീടം നേടുന്നവരുടെ പട്ടികയില്‍ ഷരപ്പോവയും ഇടം പിടിച്ചു. 2004ല്‍ വിംബിള്‍ഡണ്‍, 2006ല്‍ യു എസ് ഓപ്പണ്‍, 2008ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ എന്നിവ കരസ്ഥമാക്കിയ ഷരപ്പോവ ഫ്രഞ്ച് ഓപ്പണും സ്വന്തമാക്കിയതോടെയാണ് നാല് ഗ്രാന്‍സ്ലാം കിരീടങ്ങള … Continue reading "ഫ്രഞ്ച് ഓപ്പണ്‍ കിരീടം മരിയ ഷറപ്പോവക്ക്"

READ MORE
ബോസ്റ്റണ്‍ : ശ്വാസകോശത്തിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് അമേരിക്കയിലെ ബോസ്റ്റണില്‍ ചികിത്സയിലായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ് ആശുപത്രി വിട്ടു. കീമോതെറാപ്പി പൂര്‍ത്തിയായെന്നും താന്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുകയാണെന്നും യുവരാജ് സിംഗം് ട്വിറ്ററിലൂടെ അറിയിച്ചു. ബോസ്റ്റണിലെ ആസ്പത്രിയില്‍ കഴിഞ്ഞ ഒരുമാസമായി ചികിത്സയിലായിരുന്നു യുവരാജ്. ‘മൂന്നാമത്തെ കീമോയും കഴിഞ്ഞു, ആശുപത്രി വിട്ടു ഇനി സ്വതന്ത്രന്‍’ എന്നായിരുന്നു യുവരാജ് സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റിലൂടെ ട്വീറ്റ് ചെയ്തത്. നൂറ് സെഞ്ച്വറികള്‍ തികച്ച സച്ചിനെ യുവരാജ് സന്ദേശത്തില്‍ അഭിനന്ദിക്കുകയും ചെയ്തു. … Continue reading "ക്യാന്‍സറിനെ ബൗണ്ടറി കടത്തി യുവരാജ് ആശുപത്രി വിട്ടു"
ബാങ്കോക്ക് : പത്തൊമ്പത് വയസ്സില്‍ താഴെയുള്ളവരുടെ ചലഞ്ച് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കൂറ്റന്‍ തോല്‍വിയുമായി ചൈനീസ് ടീം ചരിത്രത്തിലേക്ക്. വടക്കന്‍ തായ്‌ലന്റിലെ ചിയാങ് മായില്‍ നടന്ന മത്സരത്തില്‍ അഫ്ഘാനിസ്ഥാനെതിരെ 360 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ചൈനക്ക് ക്രീസില്‍ ഒരു മണിക്കൂറോളം തികച്ചു നില്‍ക്കാന്‍ ഭാഗ്യമുണ്ടായില്ല. ചൈനീസ് കുട്ടിത്താരങ്ങള്‍ പവലിയനിലേക്ക് മാര്‍ച്ചു ചെയ്തത് ഒമ്പത് ഓവറിനിടെ!. 9 പേര്‍ ;പൂജ്യന്‍മാരാ’യി മടങ്ങിയപ്പോള്‍ ഗായോഫെങ് ഹു 2 റണ്‍സുമായി ടീമിന്റെ ‘മാനം’ കാത്തു. ഒപ്പം ഒരു റണ്ണുമായി ജിയാജി ഷെന്നും. … Continue reading "പൂജ്യന്‍മാര്‍ ഒമ്പത് ; ഒമ്പത് റണ്‍സിന് ഓള്‍ ഔട്ടായി ചൈന ചരിത്രത്തിലേക്ക്"
മധു മേനോന്‍ കണ്ണൂര്‍ : സച്ചിന്റെ നൂറാം സെഞ്ച്വറിക്ക് നൂറു കോടി ജനങ്ങള്‍ പ്രാര്‍ത്ഥനയോടെ കാത്തിരുന്ന ഒരു സമയം ഈയടുത്ത കാലം വരെയുണ്ടായിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ വിരമിക്കലിനു വേണ്ടി അതേ ജനത മുറവിളി കൂട്ടിത്തുടങ്ങിയിരിക്കുന്നു. സച്ചിന്‍ തെണ്ടൂല്‍ക്കല്‍ എന്ന ക്രിക്കറ്റ് ഇതിഹാസം കളി നിര്‍ത്തി കളം വിടണമെന്ന ആവശ്യം പഴയ കളിക്കാരില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഉയരുന്നത്. ഏറ്റവും ഒടുവില്‍ നൂറാം സെഞ്ച്വറി അദ്ദേഹത്തിനും ടീമിനും ഒരു ബാധ്യതയായി മാറിയിരിക്കുകയാണെന്ന പ്രസ്താവനയുമായി മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ഇയാന്‍ … Continue reading "സച്ചിന്റെ നൂറ് നൂറു കോടിയുടെ ബാധ്യതയോ ..?"
ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സൈക്കോളജി പിടികിട്ടുന്നില്ലെന്ന് ആസ്‌ത്രേലിയയിലെ മോശം പ്രകടനത്തിനടയിലും ഒരു പ്രയാസവും കാണിക്കാതെ താരങ്ങള്‍ കളിയെ തമാശ രൂപത്തില്‍ എടുക്കുന്നതിനെ വിമര്‍ശിക്കവെയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇങ്ങനെ പറഞ്ഞത്. ഇന്ത്യന്‍ ടീമംഗങ്ങള്‍ കളിക്കളത്തില്‍ ഒട്ടും പ്രാക്ടിക്കലല്ല. പലരും നിസ്സാരമായാണ് കളിയെ കാണുന്നതെന്ന് തോന്നുെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എതിര്‍ ടീമിന്റെ വിക്കറ്റ് എടുത്താല്‍ ചീറിവിളിച്ചും ഗ്രൗണ്ടിലൂടെ തലകുത്തിമറിഞ്ഞും ആഘോഷിക്കുന്ന നമ്മുടെ കളിക്കാര്‍ വിലപ്പെട്ട സ്വന്തം വിക്കറ്റ് നഷ്ടപ്പെടുത്തിയാല്‍ നിസ്സാരമായി അതിനെ ചിരിച്ചു തള്ളും. അതാണ് … Continue reading "ഇന്ത്യന്‍ ടീമിന്റെ സൈക്കോളജി പിടികിട്ടുന്നില്ലെന്ന് ഗവാസ്‌കര്‍"
മെല്‍ബണ്‍ : ത്രിരാഷ്ട്ര ഏകദിന മത്സരത്തിലെ നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കക്ക് തകര്‍പ്പന്‍ ജയം. ലങ്കക്കെതിരെ 239 റണ്‍സിന്റെ വിജയലക്ഷ്യവുമായിറങ്ങിയ ഓസ്‌ട്രേലിയ 229 റണ്‍സിന് ഓള്‍ ഔട്ട് ആയി. അതോടെ ഫൈനലിലേക്കെത്താമെന്ന ഇന്ത്യന്‍ മോഹവും അസ്തമിച്ചു. 74 റണ്‍സ് എടുത്ത ഡേവിഡ് ഹസ്സിയും 65 റണ്‍സെടുത്ത വാട്‌സണും മാത്രമാണ് ഓസ്‌ട്രേലിയന്‍ ടീമില്‍ മികച്ച പ്രകടനം നടത്താനായത്. ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തെങ്കിലും നല്ല സ്‌കോര്‍ പടുത്തുയര്‍ത്താന്‍ അവര്‍ക്കും കഴിഞ്ഞില്ല. അര്‍ധ സെഞ്ച്വറി നേടിയ സംഗക്കാരയുടെയും ചാന്ദിമലിന്റെയും തിരിമണ്ണെയുടെയും … Continue reading "കംഗാരുക്കളെ തോല്‍പ്പിച്ച് ഇന്ത്യയെ തുരത്തി ലങ്ക ഫൈനലിലേക്ക്"
ഹൊബാര്‍ട്ട് : ഒരിക്കല്‍ കൂടി ലങ്കാദഹനം ! വിജയമുറപ്പിച്ച് ഇറങ്ങിയ ലങ്കക്ക് വിരാട് കൊഹ്‌ലിയുടെ ബാറ്റില്‍ നിന്ന് ഉയര്‍ന്ന മാന്ത്രിക വെടിക്കെട്ട്‌ നോക്കി നെടുവീര്‍പ്പിടാനേ കഴിഞ്ഞുള്ളൂ. ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളായ ലസിത് മലിംഗയെ തെരഞ്ഞെു പിടിച്ച് ആക്രമിച്ച ഇരുവരും മലിംഗയുടെ ഓവറുകളില്‍ ഏതാണ്ട് നൂറിനടുത്ത് റണ്‍സാണ് അടിച്ചു കൂട്ടിയത്. ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ജയവും ബോണസ് പോയന്റും വേണമെന്ന അവസ്ഥയില്‍ ഇറങ്ങിയ ഇന്ത്യക്ക് നാല്‍പത് ഓവറിനുള്ളില്‍ വിജയം നേടണമായിരുന്നു. സച്ചിനും സെവാഗും ചേര്‍ന്ന് മികച്ച തുടക്കം … Continue reading "വീരവിരാടം ഈ ലങ്കാദഹനം.. !"
ഹൊബാര്‍ട്ട് : ത്രിരാഷ്ട്ര ടൂര്‍ണമെന്റിലെ ഒമ്പതാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ശ്രീലങ്കക്ക് 3വിക്കറ്റ് ജയം. ഇതോടെ ശ്രീലങ്കയുടെ ഫൈനല്‍ പ്രവേശനം ഏതാണ്ട് ഉറപ്പായി. 281 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്കയുടെ തുടക്കം മികച്ചതായിരുന്നു. 81പന്തില്‍ 85റണ്‍സ് നേടി മഹേല ജയവര്‍ധനെ ടീമിന് നല്ല തുടക്കമാണ് നല്‍കിയത്. പക്ഷെ മൂന്നു റണ്‍സുമായി ദില്‍ഷനും 22 റണ്‍സുമായി സംഗക്കാരയും 24 റണ്‍സുമായി തിരുമാനിയും കളം വിട്ടപ്പോള്‍ ലങ്ക പ്രതിരോധത്തിലേക്ക് വലിഞ്ഞു. മികച്ച ഫോമിലുള്ള ദിനേശ് ചന്ദിമലും (80) എയ്ഞ്ചലോ മാത്യൂസും (24) … Continue reading "ഓസീസിനെ തോല്‍പ്പിച്ച് ലങ്ക ; ഇന്ത്യ പുറത്തേക്ക്‌"

LIVE NEWS - ONLINE

 • 1
  36 mins ago

  ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

 • 2
  46 mins ago

  കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

 • 3
  1 hour ago

  കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 4
  1 hour ago

  കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 5
  2 hours ago

  ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

 • 6
  3 hours ago

  സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

 • 7
  3 hours ago

  സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

 • 8
  4 hours ago

  ഇന്ധന വില വീണ്ടും വര്‍ധിച്ചു

 • 9
  5 hours ago

  വീടിനും വാഹനങ്ങള്‍ക്കും നേരെ ആക്രമണം