Thursday, April 25th, 2019
കൊല്ലം: ഓച്ചിറയില്‍ നിന്നും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് സ്‌കൂള്‍ രേഖ. സ്‌കൂള്‍ രേഖയില്‍ പെണ്‍കുട്ടിയുടെ ജനനതീയതി 17.9.2001 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയായ മുഹമ്മദ് റോഷനെതിരെ ചുമത്തിയ പോക്‌സോ കേസ് നിലനില്‍ക്കും. ഓച്ചിറ പള്ളിമുക്കിന് സമീപം ശില്‍പവില്‍പന നടത്തുന്ന രാജസ്ഥാനില്‍ നിന്നുള്ള ദമ്പതികളുടെ മകളെയാണ് കാണാതായത്. ഷാഡോ പോലീസ് സംഘമാണ് ഇരുവരെയും കണ്ടെത്തിയത്. കരുനാഗപ്പള്ളി അസി കമീഷണറുടെ നേതൃത്വത്തിലും കൊല്ലം സിറ്റി പൊലീസ് കമീഷണറുടെ നേരിട്ടുള്ള നിയന്ത്രണത്തിലുമാണ് അന്വേഷണം നടത്തിവന്നത്. തട്ടിക്കൊണ്ടുപോയ നാലംഗ … Continue reading "പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് സ്‌കൂള്‍"
പരീക്ഷണം വിജയമെന്ന് പ്രധാനമന്ത്രി
ട്രെയിനില്‍ വന്നിറങ്ങിയ ഇവര്‍ റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് കഞ്ചാവ് കൈമാറാന്‍ നില്‍ക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്.
ആറളം: ആറളം ഫാമിലെ താമസക്കാരനായ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഫാമിലെ പത്താംനമ്പര്‍ ബ്ലോക്കില്‍ പൂക്കുണ്ടിലെ ബാബു (48) വാണ് വീട്ടുപറമ്പിലെ മരത്തില്‍ തൂങ്ങി മരിച്ചത്. ആറളം പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി.
കാസര്‍കോട്: ഐഎന്‍എല്‍ തുരുത്തിയില്‍ സ്ഥാപിച്ച കെപി സതീഷ് ചന്ദ്രന്റെ പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. തുരുത്തിയില്‍ സ്ഥാപിച്ച പത്തോളം തിരഞ്ഞെടുപ്പ് പ്രചരണ ബോര്‍ഡുകളാണ് നശിപ്പിക്കപ്പെട്ടത്. സംഭവം സംബന്ധിച്ച് എല്‍ഡിഎഫ് വിദ്യാനഗര്‍ യൂണിറ്റ് തിരഞ്ഞെടുപ്പ് കമ്മിറ്റി ജോ. സെക്രട്ടറി റഹ്മാന്‍ തുരുത്തി പോലീസില്‍ പരാതി നല്‍കി.  
നാലുഡിഗ്രിവരെ ചൂടുകൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
താല്‍പ്പര്യം സംസ്ഥാന രാഷ്ട്രീയം

LIVE NEWS - ONLINE

  • 1
    12 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    13 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    15 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    16 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    17 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    18 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    18 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    20 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    22 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം