Thursday, February 21st, 2019
കണ്ണൂര്‍: യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെതിരെ അന്വേഷണം നടത്തും. തന്റെ കത്തില്‍ കൃത്രിമം കാട്ടിയെന്ന് ആരോപിച്ച് ജെയിംസ് മാത്യു എം എല്‍ എ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം നടക്കുക. എം എല്‍ എയുടെ പരാതി മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി. തന്റെ കത്തില്‍ കൃത്രിമം കാട്ടിയെന്ന ആരോപണവുമായാണ് ജെയിംസ് മാത്യു രംഗത്തെത്തിയത്. ബന്ധുനിയമനത്തിനെതിരെ താന്‍ മന്ത്രിയ്ക്ക് എഴുതിയെന്ന പേരില്‍ പി കെ ഫിറോസ് വ്യാജക്കത്ത് പുറത്തു വിട്ടെന്നാണ് ആരോപണമുന്നയിക്കുന്നത്. സി പി എം … Continue reading "ജെയിംസ് മാത്യു എംഎല്‍എയുടെ പരാതിയില്‍ പികെ ഫിറോസിനെതിരെ അന്വേഷണം"
കണ്ണൂര്‍: ഡോക്ടര്‍ ദമ്പതികളുടെ മരണശേഷം പൂട്ടിയിട്ട തളാപ്പിലെ സ്വകാര്യ നഴ്‌സിംഗ് ഹോമില്‍ കവര്‍ച്ച നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് നിരവധി കവര്‍ച്ചാകേസുകളില്‍ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പുല്ലമ്പാറ കുളപ്പുറത്തെ തോട്ടരികിലുള്ള വീട്ടില്‍ അന്‍സാര്‍ എന്ന ഉണ്ണി(31)യെയാണ് ടൗണ്‍ എസ് ഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പൂട്ടിയിട്ട സ്ഥാപനത്തിനുള്ളില്‍ നിന്ന് കാല്‍പെരുമാറ്റം കേട്ടതായി പരിസരവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് മനോഹരന്‍ എന്നയാള്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മെഷിനറികളുടെയും മറ്റും … Continue reading "അടച്ചിട്ട നഴ്‌സിംഗ് ഹോമില്‍ കവര്‍ച്ച; പ്രതി അറസ്റ്റില്‍"
നാന്റസില്‍നിന്ന് കാര്‍ഡിഫിലേക്ക് സഞ്ചരിക്കവെയാണ് വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമായത്.
മന്ത്രിയോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
രാഷ്ട്രപിതാവിന്റെ രക്തസാക്ഷിത്വദിനമായ ജനുവരി 30 ന് അലിഗഡില്‍ ഗാന്ധി വധം പുനരാവിഷ്‌ക്കരിച്ച് ഹിന്ദുമഹാസഭ ആഘോഷിക്കുകയായിരുന്നു.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.31നായിരുന്നു വീക്ഷേപണം.
ആടിനെ പട്ടിയാക്കുന്ന നടപടിയാണ് സി.പി.എം നടത്തുന്നത്.

LIVE NEWS - ONLINE

  • 1
    8 hours ago

    വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

  • 2
    10 hours ago

    വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

  • 3
    11 hours ago

    പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

  • 4
    13 hours ago

    കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

  • 5
    14 hours ago

    അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

  • 6
    16 hours ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 7
    18 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 8
    18 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

  • 9
    18 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു