Saturday, September 22nd, 2018

പാര്‍ട്ടി വിലക്കിയിരുന്നെങ്കില്‍ ഒരിക്കലും താന്‍ പോകില്ലായിരുന്നു. പാര്‍ട്ടിക്കെതിരായ താന്‍ ഒരിക്കലും പ്രവര്‍ത്തിക്കില്ല. ഒളിച്ച് ആരും കാണാതെയല്ല താന്‍ ചര്‍ച്ചക്ക് പോയത്.

READ MORE
തൃശ്ശൂര്‍: വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് ചില അംഗങ്ങള്‍ മോശമായി പെരുമാറിയെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ്. മാധ്യമപ്രവര്‍ത്തകരോട് ചില അംഗങ്ങള്‍ കൂവിയതിന് താന്‍ മാപ്പ് ചോദിക്കുന്നെന്നും ഇന്നസെന്റ് പറഞ്ഞു. തൃശ്ശൂരില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇന്നസെന്റ് ഇക്കാര്യം പറഞ്ഞത്. പ്രസിഡന്റെന്ന നിലയില്‍ മറ്റംഗങ്ങള്‍ നിലവിട്ട് പെരുമാറുമ്പോള്‍ അവരെ നിയന്ത്രിക്കാന്‍ തനിക്ക് കഴിയണമായിരുന്നുവെന്ന് ഇന്നസെന്റ് പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയുടെ കൂടെയാണ് അമ്മ നിലകൊണ്ടത്. താന്‍ രാജിവെക്കുമെന്നത് വ്യാജപ്രചരണം മാത്രമാണ്. താന്‍ ഒരിക്കലും അങ്ങിനെ ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ … Continue reading "അതിരുവിട്ട് പെരുമാറിയതിന് മാപ്പ്, രാജിയില്ല"
അയ്യോ..! നമ്മുടെ സീമ ചേച്ചിക്ക് എന്തു പറ്റി…അമ്മയുടെ വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കാനെത്തിയ സീമയെ കണ്ടപ്പോള്‍ പലരും മൂക്കത്ത് വിരല്‍ വെച്ച് ചോദിച്ച ചോദ്യമായിരുന്നു ഇത്. മുടി പറ്റെ വെട്ടിയായിരുന്നു യോഗത്തില്‍ സീമ എത്തിയത്. നിറഞ്ഞ ചിരിയോടെ എത്തിയ സീമയുടെ മുഖത്ത് ക്ഷീണം അനുഭവപ്പെട്ടിരുന്നുവെന്ന് പലരും പറയുന്നു. എന്തായാലും മുടി വെട്ടിയ ചിത്രങ്ങള്‍ പുറത്തു വന്നതോടെ സീമക്ക് എന്തു സംഭവിച്ചുവെന്ന ചോദ്യമാണു സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അസുഖമാണെന്നും അല്ല പുതിയ സ്‌റ്റൈലാണെന്ന് പറയുന്നവരുമുണ്ട്. എന്തായാലും ചിത്രങ്ങള്‍ വൈറലായി കഴിഞ്ഞു. … Continue reading "അയ്യോ..! നമ്മുടെ സീമ ചേച്ചിക്കെന്തു പറ്റി"
ഹൈദരാബാദ്: വൈദ്യുതി തൂണില്‍ കയറിയ പുലി ഷേക്കേറ്റ് ചത്തു. നിസാമാബാദിലെ ഒരു കൃഷിയിടത്തിനു സമീപമാണ് വൈദ്യുതി തൂണിലെ കമ്പിയില്‍ ഷോക്കേറ്റ് ചത്തുകിടക്കുന്ന പുലിയുടെ ജഡം കണ്ടെത്തിയത്. പുലിക്ക് ഏകദേശം 4 വയസ്സുവരും. ഗ്രാമവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മനുഷ്യവാസമില്ലാത്ത സ്ഥലത്ത് പുലി എങ്ങിനെ എത്തി എന്നത് വ്യക്തമല്ല. സാധാരണയായി പരിസരം നിരീക്ഷിക്കാനോ മറ്റ് മൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് രക്ഷ നേടാനോ ആണ് പുലി ഉയരമുള്ള സ്ഥലത്ത് കയറുക പതിവെന്ന് മൃഗസംരക്ഷ ഉദ്യോഗസ്ഥര്‍ … Continue reading "വൈദ്യുതി തൂണില്‍ കയറിയ പുലി ഷോക്കേറ്റ് ചത്തു"
തിരു: ജിഎസ്ടിയുടെ പേരില്‍ സാധനങ്ങളുടെ വില്‍പ്പനവില അനാവശ്യമായി വര്‍ധിപ്പിക്കുന്നത് അംഗീകരിക്കില്ലെന്ന് മന്ത്രി ടിഎം തോമസ് ഐസക്. ഇത് നിയമവിരുദ്ധമാണ്. നിലവിലെ നികുതിനിരക്ക് അനുസരിച്ച് ബഹുഭൂരിപക്ഷം നിേത്യാപയോഗസാധനങ്ങള്‍ക്കും നികുതി കുറയും. ഇതിന്റെ നേട്ടം ജനങ്ങള്‍ക്ക് ലഭിക്കണം. ചില കേന്ദ്രങ്ങള്‍ നിലവിലെ പരമാവധി വിലക്ക്പുറമെ ജിഎസ്ടിയും ചുമത്തി സാധനങ്ങള്‍ വില്‍ക്കുന്നെന്ന ആക്ഷേപം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വന്നിട്ടുണ്ട്. എല്ലാ നികുതിയും ഉള്‍പ്പെട്ടതാണ് പരമാവധി വില്‍പ്പനവില. ജിഎസ്ടിയില്‍ 85 ശതമാനത്തോളം ചരക്കുകള്‍ക്കും നികുതിനിരക്ക് കുറഞ്ഞു. മൂല്യവര്‍ധിത നികുതി, അഡീഷണല്‍ എക്‌സൈസ് നികുതി, കേന്ദ്ര … Continue reading "വില വര്‍ധിപ്പിക്കുന്നത് അംഗീകരിക്കില്ലെന്ന് തോമസ് ഐസക്‌"
പ്രൊഫൈല്‍ ചിത്രങ്ങളുടെ ദുരുപയോഗം തടയുന്നതിന് ഉപകരിക്കുന്ന പുതിയ സംവിധാനം ഫേസ്ബുക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു. പ്രൊഫൈല്‍ ചിത്രം മറ്റൊരാള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും പകര്‍ത്തുന്നതും വിലക്കുന്ന ‘പ്രൊഫൈല്‍ പിക്ചര്‍ ഗാര്‍ഡ്’ എന്ന പുതിയ സുരക്ഷാ സംവിധാനമാണ് ഫേസ്ബുക്ക് അവതരിപ്പിച്ചിരിക്കുന്നത്. ഫേസ്ബുക്ക് ഫീഡില്‍ നിന്നുമാണ് പ്രൊഫൈല്‍ പിക്ചര്‍ ഗാര്‍ഡ് ആക്ടിവേറ്റ് ചെയ്യാന്‍ സാധിക്കുക. ഈ സംവിധാനം ആക്ടിവേറ്റ് ചെയ്താല്‍, പ്രൊഫൈല്‍ ചിത്രം മറ്റുള്ളവര്‍ക്ക് സേവ് ചെയ്യാനോ, സ്‌ക്രീന്‍ഷോട്ട് എടുക്കാനോ സാധിക്കില്ല. കൂടാതെ, ഫ്രണ്ട്!സ് ലിസ്റ്റില്‍ ഇല്ലാത്തവര്‍ക്ക് ഇനി പ്രൊഫൈല്‍ ചിത്രത്തില്‍ ടാഗ് … Continue reading "പ്രൊഫൈല്‍ പിക്ചര്‍ ഗാര്‍ഡുമായി ഫേസ് ബുക്ക്"
ബഹിരാകാശ ചരിത്രത്തില്‍ ഇടം നേടി തമിഴ്‌നാട്ടിലെ റിഫാത്ത് ഷാരൂഖ് എന്ന കൊച്ചു മിടുക്കന്‍. പതിനെട്ടുകാരനായ ഷാരൂഖ് കണ്ടെത്തിയ 64 ഗ്രാം മാത്രം ഭാരമുള്ള ലോകത്തിലെ ഏറ്റവും കുഞ്ഞന്‍ ഉപഗ്രഹം ‘കലാംസാറ്റ്’ നാസ വിക്ഷേപിച്ചു. ആദ്യമായാണ് ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ പരീക്ഷണം നാസ ഏറ്റെടുത്ത് ബഹിരാകാശത്ത് എത്തിക്കുന്നത്. നാസയും ഐ ഡൂഡിള്‍ ലേണിംഗും ചേര്‍ന്നു നടത്തിയ ക്യൂബ്‌സ് ഇന്‍ സ്‌പേസ് എന്ന മത്സരത്തില്‍നിന്നാണ് റിഫാത്തിന്റെ ഉപഗ്രഹം തെരഞ്ഞെടുക്കപ്പെട്ടത്. 3.8 സെന്റിമീറ്റര്‍ വലുപ്പമുള്ള ക്യൂബിനുള്ളില്‍ ഒതുങ്ങുന്ന 64 ഗ്രാം ഭാരമുള്ള … Continue reading "ബഹിരാകാശ ചരിത്രത്തില്‍ ഇടംനേടി റിഫാത്ത് ഷാരൂഖ്"
കാര്‍ വിപണിയില്‍ മല്‍സരം കടുപ്പിച്ച് ഡാറ്റ്‌സണ്‍ റെഡി ഗോയുടെ പുതിയ പതിപ്പ് പുറത്തിറങ്ങുന്നു. ജൂലൈ പകുതിയോടെ പുതിയ കാറിന്റെ ലോഞ്ചിംഗ നടത്തുമെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷമാണ് റെഡിഗോയെ ഡാറ്റ്‌സണ്‍ വിപണിയിലെത്തിക്കുന്നത്. പ്രതിമാസം കാറിന്റെ 2000 മുതല്‍ 2500 യൂണിറ്റുകളാണ് ഡാറ്റ്‌സണ്‍ വിറ്റഴിക്കുന്നത്. 1 ലിറ്റര്‍ എന്‍ജിനോട് കൂടിയ കാറിന്റെ മോഡലാകും ഡാറ്റ്‌സണ്‍ പുതുതായി വിപണിയിലെത്തിക്കുക. ഈ വര്‍ഷം അവസാനത്തോട് കൂടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഇണക്കിച്ചേര്‍ത്ത മോഡലും വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1000 സി.സി എന്‍ജിനില്‍ മാര്‍ക്കറ്റ് ലീഡറായ മാരുതി … Continue reading "പുതുമോടിയില്‍ ഡാറ്റ്‌സണ്‍ റെഡി ഗോ"

LIVE NEWS - ONLINE

 • 1
  10 hours ago

  ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

 • 2
  11 hours ago

  നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

 • 3
  13 hours ago

  ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

 • 4
  13 hours ago

  ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

 • 5
  15 hours ago

  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

 • 6
  17 hours ago

  കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

 • 7
  20 hours ago

  യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

 • 8
  21 hours ago

  അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

 • 9
  21 hours ago

  കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി