Sunday, September 23rd, 2018

  വിവാഹം കഴിക്കാതെ സ്ത്രീയും പുരുഷനും ഒരുമിച്ചു കഴിയുന്നതിനെ( ലിവിംഗ് ടുഗെദര്‍) ന്യായികരിക്കാനാവില്ലെന്ന് ബോളിവുഡ് താരം മല്ലികാ ഷെറാവത്ത്. അതിനെ വേശ്യാവൃത്തിയെന്നല്ലാതെ മറ്റൊന്നും വിളിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് മല്ലികയുടെ പ്രതികരണം. രാജ്യത്ത് ബലാത്സംഗം ഏറിവരുന്നതിനെ ഉത്കണ്ഠയോടെയാണ് നോക്കിക്കാണുന്നതെന്നും മല്ലിക പറഞ്ഞു. ബലാത്സംഗം ചെയ്യുന്നവന്റെ കഴുത്തുവെട്ടണമെന്ന നിയമം ഇവിടില്ലല്ലോ. പണത്തിന്റെ അല്ലെങ്കില്‍ സ്വാധീനത്തിന്റെ പേരില്‍ പ്രതികള്‍ കൂളായി പുറത്തുവരുകയല്ലേ. അപ്പോള്‍ പിന്നെ ബലാത്സംഗം തുടര്‍ന്നുകൊണ്ടിരിക്കും. ബലാത്സംഗത്തിനിരയായ പല സ്ത്രീകളെയും എനിക്കറിയാം. മാനം ഭയന്ന് … Continue reading "ലിവിംഗ് ടുഗെദര്‍ വേശ്യാവൃത്തി"

READ MORE
കണ്ണൂര്‍: നടപ്പാതയില്‍ കാല്‍നടയാത്രക്കാര്‍ തട്ടിത്തടഞ്ഞ് വീണ് നടുവൊടിക്കാന്‍ സ്ലാബുകള്‍ കണ്ണൂര്‍ ഫോര്‍ട്ട് റോഡിലും സ്റ്റേറ്റ്ബാങ്ക് ജംഗ്ഷനിലും ബാങ്ക് റോഡിലും മറ്റുമാണ് ഈ ഗതികേട്. ഇവിടങ്ങളിലെ സ്ലാബുകളാണ് ഓടയിലേക്ക് ചരിഞ്ഞും തകര്‍ന്നും കിടക്കുന്നത്. കാല്‍നടയാത്രക്കാരുടെ കാലുകള്‍ കുടുങ്ങി വീഴുന്നത് നിത്യസംഭവമാണ്. ഇവിടെ സ്ലാബുകള്‍ തകര്‍ന്ന് കിടക്കുന്നതറിയാതെ വരുന്നവരുടെ കാലുകള്‍ കുടുങ്ങി മുഖംപൊത്തി വീഴുകയാണ്. ബസ് സ്റ്റോപ്പിലും വ്യാപാര സ്ഥാപനങ്ങളിലും പോകുന്ന ചെറിയ കുട്ടികള്‍, വിദ്യാര്‍ത്ഥികള്‍ മുതല്‍ വൃദ്ധര്‍ വരെ പോകുന്ന നടപ്പാതയിലാണ് വിവിധയിടങ്ങളില്‍ ഈ സ്ലാബ് കെണി. കോര്‍പ്പറേഷന്റെ … Continue reading "സൂക്ഷിക്കുക, അപകടം വാ തുറന്നിരിക്കുന്നു"
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇരുവരോടും ആവശ്യപ്പെട്ടുകഴിഞ്ഞു. കൊച്ചിയില്‍തന്നെയുള്ള ഇരുവരും പോലീസ് നിരീക്ഷണത്തിലാണ്.
കോഴിക്കോട്: യുഡിഎഫ് സര്‍ക്കാര്‍ ആയിരുന്നുവെങ്കില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്യുമായിരുന്നില്ലെന്ന് അന്വേഷി പ്രസിഡന്റ് കെ അജിത പറഞ്ഞു. പ്രമുഖരെ തൊടാന്‍ എല്ലാവര്‍ക്കും പേടിയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ ആയതുകൊണ്ടാണ് അറസ്റ്റ് ഉണ്ടായതെന്നാണ് എന്റെ വിശ്വാസം. ദിലീപിനെ അറസ്റ്റ് ചെയ്ത നടപടിയെ സ്വാഗതം ചെയ്യുന്നു. കേസ് കോടതിയില്‍ തെളിയിക്കുന്നതിലും ഈ ശുഷ്‌കാന്തി ഉണ്ടാകണം. വിചാരണ നടത്തുമ്പോള്‍ കൃത്യമായി തെളിവുകള്‍ നിരത്താന്‍ പോലീസിന് കഴിയണം. ഒരു പത്രത്തിനു നല്‍കിയ അഭിമഖത്തിലാണ് അജിത ഈ കാര്യം പറഞ്ഞത്.  
കണ്ണൂര്‍: ഇന്നലെ സന്ധ്യയോടെ അറസ്റ്റിലായ ജനപ്രിയ താരം ദിലീപിന് രണ്ട് തരത്തിലാണ് കണ്ണൂരിന് ബന്ധം. ആദ്യം കണ്ണൂര്‍ക്കാരിയായ മഞ്ജുവാര്യരെ വിവാഹം കഴിച്ചതിലൂടെ കണ്ണൂരിന്റെ മരുമകനായി എത്തിയ ദിലീപ് കണ്ണൂരില്‍ വലിയതോതിലുള്ള സുഹൃത്തുക്കളെയും ആരാധകവൃന്ദത്തെയും സൃഷ്ടിച്ചിരുന്നു. പിന്നീട് മഞ്ജുവിനെ ഉള്‍പ്പെടെ എറണാകുളത്തേക്ക് കൂട്ടിക്കൊണ്ടുപോയെങ്കിലും കണ്ണൂരുമായുള്ള ബന്ധം ദിലീപ് എന്നും സൂക്ഷിച്ചിരുന്നു. പിന്നീട് മഞ്ജുവിനെ ഉപേക്ഷിച്ച് നീലേശ്വരംകാരിയായ കാവ്യയെ ജീവിതസഖിയാക്കിയപ്പോഴും ദിലീപിന് വീണ്ടും കണ്ണൂര്‍ ബന്ധം എത്തി വിവാഹത്തിന് മുമ്പ് തന്നെ കണ്ണൂര്‍ ആയിക്കരയില്‍ സ്വന്തമായി ഫഌറ്റ് വാങ്ങിയ കാവ്യ … Continue reading "കണ്ണൂരിന്റെ മരുമകന്‍ ജയിലില്‍"
ദിലീപിന്റെ മാതാവ് സരോജവും സിനിമാ നിര്‍മ്മാതാവ് കൂടിയായ സഹോദരന്‍ അനൂപ്, ഭാര്യ എന്നിവരും കൊട്ടാരക്കടവിലെ വീട്ടിലുണ്ടായിരുന്നു. ആരും ഭക്ഷണം പോലും കഴിച്ചിട്ടില്ലെന്നാണ് സൂചന
കണ്ണൂര്‍: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തിവന്ന സമരം തുടരും. മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തിയ മാരത്തണ്‍ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് സംഘടനാ നേതാക്കള്‍ പറയുന്നത്. മിനിമം വേജസ് കമ്മിറ്റി നിശ്ചയിച്ച വേതന വര്‍ദ്ധന അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് നഴ്‌സുമാരുടെ നിലപാട്. ഇന്നുമുതല്‍ നിസ്സഹകരണം ഉള്‍പ്പെടെയുള്ള സമരപരിപാടികളുമായി ശക്തമായി മുന്നോട്ട് പോകുമെന്ന് സമരക്കാര്‍ അറിയിച്ചു. മാനേജ്‌മെന്റുകളുമായി നടത്തിയ ചര്‍ച്ചയില്‍ ജീവനക്കാരുടെ വേതന വര്‍ദ്ധന അംഗീകരിച്ചെന്നും ശരാശരി ശമ്പളം 20,806 രൂപയായതായും ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. സര്‍ക്കാറിന് … Continue reading "സമരം ശക്തമാക്കുമെന്ന് നഴ്‌സുമാര്‍"
ഇതുവരെ തുറക്കാത്ത നിലവറ തുറക്കുന്നത് ദേവഹിതത്തിന് എതരാണെന്ന കാര്യങ്ങള്‍ പറഞ്ഞാണ് രാജകുടുംബം എതിര്‍ക്കുന്നത്.

LIVE NEWS - ONLINE

 • 1
  1 hour ago

  ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

 • 2
  4 hours ago

  കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

 • 3
  6 hours ago

  സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

 • 4
  7 hours ago

  മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

 • 5
  7 hours ago

  മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

 • 6
  20 hours ago

  ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

 • 7
  20 hours ago

  ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

 • 8
  23 hours ago

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

 • 9
  1 day ago

  ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി