Friday, September 21st, 2018
നാളെ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കുന്നതിനിടെയാണ് അപ്പുണ്ണി ജാമ്യ ഹരജി നല്‍കുന്നത്.
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ച നടനും സംവിധായകനുമായ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യും. നാദിര്‍ഷയെ കൂടാതെ ജയിലില്‍ വെച്ച് സുനിക്കു വേണ്ടി ദിലീപിന് കത്തെഴുതിയ വിപിന്‍ ലാലിനെയും പോലീസ് വീണ്ടും ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. പീഡനത്തിനിരയായ നടി വിദേശപര്യടനത്തിനിടെ ദിലീപുമായി കലഹിച്ചുവെന്നും ഇതിന്റെ പ്രതികാരമായാണ് ആക്രമിക്കപ്പെട്ടതെന്നും സൂചനയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് ദിലീപിന്റെ ഉറ്റ സുഹൃത്തു കൂടിയായ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതിനു പിന്നിലെന്നാണ് വിവരം. … Continue reading "നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യും"
  വിവാഹം കഴിക്കാതെ സ്ത്രീയും പുരുഷനും ഒരുമിച്ചു കഴിയുന്നതിനെ( ലിവിംഗ് ടുഗെദര്‍) ന്യായികരിക്കാനാവില്ലെന്ന് ബോളിവുഡ് താരം മല്ലികാ ഷെറാവത്ത്. അതിനെ വേശ്യാവൃത്തിയെന്നല്ലാതെ മറ്റൊന്നും വിളിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് മല്ലികയുടെ പ്രതികരണം. രാജ്യത്ത് ബലാത്സംഗം ഏറിവരുന്നതിനെ ഉത്കണ്ഠയോടെയാണ് നോക്കിക്കാണുന്നതെന്നും മല്ലിക പറഞ്ഞു. ബലാത്സംഗം ചെയ്യുന്നവന്റെ കഴുത്തുവെട്ടണമെന്ന നിയമം ഇവിടില്ലല്ലോ. പണത്തിന്റെ അല്ലെങ്കില്‍ സ്വാധീനത്തിന്റെ പേരില്‍ പ്രതികള്‍ കൂളായി പുറത്തുവരുകയല്ലേ. അപ്പോള്‍ പിന്നെ ബലാത്സംഗം തുടര്‍ന്നുകൊണ്ടിരിക്കും. ബലാത്സംഗത്തിനിരയായ പല സ്ത്രീകളെയും എനിക്കറിയാം. മാനം ഭയന്ന് … Continue reading "ലിവിംഗ് ടുഗെദര്‍ വേശ്യാവൃത്തി"
തിരു: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചന കുറ്റത്തില്‍ അറസ്റ്റിലാ നടന്‍ ദിലീപിനെ പിന്തുണച്ച് നടി തെസ്‌നി ഖാന്‍ രംഗത്ത്. കേസിലെ യഥാര്‍ത്ഥ വസ്തുത തെളിയുന്നത് വരെ ദിലീപിനെ കുറ്റപ്പെടുത്തരുതെന്ന് തെസ്‌നി പറഞ്ഞു. ഇതാദ്യമായാണ് ഒരു വനിതാ താരം ദിലീപിനെ പിന്തുണച്ച് രംഗത്ത് വരുന്നത്. ‘എന്റെ സഹപ്രവര്‍ത്തകനും സുഹൃത്തുമായ ദിലീപിനെ, ഒരുപാട് വര്‍ഷങ്ങളായി എനിക്കറിയാം. സത്യം തെളിയുന്നതിന് മുമ്പ് ദയവായി ഒരാളെ ക്രൂശിക്കാതിരിക്കുക. സത്യം പുറത്തു വരുന്നത് വരെ അദ്ദേഹത്തെ കുറ്റപ്പെടുത്തരുത്. അദ്ദേഹം കുറ്റക്കാരന്‍ ആകാതിരിക്കട്ടെ എന്ന് നമുക്ക് … Continue reading "സത്യം തെളിയുന്നതിന് മുമ്പ് ക്രൂശിക്കരുതെന്ന് തെസ്‌നി ഖാന്‍"
കണ്ണൂര്‍: വീടിന്റെ ദോഷം മാറ്റാന്‍ പരമ്പരാഗതമായി സിദ്ധിച്ച രത്‌നക്കല്ലുകള്‍ ക്ഷേത്രനടയില്‍ സമര്‍പ്പിക്കണമെന്ന് പറഞ്ഞ് കൈക്കലാക്കി വഞ്ചിച്ചുവെന്ന പരാതിയില്‍ ജ്യോത്സ്യനെതിരെ പോലീസ് കേസെടുത്തു. കണ്ണപുരം ഇടക്കേപ്പുറത്തെ രാംനിവാസില്‍ പോളജയരാജന്റെ പരാതിയിലാണ് ജ്യോതിര്‍ഭൂഷണം സുഭാഷ് ചെറുകുന്നിനെതിരെ കേസെടുത്തത്. മരുമകന്റെ അകാല മരണവുമായി ബന്ധപ്പെട്ട് വീടിന്റെ ദോഷങ്ങള്‍ മാറ്റാന്‍ സ്വര്‍ണപ്രശ്‌നം വെപ്പിക്കലും പ്രശ്‌നത്തില്‍ തെളിഞ്ഞതുപോലെ വീട്ടില്‍ സൂക്ഷിച്ച പരമ്പരാഗതമായി സിദ്ധിച്ച ചെറുതും വലുതുമായ രണ്ട് രത്‌നങ്ങള്‍ കണ്ണപുരത്തെ തൃക്കോത്ത് ശ്രീകൃഷ്ണക്ഷേത്രത്തിന്റെ നടക്കല്‍ സമര്‍പ്പിക്കണമെന്ന് ജ്യോത്സ്യന്‍ സുഭാഷ് ആവശ്യപ്പെട്ടതായി പരാതിയില്‍ പറയുന്നു. അതുപ്രകാരം … Continue reading "ലക്ഷങ്ങളുടെ രത്‌നങ്ങള്‍ തട്ടി; ജ്യോത്സ്യനെതിരെ കേസ്"
കണ്ണൂര്‍: നടപ്പാതയില്‍ കാല്‍നടയാത്രക്കാര്‍ തട്ടിത്തടഞ്ഞ് വീണ് നടുവൊടിക്കാന്‍ സ്ലാബുകള്‍ കണ്ണൂര്‍ ഫോര്‍ട്ട് റോഡിലും സ്റ്റേറ്റ്ബാങ്ക് ജംഗ്ഷനിലും ബാങ്ക് റോഡിലും മറ്റുമാണ് ഈ ഗതികേട്. ഇവിടങ്ങളിലെ സ്ലാബുകളാണ് ഓടയിലേക്ക് ചരിഞ്ഞും തകര്‍ന്നും കിടക്കുന്നത്. കാല്‍നടയാത്രക്കാരുടെ കാലുകള്‍ കുടുങ്ങി വീഴുന്നത് നിത്യസംഭവമാണ്. ഇവിടെ സ്ലാബുകള്‍ തകര്‍ന്ന് കിടക്കുന്നതറിയാതെ വരുന്നവരുടെ കാലുകള്‍ കുടുങ്ങി മുഖംപൊത്തി വീഴുകയാണ്. ബസ് സ്റ്റോപ്പിലും വ്യാപാര സ്ഥാപനങ്ങളിലും പോകുന്ന ചെറിയ കുട്ടികള്‍, വിദ്യാര്‍ത്ഥികള്‍ മുതല്‍ വൃദ്ധര്‍ വരെ പോകുന്ന നടപ്പാതയിലാണ് വിവിധയിടങ്ങളില്‍ ഈ സ്ലാബ് കെണി. കോര്‍പ്പറേഷന്റെ … Continue reading "സൂക്ഷിക്കുക, അപകടം വാ തുറന്നിരിക്കുന്നു"
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇരുവരോടും ആവശ്യപ്പെട്ടുകഴിഞ്ഞു. കൊച്ചിയില്‍തന്നെയുള്ള ഇരുവരും പോലീസ് നിരീക്ഷണത്തിലാണ്.

LIVE NEWS - ONLINE

 • 1
  11 hours ago

  ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

 • 2
  12 hours ago

  ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

 • 3
  15 hours ago

  ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

 • 4
  15 hours ago

  ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

 • 5
  17 hours ago

  ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

 • 6
  17 hours ago

  മുത്തലാഖ് തടയിടാന്‍ കേന്ദ്രം

 • 7
  18 hours ago

  പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

 • 8
  19 hours ago

  ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

 • 9
  19 hours ago

  ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല