Thursday, April 18th, 2019

കാസര്‍കോട്: കുമ്പളയില്‍ പൂട്ടിക്കിടന്ന വീട് ഭാഗികമായി കത്തി നശിച്ചു. മുട്ടം അമ്പട്ടക്കുഴി നാസറിന്റെ ഉടമസ്ഥതയിലുള്ള വാടക വീട്ടിലാണ് തീ പിടുത്തമുണ്ടായത്. താമസക്കാരായ ഫാക്കിര്‍ മുഹമ്മദ് ഒരാഴ്ചയായി വീടുപൂട്ടി ബന്ധുവീട്ടിലായിരുന്നു. ഇന്ന് രാവിലെ വീട്ടില്‍ നിന്നും പുകയുയരുന്നത് കണ്ട അയല്‍വാസികളാണ് ഫയര്‍ ഫോഴ്‌സിനെ വിവരമറിയിച്ചത്. ഫയര്‍ഫോഴ്‌സ് എത്തുമ്പോഴേക്കും ഭാഗികമായി കത്തി നശിച്ചിരുന്നു. ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്നു സംശയിക്കുന്നു.

READ MORE
മരക്കൂട്ടത്തവെച്ച് അയ്യപ്പഭക്തരുടെ നേത്യത്വത്തില്‍ ഇവരെ തടയുകയായിരുന്നു.
25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
പത്തനംതിട്ട: സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ ബന്ധുക്കളുടെ നിര്‍ദേശത്തില്‍ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിയെ രക്ഷപെടുത്തി. മഞ്ഞനിക്കര സ്വദേശി പ്ലസ്ടു വിദ്യാര്‍ഥിയെയാണ് പോലീസ് രക്ഷപെടുത്തികൊണ്ടുവന്നത്. തട്ടിക്കൊണ്ടുപോയ സംഘത്തെ പെരുമ്പാവൂരില്‍ നിന്ന് പത്തനംതിട്ട പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ബന്ധുക്കളടക്കം അഞ്ചുപേരാണ് പിടിയിലായത്. പ്ലസ്ടു വിദ്യാര്‍ഥി മര്‍ദനമേറ്റ പരുക്കുകളോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികള്‍ തന്റെ കയ്യും കാലും കെട്ടി കാറിന്റെ ഡിക്കിയിലിടുകയായിരുന്നുവെന്ന് രക്ഷപെട്ട വിദ്യാര്‍ഥി പറഞ്ഞു. അക്രമികളുടെ കൈവശം മാരകായുധങ്ങളുണ്ടായിരുന്നു. വീട്ടില്‍ കയറി ആക്രമിച്ചതിന് ശേഷമാണ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയതെന്നും പോലീസും … Continue reading "സ്വത്തുതര്‍ക്കം; തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിയെ രക്ഷപെടുത്തി"
ക്രിസ്മസ് അവധിക്ക് 5നും 15നും ഇടയില്‍ പ്രായമുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പരശീലനം നല്‍കാനാണ് കണ്ണൂരിലെത്തുന്നത്.
അതോടെ സംസ്ഥാനത്തെ ഔട്ട്‌ലറ്റുകളിലും മദ്യശാലകളിലും ലഭിക്കുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ ഇപ്പോഴത്തെ വിലയില്‍ നേരിയ കുറവുണ്ടാകും.
ചുരം ഒന്നാം വളവിന് സമീപം പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു സംഭവം.

LIVE NEWS - ONLINE

 • 1
  6 hours ago

  എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി

 • 2
  7 hours ago

  മോദിയുടെ വാഗ്ദാനങ്ങള്‍ ഉള്ള് പൊള്ളയായ മുളപോലെയാണെന്ന് നവജ്യോത് സിങ് സിദ്ദു

 • 3
  10 hours ago

  വനിതാ കമ്മീഷനെതിരെ രമ്യ ഹരിദാസ്

 • 4
  11 hours ago

  രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തിനായി പ്രിയങ്ക ശനിയാഴ്ച വയനാട്ടിലെത്തും

 • 5
  11 hours ago

  ജീവനക്കാരെയും യാത്രക്കാരെയും സഹായിക്കാന്‍ നടപടി വേണം

 • 6
  13 hours ago

  സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിന് സാധ്യത

 • 7
  13 hours ago

  പ്രിയങ്ക ശനിയാഴ്ച വയനാട്ടില്‍

 • 8
  13 hours ago

  പൊന്നാനിയില്‍ തോറ്റാല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കും: പി.വി അന്‍വര്‍

 • 9
  13 hours ago

  മുസ്ലിം സമുദായത്തിനെതിരായ പരാമര്‍ശം; ശ്രീധരന്‍ പിള്ളക്കെതിരെ കേസ്