Saturday, September 22nd, 2018
ഹരിയാനയുടെ രണ്ടാം ഇന്നിംഗ്‌സ് 173 റണ്‍സില്‍ അവസാനിച്ചതോടെ കേരളം ചരിത്രം നേട്ടം സ്വന്തമാക്കുകയായിരുന്നു. സ്‌കോര്‍ഛ- ഹരിയാന: 208, 173. കേരളം: 389.
കണ്ണൂര്‍: സ്‌കൂള്‍ വിദ്യാഭ്യാസത്തെ പരിഷ്‌കരിക്കാന്‍ കാലാകാലങ്ങളില്‍ വിവിധ കമ്മറ്റികളും അവരുടെ ശുപാര്‍ശകളും സര്‍ക്കാറിന് ലഭിക്കുന്നുണ്ട്. പല പദ്ധതികളും നടപ്പിലാക്കി ഡിപിഇപി മുതല്‍ പാഠപുസ്തകത്തിന്റെ കനം കുറക്കല്‍ വരെ. പക്ഷെ എന്നിട്ടും കുട്ടികളുടെ മാനസികാവസ്ഥ അക്രമങ്ങളിലേക്ക് തിരിയുന്നതിനെ തടയിടാന്‍ ഒരു കമ്മീഷനും സാധിക്കുന്നില്ലെന്നതിന്റെ തെളിവാണ് കണ്ണൂരില്‍ അടുത്തദിവസങ്ങളിലുണ്ടായ സംഭവങ്ങള്‍. കണ്ണൂര്‍ നഗരത്തിലുള്ള ചില ഇംഗ്ലീഷ്മീഡിയം സ്‌കൂളുകളില്‍ രണ്ടിലേയും മൂന്നിലേയും നാലിലേയും കുട്ടികള്‍ പരസ്പരം തമ്മിലടിച്ചും പെന്‍സില്‍ കൊണ്ട് കണ്ണിലും മൂക്കിലും കുത്തി ഗുരുതര പരിക്കേറ്റ് ആശുപത്രിയിലായ സംഭവം അടുത്ത … Continue reading "എന്തുപറ്റി സ്‌കൂള്‍ കുട്ടികള്‍ക്ക് ?"
കണ്ണൂര്‍: ഇസ്ലാമിക സ്‌റ്റേറ്റില്‍ ചേരാന്‍ തീവ്രവാദികള്‍ക്ക് സാമ്പത്തിക സഹായം എത്തിക്കാനും ഒളിവില്‍ കഴിയാനും സഹായിക്കുന്നുവെന്നാരോപിച്ച് പാപ്പിനിശ്ശേരി സ്വദേശി തസ്ലിമിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ തെരയുന്നു. ഡി വൈ എസ് പി. പി പി സദാനന്ദനാണ് അന്വേഷണം നടത്തുന്നത്. തസ്ലിം എവിടെയെന്ന ചോദ്യത്തിന് ജോലി ആവശ്യാര്‍ത്ഥം ഷാര്‍ജയിലാണുള്ളതെന്നാണ് പോലീസിന് കിട്ടിയ വിവരം. ഇയാള്‍ സിറിയയിലേക്ക് കടന്നതായും പോലീസ് സംശയിക്കുന്നുണ്ട്്. ഇന്റര്‍പോളിന്റെ സഹായം പോലീസ് തേടുന്നുണ്ട്്. ഐ എസില്‍ ചേരാനായി കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ വെച്ച് മിഥിലാജ്, റഷീദ് എന്നിവര്‍ക്കും ദുബായില്‍ … Continue reading "50 ശബ്ദരേഖ പിടിച്ചെടുത്തു"
പ്രധാന തീരുമാനങ്ങളെടുത്ത മന്ത്രിസഭാ യോഗത്തില്‍ നിന്നാണ് അവര്‍ വിട്ടുനിന്നത്.
കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പായി ചില വ്യക്തതകള്‍ കൂടി വരുത്താനാണ് ഇന്നലെ ദിലീപിനെയും സഹോദരന്‍ അനൂപിനെയും ചോദ്യം ചെയ്തത്.
ഇന്ന് ചേര്‍ന്ന എന്‍.സി.പി യോഗത്തില്‍ ധാരണയായതോടെയാണ് ചാണ്ടി രാജിക്ക് തയ്യാറായത്.
കണ്ണൂര്‍ ചെക്കിക്കുളം സ്വദേശിയായ ജയന്‍ ഇന്നലെ പ്ലാസയിലെ വി കെ ലോട്ടറി ഏജന്‍സിയില്‍ നിന്നും വില്‍ക്കാനായി വാങ്ങിയ ടിക്കറ്റുകളില്‍ ഒന്നിനാണ് നമ്പറില്ലാതെ കണ്ടത്.

LIVE NEWS - ONLINE

 • 1
  8 hours ago

  ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

 • 2
  9 hours ago

  നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

 • 3
  11 hours ago

  ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

 • 4
  11 hours ago

  ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

 • 5
  14 hours ago

  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

 • 6
  15 hours ago

  കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

 • 7
  18 hours ago

  യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

 • 8
  19 hours ago

  അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

 • 9
  19 hours ago

  കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി