Tuesday, June 25th, 2019

ആറളം: കീഴ്പ്പള്ളി വട്ടപ്പറമ്പില്‍ വീണ്ടും കാട്ടാനയുടെ വിളയാട്ടം. ടാപ്പിംഗ് തൊഴിലാളികളെ കാട്ടാന ഓടിച്ചു. തെങ്ങും വാഴയും റബ്ബറും ഉള്‍പ്പെടെ വ്യാപകമായി കൃഷി നശിപ്പിച്ചു. പനക്കപ്പതാലി ഷിന്റോ, അന്ത്യനാട് ജെയിംസ് എന്നിവരെയാണ് ടാപ്പിംഗ് ചെയ്യുന്നതിനിടെ കാട്ടാന ഓടിച്ചത്. മാത്യു എന്നയാളുടെ 60 വാഴയാണ് കാട്ടാന നശിപ്പിച്ചത്. ഒരാഴ്ച മുമ്പ് ഇവിടെ കാട്ടാനയിറങ്ങി കൃഷി വ്യാപകമായി നശിപ്പിച്ചിരുന്നു. ആറളം ഫാമിലെ പുനരധിവാസ മേഖലയില്‍ ഒരു മാസത്തിനുള്ളില്‍ രണ്ട് ആദിവാസികള്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചതോടെ വന്‍ പ്രതിഷേധം നാട്ടുകാരില്‍ നിന്നും ഉയര്‍ന്നിരുന്നു. … Continue reading "കീഴ്പ്പള്ളിയില്‍ കാട്ടാന ഇറങ്ങി; ടാപ്പിംഗ് തൊഴിലാളികള്‍ ഓടിരക്ഷപ്പെട്ടു"

READ MORE
പ്രതികള്‍ക്കെതിരായ സാഹചര്യത്തെളിവുകളും ശക്തമല്ല.
മുഖ്യമന്ത്രിയുടെ പ്രസ്താവന സത്യപ്രതിജ്ഞ ലംഘനം.
നിയമം അനുവദിക്കുന്നുണ്ടെങ്കില്‍ മാത്രമേ പിരിച്ചു വിടപ്പെട്ട താത്കാലിക കണ്ടക്ടര്‍മാരെ പരിഗണിക്കാനാവൂ.
ഷാജിയുടെ അയോഗ്യത ശരിവെച്ച് ഹൈക്കോടതി
2017 ജനുവരി 30ന് മസ്‌കത്ത് കേന്ദ്രമായി ആരംഭിച്ച സലാം എയര്‍ അതിവേഗം വളരുന്ന വിമാന കമ്പനിയാണ്.
കൊച്ചി: കോതമംഗംലം മാര്‍ത്തോമ ചെറിയ പള്ളിയില്‍ സംഘര്‍ഷം. പ്രാര്‍ത്ഥനക്കെത്തിയ ഓര്‍ത്തഡോക്‌സ് റമ്പാനെ തടഞ്ഞു. പിന്നീട് റമ്പാനെ പൊലീസ് വാഹനത്തിലേക്ക് മാറ്റി. എന്നാല്‍ തിരികെപ്പോകില്ലെന്ന നിലപാടിലാണ് റമ്പാന്‍. യാക്കോബായ വിഭാഗക്കാരാണ് തടഞ്ഞത്. പള്ളിയില്‍ പ്രവേശിക്കുന്നതിന് സംരക്ഷണം ആവശ്യപ്പെട്ട് റമ്പാന്‍ മൂവാറ്റുപുഴ ഡി.വൈ.എസ്.പി പി.കെ ബിജുമോന് കത്ത് നല്‍കിയിരുന്നു. ഇതോടെ ഇന്ന് രാവിലെ മുതല്‍ തന്നെ പാത്രിയാര്‍ക്കീസ് വിഭാഗം സംഘടിച്ചിരുന്നു. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. കോടതി വിധി പ്രകാരം മാര്‍ തോമ ചെറിയ പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പൂര്‍ണ്ണമായും … Continue reading "കോതമംഗംലം പള്ളിയില്‍ സംഘര്‍ഷം; പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു"
കാസര്‍കോട്: വ്യാജനോട്ട് കേസില്‍ റിമാന്റില്‍ കഴിയുന്ന ഉദുമയിലെ അബൂബക്കര്‍ സിദ്ദീഖിനെ(44) പോലീസ് കസ്റ്റഡിയില്‍ വാങ്ങി നോട്ടിന്റെ പകര്‍പ്പെടുത്ത ഫോട്ടോസ്റ്റാറ്റ് കടയില്‍ തെളിവെടുപ്പ് നടത്തി. കടയിലെ യുവതിയെ തെറ്റിദ്ധരിപ്പിച്ചാണ് സിദ്ദീഖ് നോട്ടിന്റെ പ്രിന്റെടുപ്പിച്ചത്. മേശയുടെ ഗ്ലാസിന് അടിയില്‍ ഷോയ്ക്ക് വെക്കാനാണെന്ന് പറഞ്ഞാണ് പ്രിന്റെടുപ്പിച്ചത്. വ്യാജ നോട്ടുമായി മത്സ്യം വാങ്ങാനെത്തിയപ്പോഴാണ് സിദ്ദീഖിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചത്. ഇയാളുടെ പക്കല്‍ നിന്നും 2,000 രൂപയുടെ അഞ്ച് നോട്ടുകളും 200 രൂപയുടെ ഒരു നോട്ടുമാണ് പോലീസ് പിടിച്ചെടുത്തത്. സ്ഥലം വിറ്റ വകയില്‍ ലഭിച്ചതാണ് … Continue reading "വ്യാജനോട്ട്; തെളിവെടുപ്പ് നടത്തി"

LIVE NEWS - ONLINE

 • 1
  2 hours ago

  റിമാന്റ് പ്രതിയുടെ മരണം; എട്ട് പോലീസുകാരെ സ്ഥലം മാറ്റി

 • 2
  4 hours ago

  മലപ്പുറം ജില്ല വിഭജനം അശാസ്ത്രീയം

 • 3
  5 hours ago

  മൊറട്ടോറിയം; റിസര്‍വ് ബാങ്കിനെ നേരില്‍ സമീപിക്കും: മുഖ്യമന്ത്രി

 • 4
  7 hours ago

  സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു

 • 5
  7 hours ago

  പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നഗരസഭാ അധ്യക്ഷക്കെതിരെ തെളിവില്ല

 • 6
  7 hours ago

  കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നാലാം ദിനവും റെയ്ഡ്

 • 7
  7 hours ago

  പ്രളയത്തില്‍ 15,394 വീടുകള്‍ തകര്‍ന്നു: മന്ത്രി

 • 8
  7 hours ago

  ദിഷ പട്ടാണിയും ടൈഗര്‍ ഷ്‌റോഫും വേര്‍പിരിയുന്നു

 • 9
  8 hours ago

  നവകേരള നിര്‍മാണം; പ്രതിപക്ഷം ദിവാസ്വപ്‌നം കാണുന്നു: മുഖ്യമന്ത്രി