Friday, April 26th, 2019
കൊല്‍ക്കത്ത: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ അരുണാചല്‍പ്രദേശിനെതിരേ നേടിയ സെഞ്ചുറി പാക്കിസ്ഥാന്‍ പട്ടാളത്തിന്റെ പിടിയിലായ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് പൈലറ്റ് അഭിനന്ദന്‍ വര്‍ത്തമാന് സമര്‍പ്പിച്ച് ഇന്ത്യന്‍ താരം വൃദ്ധിമാന്‍ സാഹ. അരുണാചലിനെതിരേ ബംഗാളിനായി ബാറ്റിങ്ങിനിറങ്ങിയ സാഹ വെറും 62 പന്തില്‍ നിന്ന് 129 റണ്‍സെടുത്തിരുന്നു. സാഹയുടെ മികവില്‍ ബംഗാള്‍ 107 റണ്‍സിന്റെ വിജയമാണ് സ്വന്തമാക്കിയത്. സെഞ്ചുറി നേട്ടത്തിനു പിന്നാലെ അത് വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന് സമര്‍പ്പിക്കുന്നുവെന്ന് സാഹ ട്വീറ്റ് ചെയ്തു.
ബി ജെ പി തലശ്ശേരി മണ്ഡലം കമ്മിറ്റി ഓഫീസിന് എതിര്‍വശത്തെ പറമ്പില്‍ ഇന്ന് ഉച്ചയോടടുത്താണ് സംഭവം.
നേരത്തെ ഇന്ത്യയുടെ ഈ അവകാശ വാദം പാക്കിസ്ഥാന്‍ നിഷേധിച്ചിരുന്നു.
ദുരന്തത്തിന്റെ നേര്‍സാക്ഷിയായ എന്‍ജിന്‍ ഡ്രൈവര്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആത്മഹത്യ ചെയ്തിരുന്നു.
സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്തെ സ്‌കൂളുകള്‍ക്ക് അവധി നല്‍കി.
സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം തകര്‍ന്നതെന്നാണ് പ്രാഥമിക വിവരം.

LIVE NEWS - ONLINE

  • 1
    13 mins ago

    വടകരയില്‍ തോല്‍ക്കാന്‍ പോകുന്നവര്‍ കൈകാലിട്ടടിക്കുന്നു: കെ.മുരളീധരന്‍

  • 2
    2 hours ago

    ഇടതുമുന്നണി 18 സീറ്റുകള്‍ നേടും: കോടിയേരി

  • 3
    3 hours ago

    അന്തര്‍സംസ്ഥാന രാത്രികാല യാത്ര സുരക്ഷിതമാവണം

  • 4
    5 hours ago

    വാരാണസിയില്‍ മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

  • 5
    5 hours ago

    തീരപ്രദേശങ്ങളില്‍ ഒരു മാസത്തെ സൗജന്യ റേഷന്‍: മുഖ്യമന്ത്രി

  • 6
    5 hours ago

    മോദി സിനിമ തെരഞ്ഞെടുപ്പിന് മുമ്പ് പ്രദര്‍ശിപ്പിക്കരുത്: സുപ്രീം കോടതി

  • 7
    5 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

  • 8
    5 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

  • 9
    5 hours ago

    കൊച്ചിയില്‍ വീട്ടമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു