Tuesday, June 18th, 2019

      വേഗതയേറിയ പുതിയ ഗാലക്‌സി സ്മാര്‍ട്ട്‌ഫോണ്‍; എ9 പ്രോ സാംസങ് വിപണിയിലെത്തിച്ചു. ആദ്യമായി ചൈനീസ് വിപണിയില്‍ എ 9 പ്രോയെ എത്തിച്ച് അവിടെയുള്ള മൊബൈല്‍ നിര്‍മ്മാതാക്കളെ വെല്ലുവിളിക്കാനാണ് സാംസങ് ശ്രമം. ദക്ഷിണ കൊറിയയില്‍ നിന്നുള്ള ഇലക്ട്രോണിക്‌സ് ഭീമന്‍മാരായ സാംസങ് ഏകദേശം 35,500 രൂപക്കടുത്ത വിലയിലാണ് ചൈനീസ് മാര്‍ക്കറ്റില്‍ ഈ കരുത്തുറ്റ ഫോണ്‍ എത്തിക്കുന്നത്. ഈ ഫോണിന്റെ മുന്‍ഗാമിയായ എ 9 പ്രോ ചൈനയില്‍ 32,500 രൂപക്ക് നിലവില്‍ ലഭ്യമാണ്. ചൈനക്ക് പുറമേയുള്ള മറ്റ് വിപണികളില്‍ … Continue reading "വേഗതയേറിയ ഫോണുമായി സാംസങ്"

READ MORE
      ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആറാമത്തെ ഗതിനിര്‍ണയ ഉപഗ്രഹം ഐആര്‍എന്‍എസ്എസ്-1 എഫ് വിജയകരമായി വിക്ഷേപിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലിനു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സ്റ്റേഷനില്‍നിന്നു കുതിച്ച പിഎസ്എല്‍വിസി 32 ഉപഗ്രത്തെ ഭ്രമണപഥത്തിലെത്തിച്ചു. പിഎസ്എല്‍വി റോക്കറ്റ് ഉപയോഗിച്ചുള്ള 34-ാമത്തെ വിക്ഷേപണമാണിത്. ഇന്ത്യന്‍ റീജ്യണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റത്തിനായി (ഐആര്‍എന്‍എസ്എസ്) ഇതിനകം അഞ്ച് ഗതിനിര്‍ണയ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിട്ടുണ്ട്. ഐആര്‍എന്‍എസ്എസ്1 എഫ് കൂടി ബഹിരാകാശത്തെത്തുന്നതോടെ ശൃംഖല കൂടുതല്‍ ശക്തിപ്പെടും. കരയിലൂടെയും വെള്ളത്തിലൂടെയും ആകാശത്തിലൂടെയുമുള്ള യാത്രയ്ക്ക് സഹായം നല്‍കുകയാണ് നാവിഗേഷന്‍ … Continue reading "ഇന്ത്യയുടെ ആറാമത്തെ ഗതിനിര്‍ണയ ഉപഗ്രഹം ഭ്രമണപഥത്തില്‍"
      ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആറാമത് ഗതിനിര്‍ണ്ണയക ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ് എഫ്1 ഇന്ന് വിക്ഷേപിക്കും. വൈകീട്ട് നാലിനാണ് വിക്ഷേപണം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെസ് സെന്ററിലെ ഈ വര്‍ഷത്തെ രണ്ടാമത് വിക്ഷേപണമാണ് ഇത്. ഐആര്‍എന്‍എസ്എസ് എഫ്1 ഭ്രമണപഥത്തിലേക്ക് എത്തിക്കുന്നതോടെ സ്വന്തം ഗതിനിര്‍ണ്ണയ സംവിധാനം എന്ന ലക്ഷത്തിലേക്ക് ഇന്ത്യ കൂടുതല്‍ അടുക്കും. ഏഴ് ഉപഗ്രഹങ്ങളുള്ള ഗതിനിര്‍ണ്ണയ ഉപഗ്രഹ പരമ്പരയിലെ ആറാമത് ഉപഗ്രഹം ഇന്ന് വിക്ഷേപിക്കുന്നത്. അഞ്ചാമത് ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ് എഫ്1 ജനുവരി 20നാണ് ഇന്ത്യ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചത്. … Continue reading "ഐആര്‍എന്‍എസ്എസ് എഫ്1 വിക്ഷേപണം ഇന്ന്"
        പുതിയ ഫീച്ചറുകളുമായി വാട്‌സ് ആപ്പ് വീണ്ടും രംഗത്ത്. വിഡിയോ, ഫോട്ടോ, വോയ്‌സ് ഫയലുകള്‍ മാത്രമാണ് നേരത്തെ ചാറ്റ് വഴി അയക്കാന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ഇനി മുതല്‍ ഡോക്യുമെന്റുകളും അയക്കാമെന്ന് വാട്‌സാപ്പ് അധികൃതര്‍ അറിയിച്ചു.വാട്‌സാപ്പിന്റെ ഏറ്റവും പുതിയ പതിപ്പിലാണ് ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് വി 2.12.453, ഐഒഎസ് വി2.12.2.4 വാട്‌സാപ്പ് എഡിഷനുകള്‍ ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഇതിനു പുറമെ ഒരു കൂട്ടം ഫീച്ചറുകളും വാട്‌സാപ്പ് അവതരിപ്പിച്ചു. ഗൂഗിള്‍ പ്ലെയിലും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ … Continue reading "വാട്‌സ് ആപ്പില്‍ പുതിയ ഫീച്ചറുകള്‍"
        ന്യൂഡല്‍ഹി: 3600 രൂപക്ക് തങ്ങള്‍ വിറ്റ ഫോണ്‍ ആണ് 251 രൂപയുടെ സ്മാര്‍ട് ഫോണ്‍ എന്ന പേരില്‍ റിംഗിംഗ് ബെല്‍സ് കമ്പനി വിറ്റതെന്ന ആരോപണവുമായി മറ്റൊരു കമ്പനി രംഗത്ത്. ഡല്‍ഹിയിലെ അഡ്വാന്റേജ് കമ്പ്യൂട്ടേഴ്‌സ്(ആഡ്‌കോം) എന്ന കമ്പനിയാണ് ഇതു സംബന്ധിച്ച് നിയമനടപടികള്‍ക്ക് തയ്യാറെടുക്കുന്നത്. തങ്ങളില്‍ നിന്ന് 3600 രൂപ വിലയില്‍ 1000 ഫോണുകള്‍ റിംഗിംഗ് ബെല്‍സ് കമ്പനി വാങ്ങിയിരുന്നു. 251 രൂപയുടെ സ്മാര്‍ട് ഫോണ്‍ എന്ന പേരില്‍ വില്‍ക്കാനാണ് ഇതെന്ന കാര്യം മറച്ചുവെച്ചാണ് … Continue reading "ഫ്രീഡം 251 സ്മാര്‍ട് ഫോണിനെതിരെ മറ്റൊരു കമ്പനി രംഗത്ത്"
        പുതിയ ടൈറ്റാനിക്ക് കപ്പല്‍ നീറ്റിലിറക്കുന്നു. 2018ലാണ് ടൈറ്റാനിക് രണ്ട് നീറ്റിലിറക്കാന്‍ പോകുന്നത്!. ക്ലൈവ് പാമറുടെ കമ്പനിയായ ബ്ലൂ സ്റ്റാര്‍ ലൈന്‍ ആണ് ടൈറ്റാനിക് രണ്ടിനെ ഏഴു കടലോടിച്ച് ലോകം ചുറ്റിക്കാന്‍ പോകുന്നത്. പഴയ ടൈറ്റാനിക്കിന്റെ ഒരു ശരിപ്പകര്‍പ്പാണ് പുതിയ ടൈറ്റാനിക് എന്ന് പറഞ്ഞാല്‍ അതില്‍ വലിയ തെറ്റില്ല. അല്‍പ്പം വലുപ്പം കൂട്ടിയിട്ടുണ്ട് പുതിയ ടൈറ്റാനിക്കില്‍. അതായത് വീതി പതിമൂന്നടി വര്‍ധിപ്പിച്ചു. പിന്നെ, ഏറ്റവും പ്രധാനകാര്യമായി പറയപ്പെടുന്നത് ഹൈടെക്ക് സംവിധാനങ്ങളാണ്. ഇന്നു വിപണിയില്‍ … Continue reading "പുതിയ ടൈറ്റാനിക്ക് വരുന്നു…മഞ്ഞുമലകളെ വഴിമാറൂ…."
  വെറും 251 രൂപ മുടക്കിയാല്‍ ലഭ്യമാകുന്ന ഫ്രീഡം 251 ത്രീജി സ്മാര്‍ട് ഫോണിനായുള്ള രജിസ്‌ട്രേഷന്‍ തുടങ്ങിയതിന് ശേഷം ഇതുവരെ നിര്‍മാതാക്കാളായ റിംഗിംഗ് ബെല്‍സിന് ലഭിച്ചത് 25 ലക്ഷം ഓര്‍ഡറുകള്‍. എന്നാല്‍, ഇവയുടെ വിതരണമാണ് കമ്പനിക്ക് ഇപ്പോള്‍ ചോദ്യ ചിഹന്മായി മാറിയിരിക്കുന്നത്. 40 രൂപ കടത്തുകൂലി അടക്കം 291 രൂപയാവും ഫോണിന്. ആദ്യം ദിവസം ഉപഭോക്താക്കള്‍ ഇടിച്ചു കയറിയതോടെ കമ്പനിയുടെ വെബ്‌സൈറ്റ് മൂക്കുകുത്തി താഴേക്ക് വീണു. തുടുര്‍ന്ന് ഒരു ദിവസം കഴിഞ്ഞാണ് സര്‍വര്‍ ശരിയാക്കി രജിസ്‌ട്രേഷന്‍ പുനരാരംഭിച്ചത്. … Continue reading "ഫ്രീഡം 251 ത്രീജി സ്മാര്‍ട് ഫോണ്‍; ലഭിച്ചത് 25 ലക്ഷം ഓര്‍ഡറുകള്‍"
        വാഷിംഗ്ടണ്‍: ഫേസ്ബുക്കില്‍ ആയിരത്തിലധികം സുഹൃത്തുകളുള്ളവരാണ് അധികവും ഇതില്‍ ഏത് സുഹൃത്താണ് നിങ്ങളെ അണ്‍ഫ്രണ്ട് ചെയ്തതെന്നറിയാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ഇനി മുതല്‍ ഇതിനായി എളുപ്പവഴിയുണ്ട്. ഫേസ്ബുക്കില്‍ നിങ്ങളെ അണ്‍ഫ്രണ്ട് ചെയ്തത് ആരാണെന്നറിയാന്‍ പുതിയ മൊബൈല്‍ ആപ്പ് വരുന്നു. ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ മാത്രമേ ആരാണ് നമ്മളെ അണ്‍ഫ്രണ്ട് ചെയ്തതെന്ന് അറിയാനാകൂ. അവസാനമായി ലോഗിന്‍ ചെയ്തതിന് ശേഷം എത്രപേര്‍ ഫേസ്ബുക്കില്‍് അക്കൗണ്ട് നീക്കം ചെയ്തുവെന്നും ഇതിലൂടെ അറിയാനാകും.

LIVE NEWS - ONLINE

 • 1
  8 mins ago

  ബിനോയി കോടിയേരിക്കെതിരായ പരാതി: പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ല: ബൃന്ദാകരാട്ട്

 • 2
  4 hours ago

  ബിനോയിക്കെതിരായ പരാതിയെ കുറിച്ച് അറിയില്ലെന്ന് യെച്ചൂരി

 • 3
  4 hours ago

  ബിനോയിക്കെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുത്തേക്കും

 • 4
  4 hours ago

  പോലീസ് കമ്മീഷണറേറ്റുകള്‍ ധൃതിപിടിച്ച് നടപ്പാക്കില്ല: മുഖ്യമന്ത്രി

 • 5
  4 hours ago

  അശ്ലീല ഫോണ്‍ സംഭാഷണം: നടന്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും

 • 6
  5 hours ago

  ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു

 • 7
  5 hours ago

  കണ്ണൂര്‍ കോര്‍പറേഷന്‍; മിണ്ടാട്ടം മുട്ടി മേയര്‍

 • 8
  5 hours ago

  യുവതി ആവശ്യപ്പെട്ടത് അഞ്ചുകോടി: ബിനോയ് കോടിയേരി

 • 9
  6 hours ago

  തന്റെ വിജയത്തില്‍ മുസ്ലിം വോട്ടുകള്‍ നിര്‍ണായകം