Tuesday, June 18th, 2019

കണ്ണൂര്‍: കണിച്ചാര്‍ വളയംചാലില്‍ പാചക വാതക സിലണ്ടറിനു തീപിടിച്ച് വീട്ടമ്മയടക്കം മൂന്നു പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. വളയംചാലിലെ വെട്ടുനിരവില്‍ റെജി, റെജിയുടെ ഭാര്യ മാതാവ് സൂസ്സമ്മ(60), പിതാവ് രാജന്‍ (68) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം. വീടിനുള്ളിലെ അടുപ്പില്‍ നിന്നു സിലിണ്ടറിലേക്ക് തീപടരുകയായിരുന്നു. വീടിനു പുറുത്തു വെച്ചിരുന്ന സിലിണ്ടറിനു ചോര്‍ച്ചയുള്ളത് ശ്രദ്ധയില്‍പ്പെടാതിരുന്നതിനാല്‍ അടുപ്പിലെ തീ സിലിണ്ടറിലേക്ക് പടരുകയായിരുന്നു. അടുക്കളയിലുണ്ടായിരുന്ന സൂസമ്മയ്ക്കാണ് ആദ്യം തീപിടിച്ചത്. ഇവരെ രക്ഷിക്കാന്‍ അടുത്തെത്തിയ … Continue reading "ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് മൂന്നുപേര്‍ക്ക് പൊള്ളലേറ്റു"

READ MORE
കണ്ണൂര്‍: അന്തര്‍ജില്ലാ പാതയായ പാല്‍ചുരത്ത് പേരാവൂര്‍ എക്‌സൈസ് സംഘം വാഹന പരിശോധന ശക്തമാക്കി. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വയനാട് വഴി ലഹരി വസ്തുക്കളും മദ്യവും കണ്ണൂര്‍ ജില്ലയിലേക്ക് കടത്തുന്നതിന് കൊട്ടിയൂര്‍ ബോയ്‌സ്ടൗണ്‍ പാല്‍ചുരം പാത ലഹരി കടത്തുസംഘം ഉപയോഗിക്കുന്നതായുള്ള സൂചനയെ തുടര്‍ന്നാണ് വാഹന പരിശോധന നടത്തുന്നത്. അന്തര്‍ജില്ലാ ഗതാഗതം നടത്തുന്ന കെ എസ് ആര്‍ ടി സി ബസുകളുള്‍പ്പെടെയുള്ള യാത്രാവാഹനങ്ങളും ചരക്കുവാഹനങ്ങളും ചെറുവാഹനങ്ങളും സംഘം പരിശോധനക്ക് വിധേയമാക്കി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ കെ ഷിജില്‍കുമാര്‍ നേതൃത്വം നല്‍കിയ … Continue reading "പാല്‍ചുരത്ത് വാഹനപരിശോധന ശക്തമാക്കി പേരാവൂര്‍ എക്‌സൈസ്"
ജനപ്രതിനിധികളെ യോഗത്തിന് ക്ഷണിച്ചില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ്‌ലീഗ് നേതാക്കള്‍ രംഗത്തെത്തിയതോടെയാണ് ബഹളം തുടങ്ങിയത്.
കലക്ടറേറ്റിന് മുന്നില്‍ നിരാഹാര സത്യഗ്രഹം നടത്തുന്ന കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം കെ സുധാകരനെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.
കലക്ട്രേറ്റ് പടിക്കല്‍ നിരാഹരസമരം നടത്തുന്ന കോണ്‍ഗ്രസ് നേതാവ് സുധാകരനെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂര്‍: മലയോര മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള നിരവധി ആളുകളില്‍ നിന്നും വിവിധ രാജ്യങ്ങളിലേക്കായി വിസ നല്‍കാമെന്ന് പറഞ്ഞ് കോടികള്‍ തട്ടിയ സംഘത്തിലെ പ്രമുഖന്‍ പിടിയില്‍. വള്ളിത്തോട് സ്വദേശി സെബാസ്റ്റ്യന്‍ കുന്നശേരിയെ ആണ് ഡല്‍ഹിയില്‍ വെച്ച് ഉളിക്കല്‍ പോലിസ് അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികളായ സെബാസ്റ്റ്യന്റെ മകന്‍ ലിയേ സെബാസ്റ്റ്യന്‍, ചെറിയ അരീക്കമല സ്വദേശി ആഞ്ചലേ തുടങ്ങിയവരെ നേരത്തെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഉളിക്കല്‍, പയ്യാവൂര്‍, ഇരിട്ടി, കുടിയാന്‍മല, ചെമ്പേരി, പൈസക്കരി, അരിക്കാമല തുടങ്ങിയ പ്രദേങ്ങളില്‍ നിന്നുളള … Continue reading "വിസ തട്ടിപ്പിലൂടെ കോടികള്‍ തട്ടിയ സംഘത്തലവന്‍ പിടിയില്‍"
മാണി സംസ്ഥാനം മുഴുവന്‍ അറിയപ്പെടുന്ന നേതാവ്
മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിച്ചത്.

LIVE NEWS - ONLINE

 • 1
  4 hours ago

  ബിനോയിക്കെതിരായ പരാതിയെ കുറിച്ച് അറിയില്ലെന്ന് യെച്ചൂരി

 • 2
  4 hours ago

  ബിനോയിക്കെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുത്തേക്കും

 • 3
  4 hours ago

  പോലീസ് കമ്മീഷണറേറ്റുകള്‍ ധൃതിപിടിച്ച് നടപ്പാക്കില്ല: മുഖ്യമന്ത്രി

 • 4
  4 hours ago

  അശ്ലീല ഫോണ്‍ സംഭാഷണം: നടന്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും

 • 5
  4 hours ago

  ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു

 • 6
  4 hours ago

  കണ്ണൂര്‍ കോര്‍പറേഷന്‍; മിണ്ടാട്ടം മുട്ടി മേയര്‍

 • 7
  4 hours ago

  യുവതി ആവശ്യപ്പെട്ടത് അഞ്ചുകോടി: ബിനോയ് കോടിയേരി

 • 8
  6 hours ago

  തന്റെ വിജയത്തില്‍ മുസ്ലിം വോട്ടുകള്‍ നിര്‍ണായകം

 • 9
  6 hours ago

  വിവാഹ വാഗ്ദാനം നല്‍കി പീഡനം…