Saturday, February 23rd, 2019

മാലിന്യനിര്‍മ്മാര്‍ജ്ജനം തകൃതിയായി നടക്കുമ്പോഴും കാട്ടാമ്പള്ളി പുഴയോരത്തെ മാലിന്യങ്ങള്‍ ് അധികൃതര്‍ കാണാതെ പോകുന്നു.

READ MORE
ജനുവരി 11 മുതല്‍ 17 വരെ നടത്തി വരുന്ന ദേശീയ റോഡ് സുരക്ഷാ വാരാഘോഷത്തിന്റെ ഭാഗമായാണ് പരിപാടി നടത്തിയത്.
കൂത്തുപറമ്പ് : ക്ഷേത്ര പരിസരത്തു നിന്ന് പിടിക്കൂടിയ ബോംബ് നിര്‍വീര്യമാക്കി. കൈതേരി വട്ടപ്പാറയിലെ മാവുള്ളചാലില്‍ ക്ഷേത്രത്തിനടുത്ത് നിന്നാണ് ഇന്നലെ വൈകുന്നേരം ഉഗ്രശേഷിയുള്ള ഐസ് ക്രീം ബോംബ് പിടികൂടിയത്. ക്ഷേത്രത്തിനടുത്തുള്ള ഒഴിഞ്ഞ പറമ്പില്‍ നിന്നാണ് ബോംബ് കണ്ടെത്തിയത്.പരിസരവാസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂത്തുപറമ്പ് പോലീസ് നടത്തിയ പരിശോധനയിലാണ് ബോംബ് പിടികൂടിയത്. കണ്ണൂരില്‍ നിന്ന് എത്തിയ ബോംബ് സ്‌ക്വാഡ് ബോംബ് നിര്‍വീര്യമാക്കി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നു.  
കണ്ണൂര്‍: സുരക്ഷാ കാരണങ്ങളാല്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കസ്റ്റഡിയിലെടുത്ത വാഹനം ബലംപ്രയോഗിച്ച് എടുത്തുകൊണ്ടുപോയ സംഭവത്തില്‍ വാഹനത്തിന്റെ ഡ്രൈവര്‍ക്കും സ്‌കൂള്‍ മാനേജര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. കടമ്പൂര്‍ സ്‌കൂളിന്റെ കെ എല്‍ 13 സി 36 നമ്പര്‍ വാഹനത്തിന്റെ ഡ്രൈവര്‍, ഉടമ എന്നിവര്‍ക്കെതിരെയാണ് ആര്‍ ടി ഒവിന്റെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസം റെയില്‍വെ സ്റ്റേഷനില്‍ നിന്ന് കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ സ്വീകരിച്ചുകൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനത്തിന്റെ ഫിറ്റ്‌നസ് കാലാവധി കഴിഞ്ഞിരുന്നു. വാഹനത്തിന്റെ ബോഡി മുഴുവന്‍ രൂപമാറ്റം വരുത്തിയ നിലയിലായിരുന്നു. ഇതെ … Continue reading "കസ്റ്റഡിയിലെടുത്ത വാഹനം കടത്തിക്കൊണ്ടുപോയതിന് കേസ്"
കഴിഞ്ഞ വര്‍ഷം ജനവരി 18ന് ബുധനാഴ്ച രാത്രിയിലാണ് ഒരു സംഘം യുവാക്കള്‍ സന്തോഷിനെ ഇദ്ദേഹം താമസിക്കുന്ന വീട്ടില്‍ കയറി വെട്ടിയത്.
2007 ആഗസ്ത് 16ന് രാവിലെ ഏഴ് മണിയോടെ മൂര്യാട് ചുള്ളിക്കുന്നില്‍ കശുമാവിന്‍ തോട്ടത്തില്‍ വെച്ചാണ് സംഭവം.
ഇരിട്ടി: പെരുങ്കരിയിലെ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ക്ലബിനു നേരെ അക്രമം. ക്ലബിന്റെ ചുമരില്‍ ചാണക മെറിഞ്ഞും ബോര്‍ഡ് നശിപ്പിച്ചുമാണ് അക്രമം. കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ചാച്ചാജി ആര്‍ട്‌സ് ക്ലബിനു നേരെയാണ് അക്രമം നടന്നത്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് അക്രമം നടത്തിയതെന്ന് കരുതുന്നു. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് അക്രമം നടത്തിയതെന്ന് ക്ലബ് ഭാവാഹികള്‍ പറഞ്ഞു. ഇതു സംബന്ധിച്ച് ഇരിട്ടി പോലീസില്‍ പരാതി നല്‍കി. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സംഭവത്തില്‍ രാഷ്ട്രീയമുണ്ടെന്നാണ് കരുതുന്നത്.  
കണ്ണൂര്‍: മട്ടന്നൂരില്‍ സിപിഎം ഓഫീസിനു നേരെ ബോംബേറ്. സിപിഎം നടുവനാട് ബ്രാഞ്ച് കമ്മിറ്റി ഓഫിസിനു നേരെയാണ് ഇന്ന് പുലര്‍ച്ചെ നാലോടെ ആക്രമണമുണ്ടായത്. ഓഫിസിന്റെ ജനല്‍ച്ചിലുകളും ഫര്‍ണിച്ചറും തകര്‍ത്തു. ബോംബെറിഞ്ഞ ശേഷമാണ് അക്രമിസംഘം ഓഫീസ് അടിച്ചു തകര്‍ത്തതെന്നാണ് സൂചന. പാര്‍ട്ടി ഓഫീസായി പ്രവര്‍ത്തിക്കുന്ന എ കെ ജി സ്മാരക മന്ദിരത്തിന് നേരെയാണ് അക്രമം നടന്നത്. പാര്‍ട്ടി ഓഫീസ് അക്രമിച്ചതില്‍ പ്രതിഷേധിച്ച് നടുവനാട് മേഖലയില്‍ സി പി എം ആഹ്വാന പ്രകാരം ഹര്‍ത്താല്‍ ആചരിക്കുകയാണ്. രണ്ടുമാസം മുമ്പ് നവീകരണ പ്രവര്‍ത്തനം … Continue reading "മട്ടന്നൂരില്‍ സിപിഎം ഓഫീസിനു നേരെ ബോംബേറ്"

LIVE NEWS - ONLINE

 • 1
  8 hours ago

  ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

 • 2
  9 hours ago

  വിമാനം റാഞ്ചുമെന്ന് ഭീഷണി; വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ

 • 3
  10 hours ago

  മലപ്പുറം എടവണ്ണയില്‍ വന്‍ തീപ്പിടിത്തം

 • 4
  12 hours ago

  പോരാട്ടം കശ്മീരികള്‍ക്കെതിരെ അല്ല: മോദി

 • 5
  12 hours ago

  ബംഗളൂരുവിലെ പാര്‍ക്കിംഗ് മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന 300 കാറുകള്‍ കത്തിനശിച്ചു

 • 6
  14 hours ago

  അധികാരമുണ്ടെന്ന് കരുതി എന്തുമാവാമെന്ന് കരുതരുത്: സുകുമാരന്‍ നായര്‍

 • 7
  15 hours ago

  കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

 • 8
  16 hours ago

  ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

 • 9
  16 hours ago

  പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം