Friday, September 21st, 2018

രാത്രി നഗരത്തിലെത്തുന്ന പെണ്‍കുട്ടികളും സ്ത്രീകളും അനുഭവിക്കുന്ന പ്രശ്‌നങ്ങളും പ്രയാസങ്ങളും ഉള്‍ക്കൊള്ളുന്ന ഹൃസ്വ ചിത്രത്തിന്റെ ഭാഗമായാണ് ചിത്രീകരണം.

READ MORE
സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. ധര്‍മ്മടം പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.
ബിഫ് ഫ്രൈയില്‍ തേരട്ടയെ കണ്ടെത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പിന്റെ പരിശോധന.
ആഗസ്ത് 13ന് പുലര്‍ച്ചെയാണ് സംഭവം. ഒരുസംഘമാളുകള്‍ കെട്ടിടത്തിന്റെ ജനല്‍ ചില്ലുകളും മറ്റും അടിച്ച് തകര്‍ക്കുകയും കൊടിമരം നശിപ്പിക്കുകയുമായിരുന്നു.
കണ്ണൂര്‍: ബസ് ഉടമസ്ഥ സംഘടനകളുടെ ആഹ്വാനപ്രകാരം ഇന്ന് ബസ് പണിമുടക്കിയതിനാല്‍ നഗരത്തില്‍ ഗതാഗതക്കുരുക്ക് ഉണ്ടാകില്ലെന്ന പ്രതീക്ഷ അസ്ഥാനത്താക്കി മണിക്കൂറുകളോളം ഗതാഗത സ്തംഭനം. ഇന്ന് രാവിലെ താഴെചൊവ്വ മേഖലയിലാണ് പതിവില്‍ നിന്നും ഭിന്നമായി വന്‍ ഗതാഗതകുരുക്ക് രൂപപ്പെട്ടത്. സ്വകാര്യ ബസ് ഉടമകളുടെ നേതൃത്വത്തിലാണ് ബസ് പണിമുടക്ക്. ഇതുകാരണം ജനങ്ങള്‍ ഇരുചക്രവാഹനങ്ങളും കാറും മറ്റു ചെറുവാഹനങ്ങളുമായി നഗരത്തിലിറങ്ങിയതോടെയാണ് വാഹന ബാഹുല്യമുണ്ടായത്. ബസില്ലാത്തതിനാല്‍ കുറെയാളുകള്‍ ഓട്ടോറിക്ഷകളെയാണ് ആശ്രയിച്ചത്. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും കാറുകളും ജീപ്പുകളും യാത്രക്കാര്‍ക്കായി റോഡുകളിലിറങ്ങിയതോടെയാണ് നഗരം വീര്‍പ്പുമുട്ടിയത്. സാധാരണഗതിയില്‍ താഴെചൊവ്വ … Continue reading "ബസ്സില്ലെങ്കിലെന്താ ബ്ലോക്കുണ്ടല്ലോ…"
കണ്ണൂര്‍: വിദ്യാര്‍ത്ഥികളുടെതടക്കമുള്ള യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ഇന്ന് സ്വകാര്യ ബസുകള്‍ പണിമുടക്കി. ബസുടമകളുടെ വിവിധ സംഘടനകളും ഏകോപന സമിതിയായ കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷനും ആഹ്വാനം ചെയ്തതനുസരിച്ചാണ് സംസ്ഥാന വ്യാപകമായുള്ള ബസ് സമരം. സമരത്തെ തുടര്‍ന്ന് കെ എസ് ആര്‍ ടി സി. കൂടുതല്‍ ബസ് സര്‍വീസ് നടത്താത്തതിനെ തുടര്‍ന്ന് യാത്രക്കാരുടെ ദുരിതം കൂടി. ബസുകളില്ലാത്തതിനാല്‍ ഓട്ടോ-ട്രാവലര്‍, ടാക്‌സി കാറുകള്‍ക്കും മററും നല്ലകോളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. സ്റ്റേജ് കാര്യേജുകള്‍ക്ക് വര്‍ധിപ്പിച്ച റോഡ് ടാക്‌സ് പിന്‍വലിക്കുക, … Continue reading "സ്വകാര്യ ബസ് പണിമുടക്ക്: യാത്രക്കാര്‍ വലഞ്ഞു"
മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഇരുവരും തളിപ്പറമ്പ് ഡിവൈ എസ് പി മുമ്പാകെ കീഴടങ്ങിയത്.
പ്രശ്‌ന പരിഹാരമായില്ലെങ്കില്‍ സെപ്റ്റംബര്‍ 14 മുതല്‍ അനിശ്ചിതകാലസമരം ആരംഭിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

LIVE NEWS - ONLINE

 • 1
  18 mins ago

  ബിഷപ്പിനെ ഉടന്‍ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കും

 • 2
  27 mins ago

  ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

 • 3
  3 hours ago

  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

 • 4
  4 hours ago

  കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

 • 5
  8 hours ago

  യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

 • 6
  8 hours ago

  അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

 • 7
  9 hours ago

  കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

 • 8
  9 hours ago

  പെട്രോളിന് ഇന്നും വില കൂടി

 • 9
  9 hours ago

  മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി