Thursday, September 20th, 2018

കണ്ണൂര്‍: അഞ്ച് ദിവസം മുമ്പ് കാണാതായ ബന്ധുക്കളായ വിദ്യാര്‍ത്ഥിനികളെ ആലുവയില്‍ കണ്ടെത്തി. കണ്ണപുരം, അഴീക്കോട് എന്നിവിടങ്ങളിലെ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികളെയാണ് കഴിഞ്ഞ 15 മുതല്‍ കാണാതായത്. സ്‌കൂളില്‍ സ്വാതന്ത്ര്യദിന പരേഡില്‍ പങ്കെടുക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ ഇരുവരും ഏറെ വൈകിയിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയത്. ഇതിനിടയില്‍ ഒരു പെണ്‍കുട്ടി നാട്ടിലുള്ള കൂട്ടുകാരിയെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഈ വിവരം പോലീസിന് ലഭിച്ചു. തുടര്‍ന്നുള്ള തെരച്ചിലിനിടയിലാണ് വിദ്യാര്‍ത്ഥിനികളെ ആലുവയില്‍വെച്ച് പോലീസ് കണ്ടെത്തിയത്. … Continue reading "കാണാതായ വിദ്യാര്‍ത്ഥിനികളെ ആലുവയില്‍ കണ്ടെത്തി"

READ MORE
കഞ്ചാവ് വില്‍പ്പന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായത്.
പരിയാരം: കഞ്ചാവ് വില്‍പ്പനക്കിടയില്‍ യുവാവ് പിടിയില്‍. കണ്ടപ്പാറ കോളനിയിലെ ജോര്‍ജ് എന്ന ജയ്‌മോനെ(35)യാണ് പരിയാരം എസ് ഐ സാംസണ്‍ അറസ്റ്റ് ചെയ്തത്. കുടിയാന്‍മല സ്വദേശിയായ ഇയാള്‍ കുറച്ചു വര്‍ഷങ്ങളായി കുണ്ടപ്പാറയിലാണ് താമസം. ഇരുമ്പ് കത്തികള്‍ വില്‍പ്പന നടത്തുന്ന ഇയാള്‍ അടുത്ത കാലത്താണ് കഞ്ചാവ് വില്‍പ്പനയിലേക്ക് തിരിഞ്ഞത്. 250 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്നും പിടിച്ചെടുത്തു.  
ഇന്ന് പുലര്‍ച്ചെ 5.30ന് പഴയങ്ങാടിയില്‍ നിന്ന് കോഴിക്കോട് എയര്‍പോര്‍ട്ടിലേക്ക് പോകുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.
മിത്രന്‍ രാജീവ് കണ്ണൂര്‍: സര്‍ക്കാര്‍ മിച്ചഭൂമിയില്‍ നിന്നും സ്ഥിരമായി ചന്ദനം മുറിച്ചെടുക്കുന്ന മോഷ്ടാക്കളെ പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സാഹസികമായി കീഴ്‌പ്പെടുത്തി, ഒരാള്‍ പിടിയില്‍. ഓടിരക്ഷപ്പെട്ട രണ്ടംഗസംഘത്തിനായി പോലീസ് തെരച്ചില്‍ ആരംഭിച്ചു. പൊതു മാര്‍ക്കറ്റില്‍ 50,000 രൂപ വിലമതിക്കുന്ന ചന്ദനമുട്ടികളാണ് പോലീസ് പിടിച്ചെടുത്തത്. പരിയാരം കാരക്കുണ്ടില്‍ വെച്ച് ഇന്നലെ വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം. മൂന്നംഗ സംഘം ചന്ദനം മുറിച്ചെടുക്കുന്നതായി നാട്ടുകാര്‍ അറിയിച്ചത് പ്രകാരമാണ് അഡീ.എസ്‌ഐ സാംസണിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തിയത്. പോലീസിനെ കണ്ടയുടനെ ചന്ദനമരം മുറിച്ചു … Continue reading "ചന്ദനമോഷ്ടാക്കള്‍ പിടിയില്‍; അരലക്ഷം രൂപയുടെ ചന്ദനവും പിടിച്ചെടുത്തു"
ഡി വൈ എസ് പി മാരുടെ നേതൃത്വത്തില്‍ സി ഐമാര്‍, എസ് ഐമാര്‍ തുടങ്ങി വനിതാ പോലീസ് ഉദ്യോഗസ്ഥരെ യൂണിഫോമിലും മഫ്ടിയിലുമായി വിന്യസിക്കും.
ഓരോ സ്‌കൂളിലും ഒരു പോലീസുദ്യോഗസ്ഥനെ വീതം ശിശുക്ഷേമത്തിന്റെ ചുമതലയിലേക്ക് നിയമിച്ചുകഴിഞ്ഞു.
ഇന്ന് രാവിലെ പത്ത് മണിയോടെ തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ ചിറയിലാണ് സംഭവം.

LIVE NEWS - ONLINE

 • 1
  9 hours ago

  ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

 • 2
  10 hours ago

  ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

 • 3
  13 hours ago

  ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

 • 4
  13 hours ago

  ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

 • 5
  15 hours ago

  ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

 • 6
  16 hours ago

  മുത്തലാഖ് തടയിടാന്‍ കേന്ദ്രം

 • 7
  16 hours ago

  പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

 • 8
  17 hours ago

  ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

 • 9
  17 hours ago

  ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല