Wednesday, July 24th, 2019
കേരളത്തിനകത്തും പുറത്തും നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് ഇയാള്‍.
കണ്ണൂര്‍: ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കെത്തുന്ന പ്രായം ചെന്ന സ്ത്രീകളുടെ സ്വര്‍ണ്ണമാല നഷ്ടപ്പെടുന്ന സംഭവം തുടര്‍ക്കഥയാവുന്നതിനിടെ മോഷണ ശ്രമത്തിനിടയില്‍ തമിഴ്‌നാട് സ്വദേശിനി പിടിയില്‍. ആശുപത്രിയില്‍ ചികിത്സക്കെത്തിയ വയോധികയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച പാണ്ടി ശെല്‍വിയെയാണ് നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്. ഇക്കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പതിനൊന്നോളം മോഷണ ങ്ങള്‍ ആശുപത്രിയില്‍ നടന്നതായി പറയുന്നു. നല്ല തിരക്കുള്ള വെള്ളിയാഴ്ച ദിവസങ്ങളിലായിരുന്നു ഈ മോഷണങ്ങള്‍ എല്ലാം നടന്നത്. പണവും സ്വര്‍ണ്ണവുമടക്കം ലക്ഷക്കണക്കിന് രൂപയുടെ മുതലുകളാണ് ഈ നടന്ന മോഷണങ്ങളിലൂടെ പലര്‍ക്കും നഷ്ടമായത്. … Continue reading "വയോധികയുടെ മാലപൊട്ടിക്കാന്‍ ശ്രമം; നാടോടി യുവതി പിടിയില്‍"
കണ്ണൂര്‍: മാധ്യമപ്രവര്‍ത്തകരല്ലാത്തവര്‍ വാഹനങ്ങളിലും മറ്റും പ്രസ് എന്ന ബോര്‍ഡ് വെച്ച് സഞ്ചരിക്കുന്നതും വ്യാജ തിരിച്ചറിയല്‍കാര്‍ഡ് കൈവശം വെക്കുന്നതും വ്യാപകമായതോടെ പോലീസ് വ്യാജന്മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ രംഗത്ത്. പത്രപ്രവര്‍ത്തകരുടെ സമൂഹത്തിലുള്ള അംഗീകാരങ്ങള്‍ വ്യാപകമായി ചൂഷണം ചെയ്യുന്നതായി ആഭ്യന്തര വകുപ്പിന് നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കര്‍ശന നടപടിക്ക് പോലീസ് ഒരുങ്ങുന്നത്. ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരം എല്ലാ ജില്ലാ പോലീസ് മേധാവികളേയും അധ്യക്ഷനാക്കി നിരീക്ഷണ സമിതി രൂപീകരിക്കാനാണ് തീരുമാനം. എല്ലാ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെയും നേതൃത്വത്തില്‍ ഇത്തരം പ്രാദേശിക … Continue reading "വ്യാജ മാധ്യമ പ്രവര്‍ത്തകര്‍ ഇനി കുടുങ്ങും"
കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ചുള്ള കുഴല്‍പണ ഇടപാട് സംഘമാണ് ഇതിന് പിന്നിലെന്നാണ് സൂചനകള്‍.
മാസങ്ങള്‍ക്ക് മുമ്പ് ഇതേ സ്ഥലത്ത് പുഴയില്‍ തെങ്ങിന്‍ തടികള്‍ നാട്ടിയുള്ള നിര്‍മ്മാണം നീക്കം ചെയ്തിരുന്നു.
2007 ആഗസ്ത് 16ന് രാവിലെ ഏഴുമണിയോടെ കൂത്തുപറമ്പ് മൂര്യാട് ചുള്ളിക്കുന്നില്‍ കശുമാവിന്‍തോട്ടത്തിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
കരിപ്പൂര്‍ എയര്‍പോര്‍ട്ടിന് സമാനമായി ടേബിള്‍ ടോപ്പ് മാതൃകയിലുള്ള വിമാനത്താവളമാണ് മട്ടന്നൂരിലേത്‌

LIVE NEWS - ONLINE

 • 1
  1 hour ago

  തെരുവുനായ 6 വയസുകാരന്റെ തല കടിച്ചുപറിച്ചു

 • 2
  1 hour ago

  എലിയെ പേടിച്ച് ഇല്ലം ചുടരുത്: മുഖ്യമന്ത്രി

 • 3
  2 hours ago

  പോലീസ് നേരായ വഴിക്കല്ല: എല്‍ദോ എബ്രഹാം എം.എല്‍.എ

 • 4
  2 hours ago

  സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു കുട്ടികള്‍ക്കു പരിക്ക്

 • 5
  2 hours ago

  എല്ലാം വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി തിരിച്ചറിയും: പ്രിയങ്ക

 • 6
  3 hours ago

  സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

 • 7
  4 hours ago

  ചെറുതല്ല എന്നാല്‍ വലുതും

 • 8
  4 hours ago

  കായിക ലോകം ഇനി ടോക്യോയിലേക്ക്

 • 9
  4 hours ago

  ആട്ടും തുപ്പും സഹിച്ച് സി.പി.ഐ എത്രകാലം മുന്നോട്ടു പോകും: ചെന്നിത്തല