Wednesday, July 17th, 2019

ഏകമകള്‍ ഗ്രേസിയും മരുമകന്‍ ഡേവിസ് റാഫേലും ചേര്‍ന്ന് സ്വന്തം വീട്ടില്‍ താമസിക്കാനുവദിക്കാതെ മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് പരാതി.

READ MORE
മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
നിലവിലെ സെക്രട്ടറി സുധാകര്‍ റെഡ്ഡി ചുമതലയൊഴിയുന്ന സാഹചര്യത്തിലാണ് പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത്.
കണ്ണൂര്‍: റേഷന്‍ കടകളില്‍ സ്ഥാപിച്ചിട്ടുള്ള ഇ-പോസ് മെഷീന്‍ തകരാറിലാകുന്നത് കാരണം റേഷന്‍ കടകളിലെത്തുന്നവര്‍ക്ക് സാധനങ്ങള്‍ ലഭിക്കുന്നില്ല. മെഷീനുകളില്‍ ഉപയോഗിക്കുന്ന നെറ്റ് സംവിധാനം തകരാറിലാകുന്നതിനാല്‍ മെഷീന്‍ ഉപയോഗിച്ചുള്ള റേഷന്‍ വിതരണം പലയിടത്തും മുടങ്ങുകയാണ്. റേഷന്‍ സാധനങ്ങള്‍ പ്രതീക്ഷിച്ച് കടകളിലെത്തുന്ന സാധാരണക്കാര്‍ക്ക് വേണ്ടസമയത്ത് റേഷന്‍ വിഹിതം ലഭിക്കുന്നില്ല. വൈദ്യുതിയില്ലാത്ത സമയത്ത് ഒരു മണിക്കൂര്‍ നേരം മാത്രമെ ബാറ്ററിയില്‍ മെഷീന്‍ പ്രവര്‍ത്തിക്കൂ. ഇതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഭൂരിഭാഗം മെഷീനുകളും ബിഎസ്എന്‍ എല്‍, ഐഡിയ എന്നിവയുടെ നെറ്റ് സംവിധാനമാണ് ഉപയോഗിക്കുന്നത്. മഴയും ഇടിയുമുണ്ടെങ്കില്‍ … Continue reading "ഇ-പോസ് മെഷീന്‍ പണിമുടക്കുന്നു റേഷന്‍ കിട്ടാതെ ജനങ്ങള്‍"
കേസുമായി ബന്ധപ്പെട്ട് സൗമ്യയുടെ ഭര്‍ത്താവും ബന്ധുക്കളുമുള്‍പ്പെടെ 30ലേറെപ്പേരെ പോലീസ് ചോദ്യം ചെയ്തു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
മിനിമം 10 രൂപ എന്നത് ഇപ്പോള്‍ ലഭിച്ചാല്‍പോലും പിടിച്ച് നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നാണ് ബസ് ഉടമകള്‍ വ്യക്തമാക്കുന്നത്.
കണ്ണൂര്‍: കോര്‍പ്പറേഷന്‍ വക നവീകരിച്ച കാംഭസാര്‍ മാര്‍ക്കറ്റ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തി വിഷുക്കൈനീട്ടമായി സമ്മാനിച്ചപ്പോള്‍ ജനത്തിന് ലഭിച്ചത് ചീഞ്ഞുനാറ്റം. വേനല്‍മഴ പെയ്തതോടെ കാംഭസാര്‍ മാര്‍ക്കറ്റില്‍ നിന്ന് ബാങ്ക് റോഡിലേക്കുള്ള വഴിയില്‍ ഓടകളിലെ മാലിന്യവും മഴവെള്ളവും കൂടിക്കലര്‍ന്ന് റോഡിലേക്കൊഴുകി. കൃമികീടങ്ങളും ബാക്ടീരയകളും പുഴുക്കളും നിറഞ്ഞ കറുത്ത ചെളിയും മണവും കലര്‍ന്ന വെള്ളം ചെളിപ്പാടം പോലെ നിറഞ്ഞിരിക്കുകയാണ്. നടുറോഡിലെ പൊട്ടിയ സ്ലാബ് ഇതുവരെ മാറ്റാനും കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. ഇതുകാരണം റോഡ് ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. അക്ഷയതൃതീയ ദിനത്തില്‍ കണ്ണൂര്‍ ബാങ്ക്‌റോഡിലെത്തിയ … Continue reading "കണ്ണൂരില്‍ നാറ്റം, മൂക്കുപൊത്തി ജനം; മാര്‍ക്കറ്റില്‍ കച്ചവടമില്ല"

LIVE NEWS - ONLINE

 • 1
  1 hour ago

  കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

 • 2
  4 hours ago

  രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

 • 3
  4 hours ago

  ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

 • 4
  5 hours ago

  കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

 • 5
  6 hours ago

  മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

 • 6
  7 hours ago

  കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

 • 7
  7 hours ago

  കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

 • 8
  8 hours ago

  കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

 • 9
  8 hours ago

  കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി