Thursday, September 20th, 2018

കണ്ണൂര്‍: നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചുവന്ന കരിങ്കല്‍ ക്വാറിയില്‍ നടത്തിയ പോലീസ് റെയ്ഡില്‍ വന്‍ സ്‌ഫോടക വസ്തു ശേഖരം പിടിച്ചെടുത്തു. 380 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 405 ഡിറ്റണേറ്ററുകള്‍, 732 മീറ്റര്‍ ഫ്യൂസ് വയറുകള്‍, മണ്ണില്‍ കുഴിച്ചിട്ട നിലയിലുള്ള 19 ഫ്യൂസ് വയറുകള്‍ ഘടിപ്പിച്ച ഡിറ്റണേറ്ററുകള്‍, രണ്ട് ജെ സി ബി കള്‍, 3 കമ്പ്രസര്‍ ഘടിപ്പിച്ച ട്രാക്ടറ്ററുകള്‍, പ്ലാസ്റ്റിക് ബാരലുകള്‍ എന്നിവയാണ് ഡി വൈ എസ് പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടിച്ചെടുത്തത്. ശ്രീകണ്ഠാപുരം പയറ്റുചാലില്‍ … Continue reading "ശ്രീകണ്ഠാപുരത്ത് വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി, രണ്ടുപേര്‍ അറസ്റ്റില്‍"

READ MORE
ആദിവാസി മേഖലയുടെ സമ്പൂര്‍ണ വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യമിട്ടാണ് രണ്ടുവര്‍ഷം നീളുന്ന പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
പരിക്കേറ്റ ഇരുവരെയും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
കണ്ണൂര്‍: കീഴുരിലെ ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയ ബോംബുകള്‍ അത്യുഗ്ര ശേഷിയുള്ളതാണെന്ന് പരിശോധനയില്‍ തെളിഞ്ഞു. ബോംബുകള്‍ ഈയടുത്ത ദിവസങ്ങളില്‍ നിര്‍മ്മിച്ചതാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പിടിച്ചെടുത്ത ബോംബുകള്‍ പോലീസ് നിര്‍വ്വീര്യമാക്കി. കീഴൂര്‍ വള്ള്യാട്ടെ ആളൊഴിഞ്ഞ വീട്ടുപറമ്പിലെ കാട്ടിനുള്ളിലാണ് പ്ലാസ്റ്റിക് ബക്കറ്റില്‍ പൊതിഞ്ഞുവെച്ച നിലയില്‍ 7 സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്. കാട് വെട്ടിത്തെളിക്കുന്ന തൊഴിലാളികളാണ് ബോംബ് കണ്ടത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇരിട്ടി എസ് ഐ സജ്ജയ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി ബോംബ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബോംബ് കണ്ടെത്തിയ സാഹചര്യത്തില്‍ … Continue reading "ബോംബ് വേട്ട; പൊലീസ് റെയ്ഡ് ശക്തമാക്കി"
കണ്ണൂര്‍: ശ്രീകണ്ഠാപുരത്ത് പ്ലസ്ടു വിദ്യാര്‍ത്ഥിയായ പതിനേഴുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍. വളക്കൈയിലെ ഷാജി (36)യെയാണ് എസ് ഐ നാരായണനും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ചുഴലിയില്‍ ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ത്ഥിയുമായി ഇയാള്‍ സൗഹൃദം സ്ഥാപിച്ച് രാത്രി വിദ്യാര്‍ത്ഥിയെ വീട്ടിലെ കുളിമുറിയില്‍ വെച്ച് പ്രകൃതിവിരുദ്ധം നടത്തി പീഡിപ്പിക്കുകയായിരുന്നു.അവിവാഹിതനായ ഷാജി ചുമട്ടുതൊഴിലാളിയാണ്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.  
കഴിഞ്ഞമാസം 9നാണ് വിസയില്ലാതെ ഖത്തറിലേക്ക് അനുമതി നല്‍കിയത്.
മഴയുത്സവം സീസണ്‍ രണ്ടിന്റെ ഉദ്ഘാടന മത്സരത്തിലാണ് സി കെ വിനീതും കിഷോര്‍കുമാറും കളത്തിലിറങ്ങിയത്.
ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക, 40 കിലോമീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള സ്വകാര്യ ബസ് പര്‍മിറ്റ് റദ്ദ് ചെയ്ത നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം .

LIVE NEWS - ONLINE

 • 1
  43 mins ago

  ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍

 • 2
  1 hour ago

  സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു

 • 3
  2 hours ago

  അഭിമന്യു വധം; ക്യാമ്പസ് ഫ്രണ്ട് നേതാവ് കീഴടങ്ങി

 • 4
  2 hours ago

  ജലന്ധര്‍ ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

 • 5
  2 hours ago

  സൗദിയില്‍ കാറിടിച്ച് മലയാളി യുവാവ് മരിച്ചു

 • 6
  2 hours ago

  ദുബായിയില്‍ ഇന്ത്യന്‍ വിജയഗാഥ

 • 7
  3 hours ago

  നിറവയറില്‍ പുഞ്ചിരി തൂകി കാവ്യ…

 • 8
  3 hours ago

  കാലില്‍കെട്ടിവച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

 • 9
  3 hours ago

  കഞ്ചാവ് കടത്ത് സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍