Thursday, February 21st, 2019
കണ്ണൂര്‍: കണ്ണരുകാര്‍ക്ക് ഫിറ്റര്‍ ഇ പി ബാലചന്ദ്രന്റെ(79) കാര്‍ സവാരി എന്നും കൗതുകക്കാഴ്ചയായിരുന്നു. ദശലക്ഷങ്ങള്‍ മതിക്കുന്ന മുന്തിയ ആഡംബരക്കാറുകളില്‍ ആളുകള്‍ യാത്ര ചെയ്യുമ്പോള്‍ പഴമയുടെ പ്രൗഡി നിറഞ്ഞ കാറുകളിലായിരുന്നു അദ്ദേഹത്തിന്റെ യാത്രകള്‍. ഫോര്‍ട്ട് റോഡിലെ കരുണാ മോട്ടോര്‍ വര്‍ക്ക്‌സ് ഉടമ ബാലചന്ദ്രന്റെ മരണത്തോടെ ഓര്‍മയായത് പുരാതനമായ കാറുകളുടെ സൂക്ഷിപ്പുകാരനായ വാഹനപ്രേമിയെയാണ്. 1937 മോഡല്‍ഫിയറ്റ് ബലീലയും 1937 മോഡല്‍ ഓസ്റ്റിന്‍ ഗോള്‍ഡ് ബ്രൗണ്‍ നിറമുള്ള കാറും അദ്ദേഹത്തിനുണ്ടായിരുന്നു. ഇടക്കിടെ ഇവ അറ്റകുറ്റപ്പണി നടത്തി ഓടിച്ചു പോകുന്നത് ഹരമായിരുന്നു. മമ്മൂട്ടിയുടെ … Continue reading "പുരാതന കാറുകളിലെ രാജകീയ സഞ്ചാരി മടങ്ങി"
കണ്ണൂര്‍: ലക്ഷങ്ങള്‍ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായായി രണ്ട് പേര്‍ പിടിയില്‍. നീലേശ്വരം പരക്കരയിലെ പ്രകാശ് ഭട്ട് (50) പ്രാപ്പൊയില്‍ സ്വദേശിയും ഓട്ടോ െ്രെഡറുമായ പി വി അജേഷ് (36) എന്നിവരാണ് ഇന്ന് കാലത്ത് വെള്ളൂര്‍ പാലത്തറയില്‍ വച്ച് പയ്യന്നൂര്‍ പോലീസിന്റെ പിടിയിലായത്. അന്യസംസ്ഥാന തൊഴിലാളികളെ ലക്ഷ്യം വച്ച് മംഗലാപുരത്ത് നിന്നും എത്തിച്ച പാന്‍ ഉത്പന്നങ്ങള്‍ ഓട്ടോറിക്ഷയില്‍ കടത്തി സൂക്ഷിപ്പു കേന്ദ്രമായ പാലത്തറയിലെ ക്വാര്‍ട്ടേര്‍സില്‍ ഇറക്കുമ്പോഴാണ് പിടിയിലായത്. ലക്ഷങ്ങള്‍ വിലവരുന്ന പാന്‍ ഉത്പന്നങ്ങള്‍ ആറ് പ്ലാസ്റ്റിക്ക് ചാക്കുകളിലായാണ് … Continue reading "നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ട് പേര്‍ പിടിയില്‍"
പഴയങ്ങാടി സ്വദേശി മുസമ്മില്‍ എന്നയാളെയാണ് 450 മില്ലിഗ്രാം ആംഫിറ്റമിന്‍, 1 മില്ലി ഗ്രാം എല്‍ എസ് ഡി സ്റ്റാമ്പ് എന്നീ മയക്കുമരുന്നുകളുമായി പിടികൂടിയത്.
സ്ത്രീകളുടെ കക്കൂസ് പുരുഷന്മാര്‍ക്കായി സംവരണം ചെയ്ത് കോര്‍പ്പറേഷന്‍
തലശ്ശേരി: കതിരൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഏഴാംമൈലിലും കോട്ടയം പൊയിലിലും സി പി എംബി ജെ പി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറ്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പോലീസ് പ്രത്യേക സുരക്ഷയും ഒരുക്കിയിട്ടുണ്ട്. ഇന്നലെ അര്‍ദ്ധരാത്രിക്ക് ശേഷം ഒരു മണിയോടെയാണ് കോട്ടയം പൊയിലിലെ ബി ജെ പി പ്രവര്‍ത്തകനായ വാഴയില്‍ വീട്ടില്‍ അക്ഷയുടെ വീടിന് നേരെ ബോംബേറുണ്ടായത്. ബോംബ് വീടിന്റെ മുറ്റത്ത് വീണ് പൊട്ടിയതിനാല്‍ വീടിന് നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇതിന് പിന്നാലെയാണ് ഏഴാംമൈലിലെ സി പി എം … Continue reading "കതിരൂര്‍ പ്രദേശത്ത് വീണ്ടും വീടുകള്‍ക്ക് നേരെ ബോംബേറ്"
മൈലംപെട്ടി സ്വദേശി പടനിലം ബാബുവാണ് പിടിയിലായത്.
കണ്ണൂര്‍: കഴിഞ്ഞ ദിവസം കോട്ടയത്ത് കാണാതായ നാല് യുവതികളെ കണ്ടെത്താന്‍ പോലീസ് തെരച്ചില്‍ തുടരുന്നു. തലപ്പടി ഭാഗത്തുള്ള 23കാരിയെ കാണാതായതിന് കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്തു. കോട്ടയത്ത് സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കുന്ന പെണ്‍കുട്ടി ക്ലാസില്‍ പോയിട്ട് മടങ്ങി വരാത്തതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. രാത്രിയോടെ പെണ്‍കുട്ടി വീട്ടിലേക്ക് വിളിച്ച് താന്‍ സ്‌നേഹിക്കുന്ന യുവാവിനോടൊപ്പമുണ്ടെന്ന് അറിയിച്ചു. ഇവരെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. കാഞ്ഞിരപ്പള്ളിയില്‍ 23 വയസുള്ള ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. കോളേജില്‍ … Continue reading "4 യുവതികളെ കാണാതായി, തെരച്ചില്‍ തുടരുന്നു"

LIVE NEWS - ONLINE

 • 1
  8 hours ago

  വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

 • 2
  10 hours ago

  വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

 • 3
  11 hours ago

  പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

 • 4
  13 hours ago

  കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

 • 5
  14 hours ago

  അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

 • 6
  16 hours ago

  റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

 • 7
  18 hours ago

  കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

 • 8
  18 hours ago

  വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

 • 9
  18 hours ago

  പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു